ഹിന്ദി പത്ര പേജിൽ പോസ്റ്റുമാൻ ലൂക്കിലുള്ള കുഞ്ചാക്കോ ബോബന്റെ ചിത്രം ; സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രത്തിനുപിന്നിലെ സത്യാവസ്ഥ ഇതാണ്

ഹിന്ദുസ്ഥാൻ ജോബ് സെർച്ച് എന്ന പത്രത്താളിൽ കുഞ്ചാക്കോ ബോബന്റെ ചിത്രം. ഒരിടത്തൊരു പോസ്റ്മാൻ എന്ന സിനിമയുടെ ലുക്കിലാണ് ചിത്രത്തിൽ താരത്തിന്റെ ഫോട്ടോ.കാര്യം മറ്റൊന്നുമല്ല പാത്രത്തിൽ പറയുന്നത് ഇന്ത്യയിൽ രണ്ടായിരത്തിൽ പരം പോസ്റ്റുമാൻ ഒഴിവുണ്ടെന്നാണ്.
അതുകൊണ്ട് തന്നെ പോസ്റ്മാൻ ലുക്കിൽ നിൽക്കുന്ന ചാക്കോച്ചൻറെ ഫോട്ടോ വച്ചാണ് പരസ്യം കൊടുത്തിരിക്കുന്നത്.ചിത്രം ട്രോളന്മാർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്
https://www.facebook.com/Malayalivartha