Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

കുട്ടികളുടെ ചലച്ചിത്രമേളയിലെ താരമായി മൈഡിയര്‍ കുട്ടിച്ചാത്തൻ ; 1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ അന്ന് കണ്ട കുട്ടികളില്‍ പലരും തങ്ങളുടെ കുട്ടികളുമായി സിനിമയ്‌ക്കെത്തി

17 MAY 2018 05:04 PM IST
മലയാളി വാര്‍ത്ത

മൈഡിയര്‍ കുട്ടിച്ചാത്തനായിരുന്നു ഇന്നലെ കുട്ടികളുടെ ചലച്ചിത്രമേളയിലെ താരം. കലാഭവനില്‍ ഉച്ചതിരിഞ്ഞ് നിറഞ്ഞസദസിലായിരുന്നു പ്രദര്‍ശനം. പലരും സീറ്റ് കിട്ടാതെ നിലത്തിരുന്നാണ് ചാത്തനെ കണ്ടത്. ചിലര്‍ കാണാന്‍ കഴിയാത്തതിന്റെ സങ്കടത്തിലായി. 1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ അന്ന് കണ്ട കുട്ടികളില്‍ പലരും ഇന്നലെ തങ്ങളുടെ കുട്ടികളുമായാണ് സിനിമയ്‌ക്കെത്തിയത്. സ്റ്റീഫന്‍ സ്പില്‍ ബെര്‍ഗിന്റെ ജുറാസിക്ക് പാര്‍ക്കും ഹൗസ്ഫുള്ളായാണ് കലാഭവനില്‍ കളിച്ചത്. രണ്ട് തലമുറകള്‍ ഈ സിനിമകള്‍ ആസ്വദിച്ചു എന്നതാണ് മറ്റൊരു പ്രത്യേകത.

ക്രിസ് കൊളംബസിന്റെ പ്രശസ്തമായ ഹോം എലോണും കുട്ടിപ്രേക്ഷകര്‍ ആസ്വദിച്ചു. മേളയിലെ രണ്ടാമത്തെ പ്രദര്‍ശനമായിരുന്നു ഇന്നലെ നടന്നത്. ദേശീയ അവാര്‍ഡ് ലഭിച്ച കേശു എന്ന ചിത്രവും ഇന്നലെ കാണിച്ചു. സിനിമകാണുന്നതിനൊപ്പം കുട്ടികളുടെ ഒരു കൂട്ടായ്മയും രൂപപ്പെട്ടു എന്നതാണ് ഈ കുട്ടിചലച്ചിത്ര മേളയുടെ ഏറ്റവും വലിയ പ്രത്യേകത. സിനിമകളുടെ ഇടവേളകളില്‍ നാടന്‍പാട്ടും കവിതയുമായി കൈരളിയില്‍ എല്ലാവരും ഒത്തുകൂടി. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ തൈക്കാട് സംഗീതകോളജിലേക്ക് കൂട്ടംകൂട്ടമായി നടന്ന് പോയി. അങ്ങനെ എല്ലാത്തരത്തിലുമുള്ള ഒത്തൊരുമ, നമ്മളൊന്നാണെന്ന സന്ദേശം കൂടി ഈ ഫെസ്റ്റിവല്‍ നല്‍കുന്നു.

സിനിമ കാണുന്നതിനൊപ്പം അതേക്കുറിച്ച് അഭിനേതാക്കളോടും സാങ്കേതികവിദഗ്ധരോടും സംസാരിക്കാന്‍ കഴിയുന്നു എന്നതാണ് മേളയുടെ ഭാഗമായവരുടെ ഭാഗ്യം. സിനിമകളെ കുറിച്ച് തങ്ങള്‍ക്ക് ഉള്ള അഭിപ്രായങ്ങളും കുട്ടികള്‍ പറയുന്നു. തങ്ങള്‍ക്ക് ആരെയും ഭയമില്ലെന്നും രാജാവ് നഗ്നനാണെന്ന് വിളിച്ച് പറഞ്ഞത് ഒരു കുട്ടിയാണെന്ന് മുതര്‍ന്നവര്‍ ഓര്‍ക്കണമെന്നാണ് കുരുന്നുകള്‍ പറയുന്നത്. അഞ്ചാം ദിനമായ ഇന്ന് (വെള്ളി) മികച്ച സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ച വില്ലേജ് റോക്ക്‌സ്റ്റാര്‍ ഇന്ന് രാവിലെ 11.45ന് കൈരളിയില്‍ നടന്നു.


മൈഡിയര്‍ കുട്ടിച്ചാത്താന്‍ സിനിമ കാണാന്‍ കലാഭവനില്‍ എത്തിയ കുട്ടി ഡെലിഗേറ്റ്.

 

 


ചാത്തന്‍സ് ഫാന്‍സ്: മൈഡിയര്‍ കുട്ടിച്ചാത്തന്‍ സിനിമ കാണാന്‍ ത്രീഡി കണ്ണട ലഭിച്ചപ്പോള്‍ സന്തേഷം പങ്കിടുന്ന കുട്ടികള്‍

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (2 hours ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (2 hours ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (2 hours ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (3 hours ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (4 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (5 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (5 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (6 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (6 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (6 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (6 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (6 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (6 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (7 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (7 hours ago)

Malayali Vartha Recommends