Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..


ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...


വീടിനുള്ളിൽ റഫറിജറേറ്റർ പൊട്ടിത്തെറിച്ചു..ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം..നിമിഷങ്ങൾക്കകം തീ വീടുമുഴുവൻ പടർന്നുപിടിച്ചു..രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു..

എന്നെയാരും വിളിച്ചില്ല... ഇവിടെ എന്താണ് നടക്കുന്നതെന്ന് അറിയാന്‍ വേണ്ടിയാണ് വന്നത്

09 DECEMBER 2014 11:15 AM IST
മലയാളി വാര്‍ത്ത.

More Stories...

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍

എമ്മി അവാർഡ്സിൽ ചരിത്ര നേട്ടം സ്വന്തമാക്കി നടൻ മാത്യു റിസ്... അമേരിക്കൻ ടെലിവിഷൻ രം​ഗത്തെ ഏറ്റവും മികച്ച സംഭവാനകൾക്കുള്ള എമ്മി പ്രൈം ടൈം പുരസ്കങ്ങൾ പ്രഖ്യാപിച്ചു...

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം

പത്തു ദിവസം ... അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിന് പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും; ആരം എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്ത്!!!

ഐ.എഫ്.എഫ്.കെ.യുടെ ഡെലിഗേറ്റ് പാസ് വിതരണത്തിന്റെ ഉദ്ഘാടനത്തിന് ചലച്ചിത്രമേള ഉപദേശകസമിതി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ക്ഷണിച്ചില്ല. എന്നാല്‍ ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങിലേക്കെത്തി തന്റെ അതൃപ്തി പ്രസംഗത്തിലൂടെ മന്ത്രിയെ ഇരുത്തികൊണ്ടു തന്നെ അടൂര്‍ അറിയിച്ചു. ഉദ്ഘാടന പ്രസംഗത്തില്‍ അടൂരിനെ പുകഴ്ത്തി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സംസാരിച്ചു.
ഇന്നലെ രാവിലെ 11.30നാണ് ടാഗോര്‍ തിയേറ്ററില്‍ ഉദ്ഘാടനം നടന്നത്. സദസിലേക്കെത്തിയ അടൂര്‍ ഗോപാലകൃഷ്ണനെ വളരെ നിര്‍ബന്ധിച്ചാണ് മന്ത്രിയടക്കമുള്ളവര്‍ വേദിയിലിരുത്തിയത്.
ഇങ്ങനെയൊരു ചടങ്ങ് നടക്കുന്നുണ്ടൈന്ന് മാധ്യമങ്ങളിലൂടെ കേട്ടാണ് വന്നതെന്ന് പറഞ്ഞാണ് അടൂര്‍ പ്രസംഗം ആരംഭിച്ചത്. മന്ത്രിയുടെയും ചലച്ചിത്ര അക്കാദമിയിലെ ആളുകളുടെയും പേരും കണ്ടു. ഇവിടെ എന്താണ് നടക്കുന്നതെന്ന് അറിയാന്‍ വേണ്ടിയാണ് വന്നത്. ഇവിടെ വന്ന് സംസാരിക്കാന്‍ കഴിഞ്ഞത് വീണു കിട്ടിയ ഭാഗ്യമാണ്. ഐ.എഫ്.എഫ്.കെയ്ക്കു വേണ്ടി രാവും പകലും അദ്ധ്വനിച്ചു. പക്ഷെ വലിയ അപമാനങ്ങളാണ് നേരിട്ടത്.
ഐ.എഫ്.എഫ്.കെ. താന്‍ മികച്ച രീതിയില്‍ നടത്തുമെന്നായപ്പോള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. അഡൈ്വസറി കമ്മിറ്റിയും അക്കാദമി എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ഒന്നായി വേണം മേള നടത്താന്‍. ഇപ്പോള്‍ നല്ല രീതിയില്‍ നടക്കുമെന്നായപ്പോള്‍ ആവശ്യമില്ലാത്ത ഇടപെടല്‍ ഉാകുന്നു. ഇതൊഴിവാക്കണം. ഐ.എഫ്.എഫ്.കെ.യുടെ നിഴലായി നിന്ന് ഗുണം പറ്റിയവര്‍ തന്നെ ഫെസ്റ്റിവലിനെ തകര്‍ക്കാന്‍ ശ്രമിച്ചു. തനിക്ക് വ്യക്തിപരമായി യാതൊരു മാറ്റവുമില്ല. പത്മശ്രീയ്ക്കു വേണ്ടി ഇടതുവലത് സര്‍ക്കാരുകള്‍ തന്നെ ശുപാര്‍ശ ചെയ്തിട്ടില്ല. ആരോടും അങ്ങനെ ചെയ്യണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടുമില്ല. തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു. ഒ.എന്‍.വിയും സുഗതകുമാരിയും താനും ചേര്‍ന്നാണ് മലയാളം ഒന്നാം ഭാഷയാക്കാന്‍ പരിശ്രമിച്ചത്. അപ്പോള്‍ തനിക്കിട്ടൊന്നിരിക്കട്ടെ എന്ന നിലയ്ക്കാണ് അക്രമിച്ചത്. തന്നെ അപമാനിക്കരുതെന്നും അടൂര്‍ പറഞ്ഞു.
ഉദ്ഘാടന പ്രസംഗത്തില്‍ ഐ.എഫ്.എഫ്.കെയില്‍ അടൂര്‍ കഴിഞ്ഞേ മറ്റാരുമുള്ളൂവെന്നും അദ്ദേഹം ആത്മാര്‍ത്ഥമായി മേളയുടെ വിജയത്തിനുവേണ്ടി പരിശ്രമിച്ചുവെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ടാഗോര്‍ തിയേറ്ററില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എ. ബേബി എം.എല്‍.എയ്ക്കു ആദ്യ ഡെലിഗേറ്റ് പാസ് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രാജീവ് നാഥ് പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ടെണ്ടർ വിളിച്ചു  (28 minutes ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (48 minutes ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (1 hour ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (1 hour ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (1 hour ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (1 hour ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (1 hour ago)

ടെക്നോപാര്‍ക്കില്‍ 'പ്രതിധ്വനി' മെഡിക്കല്‍ ക്യാമ്പ് നാളെ ...  (1 hour ago)

ഇന്ത്യൻ ബാങ്ക് പുതിയ ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിച്ചു  (1 hour ago)

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രധാന പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാനുള്ള റൗണ്ട് ടേബിള്‍ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം: മൂന്ന് ദിവസത്തെ 'റീഇമാജിനിംഗ് കേരളം' സമ്മേളനം മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടന  (1 hour ago)

തിരുവനന്തപുരം ചാന്നാങ്കരയിൽ അമ്മൂമ്മയെ വെട്ടിക്കൊലപ്പെടുത്തി ചെറുമകൻ; പ്രതി കസ്റ്റഡിയിൽ...  (1 hour ago)

ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...  (1 hour ago)

പാലക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ സീലിംഗ് അടര്‍ന്നുവീണ് അപകടം  (2 hours ago)

Fridge-explosion ഒരു നിമിഷം കൊണ്ട് തീവിഴുങ്ങി  (2 hours ago)

തിരുവനന്തപുരത്ത് അമ്മൂമ്മയെ കൊച്ചുമകന്‍ കഴുത്തറുത്ത് കൊന്നു  (2 hours ago)

Malayali Vartha Recommends