Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

നടൻ പിടിയിലായപ്പോൾ പോലീസിന് സംശയം സിനിമാക്കാർക്കിടയിൽ പോഞ്ചയുണ്ടോ?

22 JUNE 2018 05:09 PM IST
മലയാളി വാര്‍ത്ത

മാരക ലഹരിമരുന്നുകളുമായി എക്സൈസിന്റെ പിടിയിലായ സിനിമാ സീരിയൽ താരത്തെ മുൻനിർത്തി സിനിമാ സീരിയൽ മേഖലയിൽ മയക്കുമരുന്നിന്റെ വ്യാപനമുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നു. മാരക ലഹരിമരുന്നായ എംഡി എം എ ആണ് താരം മിഹ്റാജിൽ നിന്നും പിടികൂടിയത്. ലഹരി ഗുളിക കളുടെ ശേഖരവും ഇയാളിൽ നിന്നും പിടികൂടിയിരുന്നു. എക്സൈസ് കമീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മരുന്ന് പിടിച്ചത്.

മോളി, എക്സ്റ്റസി എന്നീ പേരുകളിൽ അറിയപ്പെടുന്ന ലഹരി വസ്തു വൻകിട നഗരങ്ങളിൽ നടക്കുന്ന ഡി ജെ പാർട്ടികളിൽ ഉപയോഗിക്കുന്ന ലഹരിമരുന്നാണ് ഇത്. താരതമ്യേന ബന്ധങ്ങൾ കുറഞ്ഞ ഒരു ചെറിയ സിനിമാക്കാരനിൽ ഇതെങ്ങനെ എത്തി എന്നാണ് എക്സൈസ് അന്വേഷിക്കുന്നത്. അങ്ങനെയാണ് സിനിമാക്കാരിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.

ഇത്തരം മയക്കുമരുന്നുകൾ ഉപയോഗിച്ചാൽ വ്യക്ക തകരാറിലാവുകയും മാനസിക വിഭ്രാന്തിയുണ്ടാവുകയും ചെയ്യും. ചെറിയ അളവിൽപ്പോലും ഇത്തരത്തിലുള്ള മയക്കുമരുന്നുകൾ സൂക്ഷിക്കുന്നത് ജാമ്യമില്ലാത്ത കുറ്റമാണ്. സ്കൂൾ കുട്ടികൾക്കാണ് താൻ മയക്കൂമരുന്ന് വിൽക്കുന്നതെന്ന് നടൻ എക്സൈസിനോട് പറഞ്ഞു. സിനിമയിലും സീരിയലിലുമുള്ള അഭിനയം ഇത്തരം കച്ചവടങ്ങളെ സഹായിക്കാറുണ്ടെന്ന് നടൻ പറഞ്ഞതായാണ് വിവരം.കോടതി പ്രതിയെ റിമാന്റ് ചെയ്തിരിക്കുകയാണ്.

സിനിമാകാർക്കിടയിലും ലഹരിമരുന്ന് കച്ചവടമുണ്ടെന്ന് ഇയാൾ പറഞ്ഞതായാണ് വിവരം. സിനിമയിൽ ലഹരി ഉപയോഗിക്കുന്ന മറ്റുള്ളവരുടെ വിവരങ്ങളും പോലീസ് തപ്പുന്നുണ്ട്. മാരക ലഹരി മരുന്നുകൾ വാങ്ങാൻ ചെറിയ തോതിൽ സിനിമയിൽ അഭിനയിക്കുന്ന ഒരാൾക്ക് എങ്ങനെയാണ് ഇത്രയധികം പണം ചെലവഴിക്കാൻ കഴിയുന്നത് എന്നാണ് പോലീസിന്റെ സംശയം. സിനിമകളിൽ ഡി ജെ പാർട്ടികൾ സാധാരണമാണ്. കൊച്ചി പോലുള്ള നഗരങ്ങളിൽ ഡി ജെ പാർട്ടികൾ സർവസാധാരണമാണ്. അവിടങ്ങളിൽ പോലീസിന് കൃത്യമായി എത്തിച്ചേരാൻ കഴിയാറില്ല. പോലീസിന് ഇത് സംബന്ധിച്ച് പലപ്പോഴും വിവരങ്ങളും ലഭിക്കാറില്ല. അതു കൊണ്ടു തന്നെ ഒരിക്കലും സിനിമാക്കാരുടെ രഹസ്യ താവളത്തിൽ അവർക്ക് എത്തിച്ചേരാൻ സാധിക്കില്ല.

നേരത്തെയും സിനിമാക്കാർക്കെതിരെ മയക്കുമരുന്ന് സംബന്ധമായി ആരോപണം ഉയർന്നിട്ടുണ്ട്. കൊച്ചി നഗരത്തിൽ ചില ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചാണ് മയക്കുമരുന്നിന്റെ ഉപയോഗം നടക്കുന്നത്. സിനിമാകാർക്ക് മയക്കുമരുന്ന് വിറ്റാൽ അതിൽ നിന്നും ലഭിക്കുന്നത്. ലാഭം ലക്ഷ്യമാക്കപ്പെട്ട ബിസിസുകളാണ് സിനിമയിൽ നടക്കുന്നത്. സിനിമാ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട ചിലർക്കും മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (4 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (4 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (4 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (4 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (4 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (5 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (5 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (5 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (7 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (8 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (8 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (9 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends