പോണ്‍ മേഖലയെ കുറിച്ച് തുറന്നു പറച്ചിലുമായി സണ്ണി ലിയോണ്‍

പോണ്‍ മേഖലയില്‍ നിന്നും ബോളിവുഡിലെത്തിയ താരമാണ് സണ്ണി ലിയോണ്‍. പോണ്‍ മേഖലയില്‍ വളരെ പ്രൊഫഷണലാണ് പ്രത്യേകിച്ച് സമയത്തിന്റെയും പ്രതിഫലത്തിന്റെയും കാര്യത്തില്‍. എന്നാല്‍ ബോളിവുഡില്‍ എല്ലാം ഇമോഷണലാണ്. പന്ത്രണ്ട് മണിക്കൂര്‍ ജോലി ചെയ്താലും ചിലര്‍ക്ക് തൃപ്തി വരില്ല. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ബോളിവുഡ് സിനിമാ മേഖലയെയും പോണ്‍ മേഖലയെയിം തമ്മില്‍ സണ്ണി ലിയോണ്‍ താരതമ്യം ചെയ്തത്.
https://www.facebook.com/Malayalivartha