Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

ശ്രീകുമാര്‍ മേനോന്റെ തള്ള് ഒടിയന് തിരിച്ചടിയായി?: മോഹന്‍ലാല്‍ പറയുന്നു

18 DECEMBER 2018 06:23 PM IST
മലയാളി വാര്‍ത്ത

റിലീസിന് മുന്‍പ് ഒടിയനെക്കുറിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നടത്തിയ അവകാശങ്ങളൊന്നുമല്ല യഥാര്‍ത്ഥ സിനിമയെന്നതാണ് ആരാധകരെ നിരാശരാക്കിയത്. മാന്ത്രികതയും അമാനുഷികതയും നിറഞ്ഞ മാസ് ഒടിയനായിരിക്കും എന്ന പ്രതീക്ഷയോടെ തീയറ്ററുകളിലെത്തിയവര്‍ക്കു മുന്നില്‍ ഒടിയന്റെ ഇമോഷണല്‍ ജീവിതമാണ് എത്തിയത്. ഇതോടെ ഒടിയനെക്കുറിച്ചു നടത്തിയ പ്രചരണങ്ങള്‍ വെറും മാര്‍ക്കറ്റിങ് തന്ത്രമായിരുന്നെന്ന ആരാപണമുയര്‍ന്നു. ഇത് സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തുറന്നു സമ്മതിച്ചു. താനൊരു പ്രൊഡക്ടുണ്ടാക്കിയെന്നും അതു വിറ്റുപോകാന്‍ മികച്ച പ്രചരണം നടത്തിയെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. ഇപ്പോള്‍ സമാന പ്രതികരണവുമായെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.

ഒരു അഭിമുഖത്തില്‍, ഒടിയനുവേണ്ടി ശ്രീകുമാര്‍ മേനോന്‍ നടത്തിയ ഇത്രയും വലിയ അവകാശവാദങ്ങള്‍ തിരിച്ചടിയായില്ലേ? എന്ന ചോദ്യത്തിന്, 'തീര്‍ച്ചയായിട്ടും ഒരു സിനിമയെ നന്നായി മാര്‍ക്കറ്റ് ചെയ്യാന്‍ അറിയണം. ഒരു പ്രൊഡക്ട് ആണ്. ഒരു പ്രൊഡക്ടുണ്ടാക്കിയിട്ട് അത് മാര്‍ക്കറ്റ് ചെയ്യാന്‍ പാടില്ല എന്നു പറയാന്‍ പാടില്ല' മോഹന്‍ലാല്‍ പറഞ്ഞു. ചിത്രത്തിനെതിരെ നടക്കുന്ന വിമര്‍ശനങ്ങളോടും സോഷ്യല്‍ മീഡിയ ആക്രമണങ്ങളോടും താന്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഒടിയന്‍ കേരളത്തിനകത്തും പുറത്തുമുള്ള ധാരാളം പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നതായി മനസ്സിലാക്കുന്നു. സിനിമ കണ്ട 90% പേര്‍ക്കും അതിഷ്ടപ്പെട്ടു. ആളുകള്‍ക്ക് ഇഷ്ടപ്പെടുന്നത് കൊണ്ടാണല്ലോ സിനിമ വളരെ വിജയകരമായി ഓടുന്നത്. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും പുറത്തുമൊക്കെ ആ സിനിമയ്ക്ക് വളരെ നല്ല റസ്‌പോണ്‍സാണ് കിട്ടുന്നത്. ഒരുപാടു പേര്‍ ആ ചിത്രം കണ്ടു. അതിന്റെ നന്മയെക്കുറിച്ച് എഴുതുകയുമൊക്കെ ചെയ്തു,' മോഹന്‍ലാല്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി-മുസിരിസ് ബിനാലെ സമാപനം: സൗജന്യ പ്രവേശനവും പര്‍വാസിന്റെ സംഗീത വിരുന്നും...  (15 minutes ago)

റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ കെ. മുരളീധരന്റെ പരാതിയില്‍ കേസെടുത്ത് പോലീസ്  (19 minutes ago)

പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....  (22 minutes ago)

കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC  (29 minutes ago)

പാറശാലയില്‍ ജിം ട്രെയിനറായ യുവതിയെ കുത്തിക്കൊല്ലാന്‍ ശ്രമം  (30 minutes ago)

"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...  (42 minutes ago)

രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...  (49 minutes ago)

കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...  (56 minutes ago)

വലിയ തുറ പാലം പണിയാത്തവർക്ക് ഇനി വോട്ടില്ല; പൊട്ടിത്തെറിച്ച് വലിയതുറയിലെ മത്സ്യതൊഴിലാളികൾ...!  (1 hour ago)

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്..... മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും നടനും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയ് യും നാമനിർദേശ ​പത്രിക സമർപ്പിച്ചു  (2 hours ago)

  പ്രശസ്ത ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി അന്തരിച്ചു...  (3 hours ago)

ഓൺലൈൻ ഇടപാടുകൾ നടത്താനായി സാധിക്കുമെന്നത് ഇടപാടുകാർക്ക് ആശ്വാസം...  (3 hours ago)

തലസ്ഥാന നഗരത്തിലെ ശാസ്‌തമംഗലത്ത് മൂന്ന്‌ നില കെട്ടിടത്തിൽ തീപിടിത്തം..  (3 hours ago)

ഡോളറിനെതിരെ രൂപയ്ക്ക് വന്‍നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 130 പൈസയുടെ മുന്നേറ്റം  (3 hours ago)

  ഇടുക്കി രാജാക്കാട് കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റിനെ മരിച്ച നിലയിൽ കണ്ടെത്തി....  (4 hours ago)

Malayali Vartha Recommends