Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?


തെക്കൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തു.. കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു..ആറു ട്രെയിനുകൾ പൂർണമായും നിരവധി സർവീസുകൾ ഭാഗികമായും റദ്ദാക്കി..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത..കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്.. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യത..


സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’..ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്..


മുന്‍ ഡി വൈ എഫ് ഐ ജില്ലാ നേതാവിന്റെ ചെമ്മീന്‍ ഷെഡിന് തീയിട്ടു..എംഎല്‍എ വി കുഞ്ഞികൃഷ്ണനെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അനുകൂലിച്ച നേതാവ്..

മാഗസിന്‍ കവര്‍പേജില്‍ അമ്മയെ ഒഴിവാക്കി മക്കള്‍ ഇടംപിടിച്ചു; നാല് മക്കളോടൊപ്പം അജുവിന്റെ സൂപ്പര്‍ ഓണം

29 AUGUST 2017 02:58 PM IST
മലയാളി വാര്‍ത്ത

ഇത്തവണത്തെ ഓണം ലക്കം വനിതയുടെ കവര്‍പേജിനു ഒരു പ്രത്യേകതയുണ്ട്. നടന്‍ അജു വര്‍ഗീസും മുത്തുമണികള്‍ പോലുള്ള നാലു മക്കളുമാണ് വനിതയുടെ കവര്‍പേജിനെ ഏറെ ശ്രദ്ധേയമാക്കുന്നത്. മക്കളെക്കുറിച്ച് പറഞ്ഞുതുടങ്ങിയാല്‍ പിന്നെ അജു നോണ്‍സ്‌റ്റോപ്പാണ്..

'കഴിഞ്ഞ ഓണത്തിന് ജേക്കും ലൂക്കും എത്തിയിരുന്നില്ല. സെപ്റ്റംബര്‍ 24 ആണ് അവരുടെ ബര്‍ത്ത്‌ഡേ. ഒക്ടോബര്‍ 28ന് ഇവാനും ജുവാനയ്ക്കും മൂന്നുവയസ്സു തികയും. കുഞ്ഞുങ്ങള്‍ വന്ന ശേഷമുള്ള ആദ്യ ഓണമായതിനാല്‍ ഈ ഓണത്തിന് ഇരട്ടിമധുരമുണ്ട്. ഞാനും അനിയത്തിയും തമ്മില്‍ പത്തുവയസ്സിന്റെ വ്യത്യാസമുണ്ട്. കുട്ടിയായിരുന്നപ്പോള്‍ അവളെ എടുത്തു നടക്കുമായിരുന്നു.

കുടുംബത്തിലെ എല്ലാ കുട്ടികളുമായും ഞാനന്ന് തല്ലുണ്ടാക്കും. ജോയും ഇവാനും വന്നപ്പോള്‍ കമഴ്ന്നുവീണ ശേഷമാണ് എടുക്കാന്‍ ധൈര്യമായത്. ജേക്കിനെയും ലൂക്കിനെയും രണ്ടുമൂന്നാഴ്ച ഇന്‍കുബേറ്ററില്‍ കിടത്തിയിട്ടാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. അന്നു മുതല്‍ അവരെ എടുക്കാന്‍ തുടങ്ങി.

ഇളയവരോട് ജോയ്ക്കും ഇവാനും വലിയ സ്‌നേഹമൊക്കെയാണ്. ഓടിവന്ന് കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കും. പക്ഷേ, ഒന്നൊന്നര പിടിത്തമായിരിക്കും. ഇടയ്ക്ക് സ്‌നേഹത്തോടെ തല്ലുമുണ്ട്. കാണുമ്പോള്‍ നാടോടിക്കാറ്റിലെ വിജയന്റെ കവിളിലെ ദാസന്റെ തല്ലാണ് ഓര്‍മ വരുന്നത്. കളിയും ബഹളവും കാരണം മൂത്തവരെ രണ്ടിനേയും പ്ലേ സ്‌കൂളില്‍ വിടുന്നു. ആ സമയത്ത് മാത്രം വലിയ ബഹളമില്ല.' അജു പറയുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാല്‍ ഇന്നും നിയന്ത്രണം ഉണ്ടാകും  (1 hour ago)

പി കെ കാളന്‍ ഭവന പദ്ധതി ക്രമക്കേടില്‍ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെഎം ഷാജി  (1 hour ago)

യുവജനങ്ങളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി മമ്മൂട്ടി  (1 hour ago)

കൊല്ലത്ത് മകളുടെ മൃതദേഹം കായലില്‍ കണ്ടെത്തിയതിന് പിന്നാലെ അമ്മയും മരിച്ചു  (1 hour ago)

ഒരു യുഗം അവസാനിക്കുന്നു;സെൻസർ പ്രതിസന്ധികളും ലീക്ക് വിവാദങ്ങളും മറികടന്ന് 'ജനനായകൻ'; അഡ്വാൻസ് ബുക്കിങ്ങിൽ നേടിയത് കോടികൾ!  (3 hours ago)

ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ടിനെ പിന്തുണച്ച് യുവജനത; കേരളത്തിലെ വിദ്യാർത്ഥി യുവജനസംഘടനകളുടെ ഏകോപിതമായ പ്രവർത്തനത്തിലൂടെ ഓപ്പറേഷൻ തൂഫാന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തവും വ്യാപകവുമാക്കുമെന്ന് രമേശ് ചെന്നി  (4 hours ago)

കാരിക്കാമുറി ഷണ്മുഖമായി മമ്മൂട്ടി; രഞ്ജിത്തിന്റെ ലോ ആൻഡ് ഓർഡർ സെപ്റ്റംബർ 4-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ!!!!  (4 hours ago)

സുര്യയുടെ ജന്മദിനത്തിൽ ആ സമ്മാനം; വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു  (4 hours ago)

CIA sites in Gulf ഗള്‍ഫില്‍ ശരിക്കും ആക്രമണം നടത്തിയത് റഷ്യ?  (4 hours ago)

മന്ത്രിസഭാ ഉപസമിതിയുടെ പേരിൽ കേന്ദ്രത്തിന് കത്തയക്കാനുള്ള പുതിയ നീക്കം വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിന് വഴിതെളിക്കലാണ്; ആരോപണവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി  (4 hours ago)

കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു;  (4 hours ago)

'ഓപ്പറേഷന്‍ തൂഫാന്‍' അടുത്തഘട്ടത്തിലേക്ക്; ആഭ്യന്തരവകുപ്പിനൊപ്പം കൈകോര്‍ക്കാന്‍ ആരോഗ്യരംഗത്തെ വിവിധ സംഘടനകൾ രംഗത്ത്  (4 hours ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത;  (5 hours ago)

SANTHOSH PANDIT പ്രതിഷേധം സിനിമാ പ്രമോഷനോ?’;  (5 hours ago)

Payyannur എംഎല്‍എയുടെ ജീവന്‍ പോലും അപകടത്തില്‍  (5 hours ago)

Malayali Vartha Recommends