Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ആരുടെ ലൈംഗിക വീഡിയോകളും പോണ്‍സൈറ്റില്‍ എത്താമെന്ന് റിപ്പോര്‍ട്ട്

01 JANUARY 2019 10:59 PM IST
മലയാളി വാര്‍ത്ത

ഗ്രാഫിക് പോണ്‍ വീഡിയോകള്‍ വ്യാപകമായി ഉപയോഗിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഗൂഗിളിന്റെ ആര്‍ട്ടഫിഷ്യല്‍ ഇന്റലിജന്‍സ് ലൈബ്രറിയില്‍ രൂപപ്പെടുത്തിയ ഡീപ് ഫെയ്ക്ക് ടൂളുകള്‍ ഉപയോഗിച്ച് യാഥാര്‍ത്ഥ്യമെന്ന് തോന്നുന്ന രീതിയിലുള്ള വ്യാജ വീഡിയോ ചമയ്ക്കാന്‍ കഴിയും. എയര്‍ബ്രഷിംഗും ഫോട്ടോഷോപ്പും വന്നതോടെ ഫോട്ടോകള്‍ കൃത്രിമമായി ചമയ്ക്കുക എന്നത് ഒരു ദുഷ്‌ക്കരമായ കാര്യം അല്ലാതായി. ഈ രീതിയിലേക്കാണ് ഗുഗിളിന്റെ ആര്‍ട്ട്ഫീഷ്യല്‍ ഇന്റലിജന്റ്് ലൈബ്രറിയിലെ ടൂളുകള്‍ ഉപയോഗപ്പെടുത്തി ജീവന്‍ തുളുമ്പുന്ന രീതിയില്‍ ലൈംഗിക രംഗങ്ങള്‍ നിര്‍മ്മി്ക്കുന്നത്. 

നെറ്റില്‍ കിട്ടുന്ന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് അപമാനിക്കേണ്ടയാളുടെ മുഖവും മറ്റൊരാളുടെ ശരീരവും കൂട്ടിയോജിപ്പിച്ച് അസാധാരണ മിഴിവവോടു കൂടി യഥാര്‍ത്ഥ്യത്തെ വെല്ലുന്ന വ്യാജ വീഡിയോകള്‍ നിര്‍മ്മിക്കപ്പെടുന്നു. ഇത്തരം വീഡിയോകള്‍ പിന്നീട് പോണ്‍ സൈറ്റുകളില്‍ പോസ്റ്റ് ചെയ്ത് എതിരാളികളായ സ്ത്രീകള്‍ക്കിട്ട് പണി കൊടുക്കുകയും അവരെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ ഉപയോഗിക്കുകയും ചെയ്യുന്നതാണ് പുതിയ രീതി. സാധാരണക്കാര്‍ മുതല്‍ ഹോളിവുഡ് നടിമാര്‍ വരെ ഈ കെണിയില്‍ പെടുകയും പോണ്‍സൈറ്റുകളില്‍ അനേകര്‍ കാണുന്നതിന് കാരണമാകുകയും ചെയ്യുന്നു. 

നടി സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍ പോലും അടുത്തിടെ ആരെ വേണമെങ്കിലും ഈ രീതിയില്‍ ലക്ഷ്യമിടാമെന്ന് ആശങ്കപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഡസന്‍ കണക്കിന് തവണയാണ് ഗ്രാഫിക് സെക്‌സ് സീനുകള്‍ക്ക് ജോഹാന്‍സണ്‍ ഇരയായത്. ഇത്തരത്തില്‍ ഒരു വീഡിയോ പോണ്‍സൈറ്റുകളില്‍ കണ്ടത് 1.5 ദശലക്ഷം തവണയാണ്. തന്റെ മുഖം ആരോ എടുത്ത് മറ്റൊരു ശരീരവുമായി കൂട്ടിയിണക്കി വിശ്വസിപ്പിക്കുന്ന രീതിയില്‍ ചെയ്‌തെടുക്കുകയായിരുന്നെന്ന് അവര്‍ പറഞ്ഞു. അടുത്തിടെ ഗൂഗിള്‍ ഇത്തരം കാര്യങ്ങള്‍ക്ക് ചില നിയന്ത്രണം കൊണ്ടുവന്നെങ്കിലും അതിനെയെല്ലാം മറികടന്ന നെറ്റില്‍ എത്തുന്ന വീഡിയോകളുടെ എണ്ണം കൂടുകയുമായിരുന്നു. 

ഡീപ് ഫേക്കിന്റെ ഡിസ്‌ക്കഷന്‍ ബോര്‍ഡുകളില്‍ അജ്ഞാതരുമായി സംസാരിക്കാന്‍ വരുന്നവര്‍, സ്വകാര്യ ചാറ്റിലേക്ക് സഹപ്രവര്‍ത്തകരെ ക്ഷണിക്കുന്നവര്‍, കഌസ്സ്‌മേറ്റുകള്‍, കൂട്ടുകാര്‍ എന്നിങ്ങനെ 20 ഡോളര്‍ കൊടുക്കാനായാല്‍ ആരുടേയും വ്യാജനെ നിര്‍മ്മിക്കാനാകും. അടുത്തിടെ ചിലര്‍ ഹോളിവുഡ് നടന്‍ നിക്കോളാസ് കേജിന്റെ മുഖം ട്രംപിന്റെ മുഖവുമായി മാറ്റി വെച്ചിരുന്നു. ഇങ്ങിനെ അജ്ഞാത യുവതികളെ വേഗത്തില്‍ ലൈംഗിക ബിംബമാക്കി മാറ്റാന്‍ കഴിയുമെന്നതാണ് ഇക്കാര്യത്തിലെ അപകടം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (23 minutes ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (3 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (3 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (3 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (3 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (4 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (4 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (5 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (5 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (5 hours ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (5 hours ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (5 hours ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (6 hours ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (6 hours ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (6 hours ago)

Malayali Vartha Recommends