MALAYALAM
സംവിധായകൻ സോജൻ ജോസഫിൻ്റെ രണ്ട് ഇംഗ്ലിഷ് നോവലുകൾ പ്രകാശനം ചെയ്യുന്നു
ഞാന്‍ കുറേനാള്‍ ഒരു പെണ്‍കുട്ടിയുടെ പുറകെ നടന്നിട്ടും അവള് വീണില്ല ! അതിനു ശേഷമാണ് നീനയെ ലൈനിട്ടത്; കൂട്ടുകാര്‍ എന്നോട് പറഞ്ഞു ആ പെണ്ണ് കൊള്ളാം അളിയാ നീ ഒന്ന് ശ്രമിച്ച് നോക്കാന്‍...നീന വീണു കഴിഞ്ഞതിന്റെ അടുത്ത ദിവസം ഞാന്‍ പിറകെ നടന്ന പെണ്ണും ഇഷ്ടമാണെന്നു പറഞ്ഞു;തന്റെ പ്രേമകഥകള്‍ വെളിപ്പെടുത്തി കൃഷ്ണശങ്കര്…
29 July 2020
പ്രേമം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ 'കോയ' എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ കൈയ്യടി നേടിയെടുത്ത താരമാണ് കൃഷ്ണശങ്കര്. പ്രണയിച്ചാണ് താരം വിവാഹം കഴിച്ചത് നീന എന്നാണ് ഭാര്യയുടെ പേര്. ഇപ്പ...
മലയാളത്തിലെ പൂര്‍ണ്ണതയുള്ള നടിയുടെ പേര് പറഞ്ഞു ഭാഗ്യലക്ഷ്മി
28 July 2020
സിനിമാ ലോകത്ത്് അഭിനയിക്കുന്നവരോട് കാണിക്കുന്ന ആത്മാര്‍ത്ഥത അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരോട് പൊതുവേയില്ലെന്ന്് ഭാഗ്യലക്ഷ്മി. സ്വന്തമായി ഡബ്ബ് ചെയ്യാന്‍ കഴിയാത്ത നടിമാര്‍ മറ്റൊരാളുടെ ശബ്ദം കടം ...
ജീജ സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ നടന്‍ ആദിത്യന്‍ ജയന്‍ രംഗത്ത്
28 July 2020
ടിവി-സിനിമാ താരം അമ്പിളിയെ കുറിച്ച് ഓണ്‍ലൈന്‍ ചാനലില്‍ ജീജ സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ നടന്‍ ആദിത്യന്‍ ജയന്‍ രംഗത്ത്. അമ്പിളിയും ആദിത്യനും ആദ്യ വിവാഹത്തിന് മുമ്പേ പ്രണയത്തിലായിരുന്നെന്...
''ഒരിക്കലും ആ വ്യക്തിയെ വേദനിപ്പിക്കുക എന്നതോ, കുറ്റക്കാരനായി ഫ്രെയിം ചെയ്യുക എന്നതോ ആയിരുന്നില്ല എന്റെ ഉദ്ദേശം; ഈ നിമിഷത്തില്‍ എന്റെ ഉദ്ദേശശുദ്ധി തെളിയിക്കുക എന്നതിനുമപ്പുറം പ്രാധാന്യം എന്റെ പ്രവൃത്തികള്‍ ആരെയെങ്കിലും വേദനപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് നിരുപാധികം ക്ഷമ ചോദിക്കുക എന്നതിനാണെന്നു ഞാന്‍ മനസ്സിലാക്കുന്നു'' വിവാദങ്ങൾക്കും ലൗ ലെറ്ററുകൾക്കുമൊടുവിൽ ക്ഷമാപണവുമായി അഹാന കൃഷ്ണകുമാർ
27 July 2020
സിനിമ താരം അഹാന കൃഷ്ണയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിക്ക് പിന്നാലെ ഉണ്ടായ പ്രശ്നങ്ങളിൽ ഒടുവിൽ മഞ്ഞുരുകുന്നു. സ്വര്‍ണക്കടത്തിനെയും തിരുവനന്തപുരത്തെ ട്രിപ്പിള്‍ ലോക്ക് ഡൗണിനെയും ബന്ധപ്പെടുത്തിയുള്ളതായിരുന്ന...
ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും കാർ റേസ്; വേഗപരിധി ലംഘിച്ചിട്ടില്ലെന്ന് മോട്ടോർ വാഹന വകുപ്പ്
25 July 2020
കഴിഞ്ഞ ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് സിനിമ താരങ്ങളായ ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും കാർ റേസ്. ദുൽഖർ സൽമാനും പൃഥ്വിരാജും സൂപ്പർ കാറുകളിൽ അമിത വേഗത്തിൽ എറണാകുളം-കോട്ടയം റൂട്ട...
''വിറകിൽ വിരിഞ്ഞ പൃഥ്വിരാജ് കണ്ടെത്താൻ ഇനിയും മീഡിയങ്ങൾ ഈ ലോകത്തുണ്ട് ശ്രമം തുടരും വീഡിയോ തിങ്കളാഴ്ച യൂടൂബിൽ”
25 July 2020
8500 ആണികളിൽ ഫഹദ് ഫാസിലിനെ സൃഷ്ടിച്ച് ഡാവിഞ്ചി സുരേഷ് കഴിഞ്ഞ ദിവസം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ ഡാവിഞ്ചി സുരേഷ് വീണ്ടും ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇത്തവണ വിറകിൽ പൃഥ്വിരാജിനെ തീർത്താണ് ...
പുതിയ സന്തോഷം; ബഷീറിനും മഷൂറയ്ക്കും അരികിലേക്ക് സുഹാനയും മക്കളും!
25 July 2020
ബഷീര്‍ ബഷി മാത്രമല്ല അദ്ദേഹത്തിന്‍രെ ഭാര്യമാരും മക്കളുമൊക്കെ പ്രേക്ഷകര്‍ക്ക് പരിചിതമാണ്. യൂട്യൂബിലൂടെയാണ് മഷൂറ വിശേഷങ്ങള്‍ പങ്കുവെച്ചെത്താറുള്ളത്. സോനും കുട്ടികളും 14 ദിവസത്തിന് ശേഷം തങ്ങള്‍ക്ക് അരികി...
മോഹന്‍ലാല്‍ ഇനി 14 ദിവസം കൂടി കാക്കണം അമ്മയെ കാണാന്‍...!
25 July 2020
ചെന്നൈയില്‍ നിന്നും നാലുമാസത്തിനുശേഷം നടന്‍ മോഹന്‍ലാല്‍ തേവരയിലെ വീട്ടില്‍ അമ്മയെ കാണാന്‍ എത്തി. കാണണമെങ്കില്‍ പതിനാലു ദിവസം കാത്തിരിക്കണം. ചെന്നൈയില്‍ നിന്നും വന്നതിനാല്‍ ലാല്‍ കൊച്ചിയിലെ ഹോട്ടലില്‍...
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പുതിയ സിനിമകളുടെ ചിത്രീകരണത്തിന് തടസ്സം നില്‍ക്കില്ലെന്ന് നിര്‍മാതാക്കള്‍
22 July 2020
പുതിയ സിനിമകളുടെ ചിത്രീകരണത്തിന് തടസ്സമില്ലെന്നും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വേണം ഷൂട്ടിംഗ് നടത്തേണ്ടതെന്നും നിര്‍മാതാക്കള്‍. പ്രതിഫലം കുറയ്ക്കുന്ന കാര്യത്തില്‍ സഹകരിക്കാമെന്ന് താരസംഘടനയായ അമ്മയ...
ഏഴ് വർഷം മുമ്പ് ഞാൻ മറ്റൊരാളുടെ കൂടെ ഒളിച്ചോടി, ആ കാരണം കൊണ്ടാണ് എന്നെ വിട്ട് ഓടിപ്പോയതെന്നാണ് ഇവർ ആരോപിക്കുന്നത്. ഞാൻ എന്റെ ഭർത്താവിന് നല്ല ഭാര്യയും കുട്ടികൾക്ക് നല്ല അമ്മയുമാണ്
22 July 2020
നടി വനിതാ വിജയകുമാറിന്റെ മൂന്നാം വിവാഹത്തിനു പിന്നാലെ പലതരം വിവാദങ്ങളാണ് വരുന്നത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് പീറ്റര്‍ പോളിന്റെ ആദ്യ ഭാര്യ എലിസബത്തുമായുള്ള നടി ലക്ഷ്മി രാമകൃഷ്ണന്റെ വിഡിയോ അഭ...
ഓർക്കാപ്പുറത്ത് പുറകിൽ നിന്നും ഒരു അടികിട്ടി, ദേഷ്യം വന്ന് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ഞെട്ടിച്ചു;പൊതുനിരത്തിൽ ശാലുമേനോന് അനുഭവിക്കേണ്ടി വന്നത്!
22 July 2020
മലയാള സിനിമ - സീരിയൽ രംഗത്ത് തന്റേതായ ശൈലിയിൽ തിളങ്ങിയ നടിയാണ് ശാലുമേനോൻ. സോഷ്യൽ മീഡിയയിലും മലയാള സീരിയൽ രംഗത്തും സജീവമാണ് ശാലു.അഭിനയത്തെക്കാളും നൃത്തത്തിനു പ്രാധാന്യം നൽകുന്ന നടി ജയകേരള സ്‌കൂൾ ഓഫ് പെ...
ബെഡ് റൂമില്‍ നിന്ന് ഗ്ലാമര്‍ ലുക്കില്‍ ഹോട്ട് ഫോട്ടോഷൂട്ടുമായി നടി അമല പോള്‍! കഴിഞ്ഞ ഒരാഴ്ചയായി കൃത്യമായി ഫോട്ടോസുമായി എത്തുന്നുണ്ട് അമല . ഒരു അധ്യായങ്ങളായി കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ക്ക് വലിയ ക്യാപ്ഷനും നടി കൊടുക്കുന്നുണ്ട്.. ഓരോ ഫോട്ടോയും ഓരോ കഥ പറയുന്നുവെന്നാണ് അമല നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍
22 July 2020
കഴിഞ്ഞ ഒരാഴ്ചയായി ഇൻസ്റ്റഗ്രാമിൽ തന്റെ 'ഹോട്ട് " ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് പതിവായിരിക്കുകയാണ് അമലാപോൾ.. മാസങ്ങൾക്ക് മുൻപ് ഉത്തര...
ഉപ്പും മുളകിൽ പാറുക്കുട്ടി തിരിച്ചെത്തി.. സന്തോഷം അറിയിച്ച് ആരാധകർ,ഇനി ലച്ചുവിനെകൂടി പ്രതീക്ഷിക്കുന്നു!
22 July 2020
ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയല്‍ മലയാളം ടെലിവിഷന്‍ ചരിത്രത്തില്‍ വേറെ ഉണ്ടായിട്ടുണ്ടോ എന...
''പ്രചരിക്കുന്നത് വ്യാജ വാർത്തകൾ മായാനദി നിർമിച്ചത് എന്റെ മാത്രം പണം കൊണ്ടാണ്”നിർമാതാവ് സന്തോഷ് ടി കുരുവിള രംഗത്ത്!
22 July 2020
മായാനദി നിര്‍മ്മിച്ചത് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ ഫൈസല്‍ ഫരീദാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളായിലായി . ചില സിനിമകള്‍ക്ക് വേണ്ടി അദ്ദേഹം പണമിറക്കിയിട്ടുണ്ടെന്നും ആഷിഖ് അബു സം...
നടന്‍ വി. ഡി. ശിവാനന്ദന്റെ ഭാര്യയും നടിയുമായ പുഷ്‌ക്കല അന്തരിച്ചു
20 July 2020
മലയാള സിനിമ, സീരിയല്‍, നാടക നടി ആലപ്പുഴ കളപ്പുര അശ്വതിയില്‍ പുഷ്‌ക്കല അന്തരിച്ചു. 61 വയസ്സായിരുന്നു. കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാര ജേതാവാണ്. നാടക, സിനിമ, സീരിയല്‍ നടനായ വി. ഡി. ശിവാനന്ദനാ...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
