Widgets Magazine
01
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്ന കെഎസ്ആർടിസി ജീവനക്കാരെ പിടികൂടാനുള്ള പരിശോധന...കർശനമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേശ് കുമാർ... ഒരു മദ്യപാന സദസ് നടക്കുന്നതായാണ് വിജിലൻസ് കണ്ടെത്തി...ഞെട്ടിക്കുന്ന റിപ്പോർട്ട്...


'ഞാൻ മേയർക്കൊപ്പമാണ്... തെറ്റായ ദിശയിൽ റോഡ് വെട്ടി അനാവശ്യ സ്ഥലത്താണ് സീബ്ര ലൈൻ വരച്ചിരിക്കുന്നത്...സഖാക്കളെയും ഞെട്ടിച്ചു കൊണ്ട് ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ്...കമ്മന്റുമായി ആളുകളും...


സിപിഎം ബിജെപിക്ക് 2 സീറ്റില്‍ വോട്ടുമറിച്ചു:- സിപിഐ തോല്‍ക്കും...


അടുത്ത മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യത...


ഇപി ജയരാജനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടപടി എടുക്കാത്തതിന് കാരണം...ഇടതുമുന്നണി രണ്ടക്കത്തിൽ അധികം സീറ്റുകളിൽ ജയിക്കുമെന്ന വിലയിരുത്തലിൽ..ഇപി ഇനി പാർട്ടിയുടെ കർശന നിരീക്ഷണത്തിലാകും...

മീരാജാസ്മിന്റെ വിവാഹം മേയര്‍ ചന്ദ്രിക റദ്ദാക്കി

03 DECEMBER 2014 11:58 AM IST
മലയാളി വാര്‍ത്ത.

മീരാ ജാസ്മിന്റെ വിവാഹം മേയര്‍ കെ. ചന്ദ്രിക റദ്ദാക്കി. മീരാജാസ്മിനും അനിലും തമ്മിലുള്ള വിവാഹമാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ റദ്ദാക്കിയത്. വിവാഹത്തെക്കുറിച്ച് ശരിയായ രേഖകള്‍ മീരാജാസ്മിന്‍ ഹാജരാക്കാത്തതാണ് വിവാഹം റദ്ദാക്കാനുള്ള കാരണമെന്ന് അറിയുന്നു. അതേസമയം തിരുവനന്തപുരം നഗരസഭയില്‍ നിന്നും മീരയ്ക്ക് രേഖകളൊന്നും ലഭിച്ചിട്ടില്ലെന്ന് മീരയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
വിവാഹത്തെ തുടര്‍ന്ന് മീര ദുബായിയിലാണ് താമസിക്കുന്നത്. ഇക്കൊല്ലം ഫെബ്രുവരിയിലാണ് മീരയുടെ വിവാഹം കഴിഞ്ഞത്. ദുബായിയിലെ വിലാസമാണ് മീര നഗരസഭയില്‍ കൊടുത്തിരിക്കുന്നത്. എന്നാല്‍ നഗരസഭയ്ക്ക് വിദേശത്തേയ്ക്ക് കത്തയയ്ക്കാന്‍ നിയമമില്ല.
ഓഗസ്റ്റില്‍ മീരയുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള രേഖകള്‍ നഗരസഭ ഓഫീസില്‍ ലഭിച്ചതായി നഗരസഭ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അനില്‍ മുമ്പ് വിവാഹിതനായെന്ന അഭ്യൂഹങ്ങളാണ് വിവാഹം റദ്ദാക്കാന്‍ കാരണമെന്ന് നഗരസഭ പറയുന്നു. മുമ്പ് വിവാഹിതരായവര്‍ക്ക് വീണ്ടും വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കാനാവില്ലെന്ന് നഗരസഭാ വൃത്തങ്ങള്‍ സൂചിപ്പിച്ചു. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ചില നിയമങ്ങളുണ്ട്. ആര്‍ക്കും എപ്പോഴും വന്ന് രജിസ്റ്റര്‍ ചെയ്യാനുള്ളതല്ല വിവാഹമെന്ന് നഗരസഭാ വൃത്തങ്ങള്‍ പറയുന്നു.
അനിലിന്റെയും മീരയുടെയും വിവാഹം പോലീസ് സംരക്ഷണത്തിലായിരുന്നു. അനില്‍ നേരത്തെ വിവാഹിതനാണെന്നും ആദ്യഭാര്യ വിവാഹം അലങ്കോലമാക്കാന്‍ സാധ്യതയുണ്ടെന്നും അറിഞ്ഞ പശ്ചാത്തലത്തിലാണ് പോലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ താന്‍ നേരത്തെ വിവാഹം കഴിച്ചിട്ടില്ലെന്നും തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയാണ് സംഭവത്തിന് പിന്നിലെന്നും അനില്‍ അന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം അനിലിന്റെ വിവാഹം നേരത്തെ കഴിഞ്ഞിരുന്നതായി അനിലുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
മീരയുടെ പുതിയ ചിത്രം സുഗീത് സംവിധാനം ചെയ്യുന്ന ഒന്നുംമിണ്ടാതെയാണ്. ജയറാമാണ് ചിത്രത്തിലെ നായകന്‍. അടുത്തിടെ ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടി മീരാജാസ്മിന്‍ ചേര്‍ത്തലയിലെത്തിയിരുന്നു. ഇതിനുമപ്പുറം എന്ന ചിത്രത്തിന് വേണ്ടിയാണ് മീരാ ജാസ്മിന്‍ ചിത്രീകരണത്തിന് കേരളത്തിലെത്തിയത്.
ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ഒരിക്കലും ഒരാളുടെ വിവാഹം റദ്ദാക്കാന്‍ നിയമമില്ല. അങ്ങനെ റദ്ദാക്കുകയാണെങ്കില്‍ വിവാഹം റദ്ദാക്കപ്പെട്ടവര്‍ക്ക് കോടതിയെ സമീപിക്കാന്‍ അവസരമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആന്ധ്രപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തകര്‍പ്പന്‍ പ്രകടനപത്രികയുമായി എന്‍ഡിഎ സഖ്യം  (3 hours ago)

കടുത്ത ചൂടുള്ള സമയത്ത് ക്‌ളാസുകള്‍ ഒഴിവാക്കണമെന്ന പൊതുവിദ്യാഭ്യാസ വകുപ്പ്  (3 hours ago)

ഡെങ്കിപ്പനി തടയാന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (3 hours ago)

കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി മേയര്‍ ആര്യ രാജേന്ദ്രനും കുടുംബവും വാക്കേറ്റമുണ്ടാക്കിയ സംഭവം... ഇത്രയും പൊക്കത്തിലിരുന്ന ബസ് ഓടിക്കുന്ന യദു കൈ കാണിക്കുന്നത് ഇവര്‍ എങ്ങനെ കണ്ടുവെന്ന് ഡ്രൈവര്‍ എച്ച്.  (4 hours ago)

ബീഫ് കറിവച്ചു നല്‍കാത്തതിന്റെ ദേഷ്യത്തില്‍ ഹൃദ്രോഗിയായ അമ്മയ്ക്ക് ക്രൂരമര്‍ദ്ദനം  (4 hours ago)

മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്ന കെഎസ്ആര്‍ടിസി ജീവനക്കാരെ പിടികൂടാനുള്ള പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി കെബി ഗണേശ് കുമാര്‍  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... ഗ്രാമിന് 6655 രൂപയും പവന് 53,240 രൂപയുമാണ്  (4 hours ago)

പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണത്തെ ബിജെപി പിന്തുണയ്ക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  (4 hours ago)

എഴുതാനും മറ്റും ഇടതുകൈ ശീലമാക്കിയ കുട്ടിക്ക് മഷി പുരട്ടാൻ ലഭിച്ചതാകട്ടെ ചെറിയ ബ്രഷും... ഇത്തരം ജോലി ചെയ്ത് ശീലമില്ലാത്ത, കന്നി വോട്ടു പോലും ചെയ്യാത്ത, കുട്ടിയുടെ വിരലുകളിലേക്ക് മഷിപരന്നു.... വിരലുകൾക്  (10 hours ago)

നാണം കെടുത്തിയത് കെഎസ്ആർടിസി  (10 hours ago)

പൊലീസിനെ ജനങ്ങളല്ല, ജനങ്ങളെ പൊലീസാണ് ‘സാർ’ എന്ന് വിളിക്കേണ്ടതെന്ന് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ  (10 hours ago)

ജമ്മു കശ്മീരിൽ മഴ തുടരുന്നു... ജമ്മു കശ്മീരിൻ്റെ പല ഭാഗങ്ങളിലും തുടർച്ചയായി മഴ പെയ്യുന്നതിനാൽ മുൻകരുതൽ നടപടിയായി കശ്മീർ താഴ്‌വരയിലുടനീളമുള്ള സ്‌കൂളുകളും റിയാസി ജില്ലയും അടച്ചിടാൻ തീരുമാനിച്ചിരിക്കുകയ  (10 hours ago)

ഇത്രയ്ക്ക് വേണ്ടായിരുന്നു...  (10 hours ago)

സിപിഎം ബിജെപിക്ക് 2 സീറ്റില്‍ വോട്ടുമറിച്ചു:- സിപിഐ തോല്‍ക്കും...  (11 hours ago)

അത്രയ്ക്കായോ പിണറായി ...തക്കം പാർത്ത് ഗോവിന്ദൻ.. ജൂൺ 4 ന് കഴിഞ്ഞാൽ കളി മൂക്കും...  (11 hours ago)

Malayali Vartha Recommends