മലയാളികളുടെ പ്രിയതാരത്തിന്റെ വേഷം കണ്ട് ആരാധകര്‍ അമ്പരന്നു

ഗായികയായും നടിയായും തിളങ്ങിയ ആന്‍ഡ്രിയ ജെര്‍മിയയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം ഉയരുകയാണ്. താരത്തിനു പണികിട്ടിയിരിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ടോപ് ലെസ് മത്സ്യകന്യക ചിത്രത്തിലൂടെയാണ്.
ജെഎഫ്ഡബ്ല്യൂ മാസികയുടെ കലണ്ടര്‍ ഷൂട്ടില്‍ മത്സ്യകന്യകയുടെ വേഷത്തിലാണ് താരം എത്തിയിരിക്കുന്നത്. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആന്‍ഡ്രിയ തന്നെയാണ് ചിത്രം പങ്കുവെച്ചത്. എന്നാല്‍ ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയില്‍ വിമര്‍ശനം ശക്തമാകുകയാണ്.

ആന്‍ഡ്രിയ ടോപ്പ് ലെസ് ആയതിനെ വിമര്‍ശിക്കുകയാണ് ഒരു പക്ഷം. വളരെ മനോഹരമായ ചിത്രമാണിതെന്നും താരം സുന്ദരി ആയിരിക്കുന്നുവെന്നും ഒരു വിഭാഗം പറയുന്നു.

https://www.facebook.com/Malayalivartha























