Widgets Magazine
01
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


ആദ്യ ഭർത്താവ് മരിച്ചപ്പോൾ വയറ്റിലുണ്ടായിരുന്ന കുഞ്ഞ്; അർഷിദിനെ കൊലക്കുകൊടുത്തത് അമ്മയുടെ വഴിവിട്ട ജീവിതം...


വീണ വിജയനെ പൂട്ടാൻ ഇഡിയുടെ വൻ നീക്കം; പണമിടപാടുകളുടെ സ്രോതസ്സ് കണ്ടെത്തി: അറസ്റ്റിലായാൽ പിണറായി വിജയനും മുഹമ്മദ് റിയാസും എംഎൽഎ സ്ഥാനം രാജിവയ്ക്കും?

രഥോത്സവം, അനിയന്‍ബാവ ചേട്ടന്‍ ബാവ തുടങ്ങിയ നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടി കസ്തൂരിയോട് ഗുരുവായ സംവിധായകന്‍ ചോദിച്ച ദക്ഷിണ ഇതാണ്

14 JUNE 2018 04:28 PM IST
മലയാളി വാര്‍ത്ത

രഥോത്സവം, അനിയന്‍ബാവ ചേട്ടന്‍ ബാവ തുടങ്ങിയ നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് കസ്തൂരി. തമിഴിലും തെലുങ്കിലും അടക്കം നായികയായി തിളങ്ങി തന്റേതായ ഇടം ഒരുക്കിയ കസ്തൂരി ഒരുപാട് പ്രയാസങ്ങളും ബുദ്ധിമുട്ടുകളും തുടക്കകാലത്ത് നേരിട്ടിട്ടുണ്ട്. അധ്വാനിച്ച് രക്ഷപെട്ടയാളാണ് താനെന്ന് കസ്തൂരി പറയുന്നു. ചതിക്കപ്പെട്ട് സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് അകന്നവരും ഏറെയാണ്. എന്തിനും വഴങ്ങി സിനിമയില്‍ രക്ഷപെടാന്‍ കാത്ത് നില്‍ക്കുന്നവരാണ് ഏറെയുള്ളതെന്ന് കസ്തൂരി പറയുന്നു. അതില്‍ സ്ത്രീ-പുരുഷ വ്യത്യാസമില്ല. 

സിനിമ പഠിക്കാനെത്തുന്ന കുട്ടികള്‍ക്ക് നല്ല ഭാവി ഉറപ്പുകൊടുത്ത് പീഡിപ്പിക്കുന്നവരുമുണ്ടെന്ന് കസ്തൂരി പറയുന്നു. പണ്ട് കാലത്ത് നല്ല നിര്‍മാതാക്കളായിരുന്നു ഉണ്ടായിരുന്നത്. അവരാരും ഒരു നടിയെയും കിടക്കറയിലേക്ക് ക്ഷണിച്ചിരുന്നില്ല. അങ്ങനെയുള്ളവര്‍ക്ക് നല്ല നിര്‍മാതാവാകാനും പറ്റില്ല. ഇപ്പോള്‍ അതില്‍ നിന്ന് വ്യത്യസ്തരായ കുറേ നിര്‍മാതാക്കള്‍ ഇറങ്ങിയിട്ടുണ്ട്. അവരാണ് ഇന്‍ഡസ്ട്രിയുടെ ശാപം. ഒരു നിര്‍മാതാവ് പല കാര്യങ്ങളും ചെയ്ത് തരാമെന്ന് ഉറപ്പ് നല്‍കി. എന്നിട്ട് ഹോട്ടലിലേക്ക് ക്ഷണിച്ചു. അപ്പൂപ്പന്റെ പ്രായമുള്ളത് കൊണ്ട് മാന്യത വിട്ട് സംസാരിച്ചില്ലെന്നും കസ്തൂരി പറഞ്ഞു. 



ഇതിനേക്കാളൊക്കെ തന്നെ വേദനിപ്പിച്ചത് മറ്റൊരു സംഭവമാണെന്നാണ് കസ്തൂരി ഓര്‍മിക്കുന്നു. താന്‍ സിനിമയില്‍ എത്തിയ കാലത്ത് ഗുരുവായി കണ്ട ഒരു സംവിധായകനുണ്ടായിരുന്നു. ഗുരു എന്നാണ് കസ്തൂരി അദ്ദേഹത്തെ വിളിച്ചിരുന്നത്. ഒരിക്കല്‍ അദ്ദേഹം കസ്തൂരിയോട് ഗുരുദക്ഷിണ ചോദിച്ചു. ഗുരുദക്ഷിണ പലവിധമുണ്ടല്ലോ, എന്താണ് അദ്ദേഹം ഉദ്ദേശിക്കുന്നതെന്ന് കസ്തൂരിക്ക് ആദ്യം മനസിലായില്ല. പിന്നീടാണ് അറിഞ്ഞത് തന്റെ ഉടല്‍ ഗുരുവിന് സമ്മാനിക്കണം, അതാണ് ആഗ്രഹമെന്ന്. അതിന് താരം കുറിക്ക് കൊള്ളുന്ന മറുപടി നല്‍കി. പിന്നീടിതുവരെ ഗുരു മിണ്ടിയിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജൂണ്‍ 1 മുതല്‍ തലസ്ഥാനത്ത് ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പൊലീസ്  (2 hours ago)

സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ ആദ്യ ആഴ്ച പെരുമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (4 hours ago)

വേനലവധി കഴിഞ്ഞ് പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ നാളെ വിദ്യാലയങ്ങള്‍ തുറക്കാനിരിക്കെ  (5 hours ago)

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം കൊണ്ടുവരാനുള്ള സർക്കാർ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം വി ജയരാജനും കെ കെ രാഗേഷും ആരോപിച്ചു  (5 hours ago)

സുപ്രീം കോടതിയെക്കാളും വലുതാണോ കേരള മുഖ്യമന്ത്രി?  (5 hours ago)

മേയർ ഒന്നും കാണുന്നില്ലേ എന്ത് കാണുന്നില്ലേ എന്ന്..! ചൊറിയാൻ ചെന്ന റിപ്പോർട്ടറെ മാന്തി പൊളിച്ച് വിട്ട് വി വി രാജേഷ്  (5 hours ago)

വീടിന്റെ പാലുകാച്ചൽ കഴിഞ്ഞ് 2 മാസം..! പുതിയ വീടിന്റെ രണ്ടാംനിലയിൽ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച് സൈനികന്റെ ഭാര്യ  (5 hours ago)

മുല്ലപ്പെരിയാറിൽ TVK-യുടെ ബ്രഹ്മാണ്ഡ നീക്കം.. MLA-ന്മാർ കൂട്ടത്തോടെ മുല്ലപ്പെരിയാറിലേക്ക് CM വിജയ് ആ തീരുമാനം എടുത്തു  (5 hours ago)

കണ്ണൂർ എ ഡി എം ആയിരിക്കെയുള്ള നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി ബി ഐ. അന്വേഷണം കൊണ്ടുവരാനുള്ള സതീശൻ സർക്കാരിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് കണ്ണൂരിലെ സി പി എം നേതാക്കൾ  (5 hours ago)

ഒന്നര വയസുകാരൻ കൊല്ലപ്പെട്ട സംഭവം; തെളിവെടുപ്പിനിടെ പ്രതിയെ വളഞ്ഞിട്ട് മർദിച്ച്‌ നാട്ടുകാർ; കുഞ്ഞിന്റെ ജനനേന്ദ്രിയം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ 51 മുറിവുകൾ ; ദിവസങ്ങൾക്ക് മുന്നേ റീലിൽ ആ കുട്ടി  (6 hours ago)

ശങ്കു ചവറയിൽ നിന്നുള്ള മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധമണി ചേച്ചിയുടെ കൊച്ചുമകനാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ; ഞാൻ രാധമണി ചേച്ചിയുടെ കൊച്ചുമോനല്ല എന്റെ അപ്പാമ്മേടെ പേര് ഓമനയെന്നാ; മറുപടിയുമായി ശങ്കു  (6 hours ago)

എന്തിനാടാ എന്റെ അമ്മയെ കൊന്നത്? പ്രകാശനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പാഞ്ഞെത്തി മകന്റെ ചോദ്യം; മാറി നിൽക്കടാ അങ്ങോട്ടെന്ന് പറഞ്ഞ് അലറി പോലീസ് ; വയോധികയുടെ മൃതദേഹം കായലിൽ കണ്ടെത്തിയ സംഭവം  (6 hours ago)

മില്‍മയുടെ പുതുക്കിയ പാല്‍വില വര്‍ധന നാളെ പ്രാബല്യത്തില്‍: വര്‍ധനവിന്‍റെ ഭൂരിഭാഗവും ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കും...  (8 hours ago)

നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...  (8 hours ago)

CM VIJAY അജിത്തിനെ ആശ്വസിപ്പിക്കാൻ വീട്ടിലെത്തി മുഖ്യമന്ത്രി വിജയ്,  (8 hours ago)

Malayali Vartha Recommends