Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

സിനിമയിലെന്ന പോലെ ജീവിതത്തിലും ശ്രീകുമാര്‍ തള്ള് തടത്തിയതോടെയാണ് മഞ്ജു സുഹൃത്തിനെ കണ്ടാല്‍ കണ്ടംവഴി ഓടുന്നതെന്ന് ചില സിനിമാ വൃത്തങ്ങള്‍ പറയുന്നു

17 DECEMBER 2018 10:00 PM IST
മലയാളി വാര്‍ത്ത

അടുത്ത സുഹൃത്തുക്കളായിരുന്ന മഞ്ജുവാര്യരും ശ്രീകുമാര്‍ മേനോനും നേരില്‍ കണ്ടല്‍ മിണ്ടാറേയില്ല. സിനിമയിലെന്ന പോലെ ജീവിതത്തിലും ശ്രീകുമാര്‍ തള്ള് തടത്തിയതോടെയാണ് മഞ്ജു സുഹൃത്തിനെ കണ്ടാല്‍ കണ്ടംവഴി ഓടുന്നതെന്ന് ചില സിനിമാ വൃത്തങ്ങള്‍ പറയുന്നു. രണ്ടാം വരവില്‍ ദിലീപ് ഉള്‍പ്പെടെ പലരും മഞ്ജുവിന് തടസമായപ്പോള്‍ ശക്തമായ നിലപാട് സ്വീകരിച്ചത് ശ്രീകുമാര്‍ മേനോനായിരുന്നു. ഇതോടെ ദിലീപിന്റെ ശത്രുപാളയത്തിലായി ശ്രീകുമാര്‍ മേനോന്‍. ദിലീപിനെ വച്ച് നിരവധി പരസ്യചിത്രങ്ങളെടുത്തിരുന്ന ശ്രീകുമാര്‍മേനോന്‍ അതോടെ കല്യാണിന്റെ ഉള്‍പ്പെടെ പരസ്യത്തില്‍ നിന്ന് ദിലീപിനെ മാറ്റി മഞ്ജുവിനെ പ്രതിഷ്ഠിച്ചു. 

ശ്രീകുമാറാണ് ദിലീപിന്റെ കുടുംബജീവിതം തകര്‍ത്തതെന്ന് പി.സി ജോര്‍ജ്ജ് എം.എല്‍.എ വരെ ആരോപിച്ചിരുന്നു. ദിലീപുമായി യാതൊരു അഭിപ്രായവ്യത്യാസവും ഇല്ലായിരുന്നെന്നും ശ്രീകുമാറിന്റെ അമ്മ മരിച്ച വിവരം വിളിച്ച് പറഞ്ഞപ്പോള്‍ മദ്യലഹരിയിലായിരുന്ന ദിലീപ് മോശമായി എന്തോ പറഞ്ഞെന്നും തുടര്‍ന്നാണ് ഇരുവരും അകന്നെന്നും ശ്രീകുമാറുമായി അടുത്തവൃത്തങ്ങള്‍ പറയുന്നു. ശ്രീകുമാറുമാര്‍ മഞ്ജുവുമായി അടുത്ത ശേഷമാണ് ഒടിയന്‍ സിനിമ യാഥാര്‍ത്ഥ്യമായത്. എന്നാല്‍ ശ്രീകുമാര്‍മേനോന്റെ തള്ളും വിശ്വാസരഹിതമായ ചില നിലപാടുകളുമാണ് മഞ്ജുവിന് ഇഷ്ടപ്പെട്ടില്ലെന്നും അത് ചോദ്യം ചെയ്ത ശേഷമാണ് ഇരുവരും അകന്നതെന്നും അറിയുന്നു. 

പിണങ്ങിയ ശേഷവും മഞ്ജുവാര്യരെ താനാണ് രണ്ടാമത് ഇന്‍ഡസ്ട്രിയില്‍ കൊണ്ടുവന്നതെന്ന് ആവര്‍ത്തിച്ച് ശ്രീകുമാര്‍മേനോന്‍ വ്യക്തമാക്കുന്നു. മഞ്ജുവിന് പിന്തുണ നല്‍കിയത് മുതലാണ് തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നതെന്നും ഇതിനെതിരെ മഞ്ജു പ്രതികരിക്കണമെന്നുമാണ് ആവശ്യം. മഞ്ജുവിനോട് ഇക്കാര്യം ശ്രീകുമാര്‍മേനോന്‍ നേരിട്ട് പറയാത്തതിന്റെ കാര്യമെന്താണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കണമെന്നാണ് ഇരുവരുമായി അടുപ്പമുള്ള ചിലര്‍ ആവശ്യപ്പെടുന്നത്.

സിനിമ മോശമാകുമ്പോള്‍ സൈബര്‍ ആക്രമണം ഉണ്ടാവുക സ്വാഭാവികമാണ്. അതിലേക്ക് മഞ്ജുവിനെ വലിച്ചിഴച്ചതില്‍ പലര്‍ക്കും എതിര്‍പ്പുണ്ട്. രണ്ടാമൂഴത്തില്‍ ശ്രീകുമാര്‍മേനോന്‍ മഞ്ജുവാര്യരെ കാസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ആ പ്രോജക്ട് നടക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി. ഒന്നാമതെ തിരക്കഥ തരില്ലെന്ന നിലപാടിലാണ് എം.ടി. അതിന്റെ കൂടെ ഒടിയനും തകര്‍ന്നടിഞ്ഞതോടെ പവനായി ശവമായെന്നാണ് സിനിമാക്കാര്‍ കളിയാക്കുന്നത്. 

സാമ്പത്തിക ഇടപാടുകളില്‍ ശ്രീകുമാര്‍ മേനോന്‍ സുതാര്യത കാട്ടില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്. കുറേനാള്‍ മുമ്പ് സ്വന്തംപരസ്യകമ്പനി പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് 100 കോടിയിലധികം രൂപയായിരുന്നു ശ്രീകുമാറിന്റെ ടേണോവര്‍. ബാംഗ്ലൂരിലും മുംബയിലും ഉള്‍പ്പെടെ ഓഫീസുകളും ഉണ്ടായിരുന്നു. അതെല്ലാം പൂട്ടിക്കെട്ടിയാണ് സിനിമയില്‍ വന്നത്. സിനിമ പൊട്ടിയതോടെ ഇനി പഴയ തട്ടകത്തിലേക്ക് മടങ്ങുമെന്നാണ് അറിയുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (10 minutes ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (21 minutes ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (46 minutes ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (56 minutes ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (1 hour ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (1 hour ago)

അഭിമന്യു കേസിന്റെ വിചാരണ ഒക്ടോബര്‍ 15ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും...  (1 hour ago)

സ്വിറ്റ്‌സർലൻഡിലെ ലോസാനിൽ നടന്ന ഡയമണ്ട് ലീഗ് മീറ്റിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര  (2 hours ago)

വള്ളം നങ്കൂരമിട്ടശേഷം കരയിലേയ്ക്ക് നീന്തിവന്ന രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാൾ മുങ്ങി  മരിച്ചു...  (2 hours ago)

പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം...  (2 hours ago)

ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...  (2 hours ago)

ആ കാഴ്ച സങ്കടക്കാഴ്ചയായി... മിനി ലോറിയില്‍ നിന്ന് ഇരുമ്പ് കമ്പികള്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

ഗുഡ്‌സ് ഓട്ടോ ഇടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം...  (3 hours ago)

ജീവിതം മാറ്റിമറിക്കുന്ന വലിയ മുന്നേറ്റം!  (3 hours ago)

കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം.. ബൈക്കിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends