സെലിബ്രിറ്റിക്ക് കിട്ടിയ ലൈക്കാണ് ലൈക്ക്

സെലസ്റ്റ് ബാബറിയുടെ ആരാധകര്‍ ത്രില്ലിലാണ്. താര സുന്ദരിമാരുടെ ആകാരവടിവും ഭംഗിയും കാണുമ്‌ബോള്‍, കണ്ണാടിയില്‍ നമ്മള്‍ നമ്മളെത്തന്നെ നോക്കി നെടുവിര്‍പ്പിടാറില്ലേ... അതുപോലെ നെടുവീര്‍പ്പിടുന്ന കൂട്ടത്തിലായിരുന്നു സെലസ്റ്റ് ബാബറിയും. എന്നാല്‍ ആ വിഷമം കുറച്ച് സെക്കന്റുകള്‍ മാത്രമേ ഉണ്ടായുള്ളൂ.
പിന്നൊന്നും ആലോചിച്ചില്ല... കൊമേഡിയനായ സെലസ്റ്റും അവര്‍ ചെയ്ത പോലെ ചെയ്യാന്‍ തീരുമാനിച്ചു. സാധാരണഗതിയില്‍ തങ്ങളെ അനുകരിക്കുന്നവരോട് താരസുന്ദരികള്‍ക്ക് വല്യ മതിപ്പ് ഉണ്ടാകാറില്ല.
എന്നാല്‍ സെലസ്റ്റിയുടെ കാര്യം അങ്ങനെയല്ല കേട്ടോ... ഇവര്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് 5 മില്ല്യണ്‍ ഫോളോവേഴ്‌സിനെവരെ ലഭിക്കാറുണ്ട്.
https://www.facebook.com/Malayalivartha