അതീവ ഗ്ലാമര്‍ വേഷത്തില്‍ നടി യാമിനി

നാഗ ശൗര്യയ്‌ക്കൊപ്പം യുവനടി യാമിനിയുടെ പുത്തന്‍ മെക്കോവറില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. 'നര്‍ത്തനശാല' എന്ന ചിത്രത്തില്‍ അതീവ ഗ്ലാമറസ് ആയാണ് താരം പ്രത്യക്ഷപ്പെടുന്നത്. ശ്രീനിവാസ് ചക്രവര്‍ത്തി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ 'നര്‍ത്തനശാല'യിലെ 'പിച്ചി പിച്ചിഗ' എന്ന ഗാനം ഇന്റര്‍നെറ്റില്‍ തരംഗമായിക്കഴിഞ്ഞു.
നാല് ലക്ഷത്തോളം പേര്‍ ഇതിനകം യാമിനിയുടെ ഗ്ലാമര്‍ സോംഗ് കണ്ടുകഴിഞ്ഞു. ധര്‍മതേജയുടെ വരികള്‍ക്ക് മഹതി സ്വര ഭാസ്‌കര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ലിപ്‌സികയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

https://www.facebook.com/Malayalivartha


























