Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

വണ്ടിയുമായി റോഡിലേക്ക് ഇറങ്ങുമ്പോൾ എല്ലാവരും തെറി വിളിക്കും- ഇനി ഞാനും വിളിക്കട്ടെയെന്ന് ചോദിച്ചിരുന്നു, പ്രണയ വിശേഷങ്ങൾ പങ്കുവച്ച് താരങ്ങൾ

17 DECEMBER 2018 03:28 PM IST
മലയാളി വാര്‍ത്ത

വിവാഹ ശേഷം സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് നവ്യ നായര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആരാധകരില്‍ പലരെയും തനിക്ക് നേരത്തെ അറിയാമെന്നും താരം പറയുന്നു. മേക്കോവറിലൂടെയായി ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് താരം. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രമാണ് ഈ പറക്കും തളികയിലെ നിത്യാ ദാസിന്റെ വേഷം.

വാരാന്ത്യങ്ങളില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്ന ഒന്നും ഒന്നും മൂന്ന് പരിപാടിയിൽ അതിഥികളായെത്തിയത് നവ്യാ നായരും, നിത്യാദാസുമായിരുന്നു. ഇരുവരും തങ്ങളുടെ പ്രണയ വിശേഷങ്ങൾ ആരാധകർക്കായി ഷോയിൽ പങ്കുവച്ചിരുന്നു. ഇരുവരുടെയും വാക്കുകൾ ഇങ്ങനെ...

വിവാഹത്തിന് ശേഷം ചേട്ടന്‍ ഫുള്‍ സപ്പോര്‍ട്ടാണ് നല്‍കുന്നത്. ചേട്ടന്റെ അമ്മയും പിന്തുണയ്ക്കാറുണ്ട്. ഇപ്പോഴും താന്‍ നൃത്ത പരിപാടികളില്‍ പങ്കെടുക്കുമ്ബോള്‍ അച്ഛനും അമ്മയും ഒപ്പം വരാറുണ്ടെന്നും താരം പറയുന്നു. സിനിമയിലുള്ള എല്ലാവരേയും തനിക്ക് ഇഷ്ടമാണെന്നും ഡീപ്പ് ഫ്രണ്ട്‌സായി ആരുമില്ല. നിത്യേന വിളിച്ച്‌ കാര്യങ്ങള്‍ ഷെയര്‍ ചെയ്യുന്ന സുഹൃത്തുക്കളൊന്നും തനിക്കില്ലെന്നും നവ്യ പറയുന്നു.

ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന സിനിമയാണ് നിത്യാ ദാസിന്റെ ഈ പറക്കും തളിക. അന്നത്തെ കാക്കാത്തി ഇന്നും അതേ പോലെ നിലനില്‍ക്കുന്നുണ്ടെന്നായിരുന്നു റിമിയുടെ കമന്റ്. 15 ഓളം സിനിമകളില്‍ താന്‍ അഭിനയിച്ചിരുന്നുവെന്ന് താരം പറയുന്നു. ഇപ്പോള്‍ കോഴിക്കോടാണ്. സന്തോഷത്തോടെ കഴിയുന്നുവെന്നും നിത്യ ദാസ് പറയുന്നു.

വിഎം വിനുവിനോടും രഞ്ജിത്തിനോടുമാണ് തനിക്ക് നന്ദി പറയാനുള്ളതെന്നും നിത്യ പറയുന്നു. വിവാഹത്തിനെക്കുറിച്ചുള്ള കാര്യങ്ങള്‍ ചോദിച്ചപ്പോഴായിരുന്നു നിത്യ ഇത് പറഞ്ഞത്. ഫ്‌ളൈറ്റ് യാത്രയ്ക്കിടയില്‍ വെച്ചായിരുന്നു അദ്ദേഹത്തെ കണ്ടുമുട്ടിയത്. ഇടയ്ക്കിടയ്ക്ക് തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനായി ഇവള്‍ ചെന്നൈയിലേക്ക് പോയെന്നും അതിനിടയിലാണ് അവനെ വിളിച്ചതെന്നുമായിരുന്നു നവ്യയുടെ കഥ. അതിന് പിന്നാലെയായാണ് നിത്യ തന്നെ ആ കഥ പറഞ്ഞത്.

സംവിധായകരായ വിഎം വിനുവും രഞ്ജിത്തും ഈ സംഭവം ഓര്‍ത്തിരിക്കുന്നുണ്ടോയെന്ന് അറിയില്ലെന്ന് താരം പറയുന്നു. ചെന്നൈയില്‍ നിന്നും കോഴിക്കോടേക്ക് വരുന്നതിനിടയില്‍ ഫ്‌ളൈറ്റില്‍ വെച്ചായിരുന്നു അവരെക്കണ്ടത്. ഇതില്‍ കാണാന്‍ കൊള്ളാവുന്ന എയര്‍ഹോസ്റ്റസൊന്നുമില്ലെന്നായിരുന്നു അവരുടെ കമന്റ്. അതിനിടയിലാണ് എന്തിനാണ് സുന്ദരികളെ തേടുന്നത്, നല്ലൊരു സുന്ദരനല്ലേ അവിടെ നില്‍ക്കുന്നതും, ഇത് കേട്ടതിന് പിന്നാലെയായാണ് രഞ്ജിത്തേട്ടന്‍ അദ്ദേഹത്തെ അടുത്തുവിളിച്ചത്. ഇവള്‍ക്ക് നിങ്ങളുടെ പേരറിയണമെന്ന് പറഞ്ഞു. പിന്നീട് ചെന്നൈ റ്റു കോഴിക്കോട് പോവുന്നതിനിടയിലെല്ലാം അദ്ദേഹത്തെ കണ്ടിരുന്നു. 20 തവണ പോയപ്പോഴും അദ്ദേഹം തന്നെയായിരുന്നു ക്രൂവിലുണ്ടായിരുന്നത്.

തങ്ങളുടെ ബന്ധം വിവാഹത്തിലേത്തുകയാണെങ്കില്‍ ഗുരുവായൂരില്‍ വെച്ച്‌ നടത്താമെന്ന് പ്രാര്‍ത്ഥിച്ചിരുന്നു. പഞ്ചാബിക്കാരനും അത് പ്രാര്‍ത്ഥിച്ചിരുന്നു. അദ്ദേഹത്തിന് മലയാളം സംസാരിക്കാനറിയാം, മലയാളത്തിലെ തെറികളൊക്കെ അറിയാം, താന്‍ വണ്ടിയുമായി റോഡിലേക്ക് ഇറങ്ങുമ്ബോള്‍ എല്ലാവരും തെറി വിളിക്കുന്നല്ലോ, ഇനി ഞാനും വിളിക്കട്ടെയെന്ന് ചോദിച്ചിരുന്നു, എന്നാല്‍ അത് താന്‍ മയൂര എന്നാക്കി തിരുത്തിയതോടെ അദ്ദേഹത്തിന്റെ തെറി കേട്ട് എല്ലാവരും ചിരിക്കുകയായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തെ പട്ടി എന്ന് വിളിച്ചപ്പോള്‍ അദ്ദേഹം തിരിച്ചും വിളിച്ചിരുന്നു.

നവ്യയും നിത്യയും അടുത്ത സുഹൃത്തുക്കളാണ്. ഒരു പ്രാവശ്യം നിത്യയുടെ പിറന്നാള്‍ ആഘോഷിച്ചത് നവ്യയുടെ വീട്ടില്‍ വെച്ചായിരുന്നു. അന്നവരോട് വീട്ടില്‍ നില്‍ക്കാനാവശ്യപ്പെട്ടിരുന്നുവെന്നും അത് കേള്‍ക്കാതെ പോവുകയായിരുന്നു ഇരുവരും, പിന്നീട് വണ്ടി ബ്രേക്ക് ഡൗണായതിന് പിന്നാലെ തിരിച്ചെത്തുകയായിരുന്നു താന്‍ കോഴിക്കോട് പോവുമ്ബോഴൊക്കെ നിത്യയുടെ വീട്ടിലേക്ക് പോവാറുണ്ടെന്നും നവ്യപറയുന്നു. നിത്യയുടെ മകളും മകനും പരിപാടിയില്‍ എത്തിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (1 hour ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (2 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (2 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (3 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (3 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (3 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (6 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (6 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (6 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (7 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (7 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (8 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (8 hours ago)

Malayali Vartha Recommends