Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...


നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..

അമ്മയുടെ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ ഇനി വനിതാ പ്രാതിനിധ്യം; മോഹന്‍ലാല്‍ പ്രസിഡന്റാകും; നടിമാരില്‍ നാലുപേര്‍...

10 JUNE 2018 12:54 PM IST
മലയാളി വാര്‍ത്ത

താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ പ്ര​സി​ഡ​ന്‍റാ​യി മോ​ഹ​ൻ​ലാ​ൽ എ​ത്തി​യേ​ക്കും. നോ​മി​നേ​ഷ​നു​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഇ​ന്ന​ലെ ക​ഴി​ഞ്ഞ​പ്പോ​ൾ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മോ​ഹ​ൻ​ലാ​ൽ ഒ​ഴി​കെ മ​റ്റാ​രും പത്രിക നൽകിയിട്ടി​ല്ല. 17 വ​ർ​ഷ​മാ​യി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​ള്ള ഇ​ന്ന​സെ​ന്‍റി​ന്‍റെ പി​ൻ​ഗാ​മി​യാ​കും മോ​ഹ​ൻ​ലാ​ൽ.

മലയാളസിനിമയിലെ വനിതാകൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവ് രൂപീകരിച്ച ശേഷം ഏറെ വിവാദങ്ങൾ മലയാളസിനിമാരംഗത്ത് ഉടലെടുത്തിരുന്നു. എന്നാൽ വിവാദങ്ങളെയൊക്കെ നിഷ്പ്രഭമാക്കുന്ന തീരുമാനങ്ങളാകും അമ്മയുടെ ജനറൽ ബോഡിയിൽ ഉണ്ടാകുക എന്നത് വ്യക്തം.

പുതുക്കിവരുന്ന അമ്മയുടെ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ വനിതാ പ്രാതിനിധ്യം. നടിമാരിൽ നാലുപേരാണ് ഇത്തവണ എക്സിക്യൂട്ടിവ് കമ്മറ്റിയിൽ അംഗങ്ങളാകുക. ശ്വേത മേനോൻ, രചന നാരായണൻകുട്ടി, മുത്തുമണി, ഹണി റോസ് എന്നിവരാകും സ്ത്രീ അംഗങ്ങൾ. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ശ്വേത മേനോൻ, രചന നാരായണൻകുട്ടി, മുത്തുമണി, ഹണി റോസ്, ഇന്ദ്രൻസ്, ടിനി ടോം, സുധീർ കരമന തുടങ്ങി പുതുമുഖങ്ങൾ എത്തിയേക്കും. പഴയ അംഗങ്ങളിൽ ആസിഫ് അലി തുടരും.

എം​എ​ൽ​എ​മാ​രാ​യ കെ.​ബി. ഗ​ണേ​ഷ് കു​മാ​റും മു​കേ​ഷും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യേ​ക്കും. നി​ല​വി​ലെ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ദ​വി​യി​ലേ​ക്കും വ​രും. മ​മ്മൂ​ട്ടി​യാ​ണ് സം​ഘ​ട​ന​യു​ടെ നി​ല​വി​ലു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി സി​ദ്ദി​ഖ് എ​ത്തി​യേ​ക്കും.

ദി​ലീ​പി​നു വേ​ണ്ടി ഒ​ഴി​ഞ്ഞു കൊ​ടു​ത്ത ട്ര​ഷ​റ​ർ സ്ഥാ​ന​ത്തേ​ക്ക് ജ​ഗ​ദീ​ഷ് മ​ട​ങ്ങി​യെ​ത്താ​നും സാ​ധ്യ​ത​യു​ണ്ട്. 24ന് ​ചേ​രു​ന്ന ജ​ന​റ​ൽ​ബോ​ഡി​യി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ ചി​ത്രം വ്യ​ക്ത​മാ​കും. ഇ​ന്ന​സെ​ന്‍റ് പാ​ർ​ല​മെ​ന്‍റ് അം​ഗം എ​ന്ന നി​ല​യി​ൽ ഒ​ട്ടേ​റെ തി​ര​ക്കു​ക​ളു​ള്ള​തി​നാ​ൽ ഇ​നി ഭാ​ര​വാ​ഹി​ത്വ​ത്തി​ലേ​ക്ക് ഇ​ല്ലെ​ന്നു നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ ന​ടി​മാ​രി​ൽ നാ​ലു​പേ​ർ പു​തു​താ​യി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി​യി​ലെ​ത്തും. ശ്വേ​ത മേ​നോ​ൻ, ര​ച​ന നാ​രാ​യ​ണ​ൻ​കു​ട്ടി, മു​ത്തു​മ​ണി, ഹ​ണി റോ​സ് എ​ന്നി​വ​രാ​കും സ്ത്രീ ​അം​ഗ​ങ്ങ​ൾ. ഒ​പ്പം ഇ​ന്ദ്ര​ൻ​സ്, ടി​നി ടോം, ​സു​ധീ​ർ ക​ര​മ​ന തു​ട​ങ്ങി​യ​വ​രും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ൽ ഉ​ണ്ടാ​യേ​ക്കും. പ​ഴ​യ അം​ഗ​ങ്ങ​ളി​ൽ ആ​സി​ഫ് അ​ലി തു​ട​രാ​നും ഇ​ട​യു​ണ്ട്.

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​നു​ശേ​ഷം ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി​യു​ടെ തി​രു​മാ​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​മ്മ ഭാ​ര​വാ​ഹി​ക​ളും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും കൊ​ന്പു​കോ​ർ​ത്ത സം​ഭ​വം മ​ന​സി​ലു​ള്ള​തി​നാ​ൽ ഇ​ത്ത​വ​ണ പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് അ​മ്മ ഭാ​ര​വാ​ഹി​ക​ൾ. ജ​ന​റ​ൽ ബോ​ഡി​യി​ൽ അ​ന്ന​ത്തെ ട്ര​ഷ​റ​റാ​യി​രു​ന്ന ദി​ലീ​പും പ​ങ്കെ​ടു​ത്തി​രു​ന്നു. തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ദി​ലീ​പി​നെ അ​മ്മ​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ​നി​ന്നു പി​ന്നീ​ടു പു​റ​ത്താ​ക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു...ടീമിൽ ഇടം നേടി സഞ്ജു സാംസൺ  (9 minutes ago)

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....  (27 minutes ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ പരിശോധന വേണമെന്ന് കേരളം....  (36 minutes ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...  (1 hour ago)

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ: ചെറിയാൻ ഫിലിപ്പ്  (1 hour ago)

കോഴിക്കോട് സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്  (1 hour ago)

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം...  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക്.... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക്...  (2 hours ago)

ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണം 4ന് പുനരാരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് കായിക സർവകലാശാല സ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ഗവർണർ ആർ.വി .ആർലേക്കർ  (3 hours ago)

തൊണ്ടിമുതല്‍ തിരിമറി കേസ്...  വിചാരണ കോടതി കേസ് റെക്കോർഡുകൾ ജില്ലാ കോടതിയിൽ എത്തി, നവംബർ 2 ന് വാദം കേൾക്കും  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിയെ 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽകി  (3 hours ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (3 hours ago)

Malayali Vartha Recommends