Widgets Magazine
13
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വോട്ടര്‍പ്പട്ടികയുടെ തീവ്രപരിഷ്‌കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട് ഹിയറിങ് നടപടികള്‍ അവസാന ഘട്ടത്തിലേക്ക്...


ടി20 ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം.... അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നമീബിയയെ 93 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്


പുതിയ ഓഫീസായ സേവാതീർത്ഥും ധന-പ്രതിരോധ മന്ത്രാലയങ്ങളുടെ ആസ്ഥാനമായ കർത്തവ്യ ഭവൻ സമുച്ചയവും ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രത്തിന് സമർപ്പിക്കും


വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്.. കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍..മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ ജനപ്രീതിയില്‍ മുന്നിലെത്തിയിരുന്നു..


ദേശീയ പണിമുടക്കിൽ വാഹനങ്ങൾ നിർബന്ധിച്ച് തടയില്ലെന്ന, തൊഴിലാളി സംഘടനകളുടെ വാഗ്ദാനം ആദ്യ മണിക്കൂറിൽതന്നെ പാഴ്‌വാക്കായി... കൽപ്പറ്റയിൽ ചരക്കുലോറി തടഞ്ഞ പണിമുടക്ക് അനുകൂലികൾ ഡ്രൈവർക്കുനേരെ അസഭ്യവർഷം നടത്തി...

എന്റെ ഹൃദയത്തിന് എപ്പോഴും ഭാരമാണ്... എന്നാല്‍ ഞാന്‍ എല്ലായിപ്പോഴും പുഞ്ചിരിക്കാറുണ്ട്; കാരണം എന്റെ പുഞ്ചിരിയില്‍ നീയുണ്ട്'... ഇന്ത്യന്‍ സിനിമയുടെ താരറാണി ശ്രീദേവി ഓര്‍മ്മയായിട്ട് ഒരു വര്‍ഷം

24 FEBRUARY 2019 12:32 PM IST
മലയാളി വാര്‍ത്ത

More Stories...

ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടപ്പോള്‍ രക്ഷയായത് ബേസില്‍ ആണെന്ന് കുടശ്ശനാട് കനകം

കളഞ്ഞുകിട്ടിയ പഴ്‌സ് തിരിച്ചേല്‍പ്പിച്ച ഓട്ടോക്കാരന് 'നന്ദി മാത്രമേ ഉള്ളോ'?ചോദ്യത്തിന് മറുപടിയുമായി മണിയന്‍പിള്ള രാജു

മോഹന്‍ലാല്‍ ചിത്രം ഹലോയുടെ ഷൂട്ടിംഗിനിടെ സംഭവിച്ചത്

ഭാര്യയുടെ ഒറ്റചോദ്യത്തില്‍ വേണ്ടാന്നുവച്ച പ്രൊമോഷന് വന്ന ആളാണ് ഞാന്‍; ഇച്ചായാ..നമ്മുടെ മാരുതി ആള്‍ട്ടോ വിറ്റാല്‍ 15 ലക്ഷം പിഴ അടയ്ക്കാന്‍ പറ്റുമോ? പ്രമോഷന്‍ പരിപാടിക്കിടെ ആയിരുന്നു ജോജി ജോണിന്റെ രസകരമായ പ്രതികരണം

ചികിത്സാ കാലഘട്ടത്തില്‍ താന്‍ നേരിട്ട വലിയൊരു വീഴ്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്

ഇന്ത്യന്‍ സിനിമയുടെ താരറാണി ശ്രീദേവി ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. താരറാണിയുടെ അകാല വിയോഗ വാര്‍ത്ത ഞട്ടലോടെയാണ് ഇന്ത്യന്‍ സിനിമാലോകവും ആരാധകരും കേട്ടത്. ഒരുപാട് ആഗ്രഹങ്ങള്‍ ബാക്കിവച്ചാണ് ശ്രീദേവി ഈ മണ്ണില്‍ നിന്ന് പോയത്. ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമകളിലും നായികാ വസന്തമായി പാറി പറന്ന് നടന്ന നടി ശ്രീദേവിയുടെ ഓര്‍മ്മകള്‍ മുഴുവന്‍ ഫെബ്രുവരിയില്‍ നിറഞ്ഞു നില്‍ക്കുന്നു. അപ്രതീക്ഷിതമായി വന്ന ശ്രീദേവിയുടെ മരണവാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരുന്നു.

2018 ഫെബ്രുവരി 24 രാത്രി 11.30 ന് ദുബായിലെ ജുമൈറ ടവേര്‍സ് ഹോട്ടല്‍ മുറിയിലെ ബാത് ടബ്ബില്‍ മുങ്ങിയാണ് ശ്രീദേവി മരിച്ചത്. പുലര്‍ച്ചെയാണ് ശ്രീദേവിയുടെ മരണ വാര്‍ത്ത സ്ഥിരികരിച്ച്‌ കൊണ്ടുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്. ശ്രീദേവി എങ്ങനെ മരിച്ചു എന്നത് സംബന്ധിച്ച്‌ ദുരൂഹത വന്നതോടെ കൊലപാതകമാണോ ആത്മഹത്യയോ അപകടമരണമോ എന്ന് സ്ഥിരികരിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഒടുവില്‍ താലയില്‍ ആഴത്തിലുള്ള മുറിവ് ഉണ്ടായിരുന്നെങ്കിലും ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരണമെന്ന് ദുബായ് പോലീസില്‍ നിന്നും അറിയിപ്പ് വന്നു. ശരിയായ മരണ കാരണം ഇനിയും പുറത്ത് വന്നിട്ടില്ല.

എന്നാൽ ഇപ്പോഴും ശ്രീദേവിയുടെ മരണം ഇതുവരെ ഭര്‍ത്താവായ ബോണി കപൂറിനോ മക്കളായ ജാന്‍വിക്കും ഖുശിക്കും പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ശ്രീദേവി ഓര്‍മ്മയായിട്ട് ഒരു വര്‍ഷം തികഞ്ഞ ഇന്ന് വളരെ വൈകാരികമായ കുറിപ്പാണ് മകള്‍ ജാന്‍വി കപൂര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. 'എന്റെ ഹൃദയത്തിന് എപ്പോഴും ഭാരമാണ്. എന്നാല്‍ ഞാന്‍ എല്ലായിപ്പോഴും പുഞ്ചിരിക്കാറുണ്ട് കാരണം എന്റെ പുഞ്ചിരിയില്‍ നീയുണ്ട്' എന്നാണ് ജാന്‍വി തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. കുറിപ്പിനൊപ്പം അമ്മയുടെ കൈ പിടിച്ച്‌ ഇരിക്കുന്ന ഒരു ചിത്രവും ജാന്‍വി പങ്കുവെച്ചിട്ടുണ്ട്.

1963 ല്‍ തമിഴ്‌നാട്ടില്‍ ജനിച്ച ശ്രീദേവി നാലാം വയസില്‍ ബാല താരമായിട്ടാണ് അഭിനയ ജീവിതം തുടങ്ങിയത്. ബാലതാരമായി തന്നെ പിന്നീടും ചില തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ശ്രീദേവി അഭിനയിച്ചിരുന്നു. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, ഉര്‍ദു, തുടങ്ങി വിവിധ ഭാഷകളിലായി മൂന്നുറിലധികം സിനിമകളില്‍ ശ്രീദേവി അഭിനയിച്ചിരുന്നു. ഹിന്ദി സിനിമകളിലെ ആദ്യ വനിതാ സൂപ്പര്‍ താരമായിട്ടാണ് ശ്രീദേവി അറിയപ്പെട്ടിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ബന്ധുവിന്റെ പുതുതായി നിർമിക്കുന്ന വീട്ടിൽ വച്ച് ഷോക്കേറ്റു മരിച്ച ...  (5 minutes ago)

മത്സരം മോഹൻ ബഗാൻ സൂപ്പർ ജയന്റും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മിൽ  (20 minutes ago)

പൂജകൾ പൂർത്തിയാക്കി 17ന് രാത്രി 10ന് നട അടയ്ക്കും...  (30 minutes ago)

ജെയ്‌സൺ പാനികുളങ്ങര അന്തരിച്ചു  (41 minutes ago)

ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കായി ഇന്നും ശ്രീകോവിലിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സാമ്പിളുകൾ ശേഖരിക്കും...  (58 minutes ago)

സംസ്ഥാനത്ത് വോട്ടര്‍പ്പട്ടികയുടെ തീവ്രപരിഷ്‌കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട്  (1 hour ago)

നിലമ്പൂരിൽ സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങിയ യുവതിയിൽ നിന്ന്  (1 hour ago)

അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നമീബിയയെ 93 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്  (1 hour ago)

പുതിയ ഓഫീസായ സേവാതീർത്ഥും ധന-പ്രതിരോധ മന്ത്രാലയങ്ങളുടെ ആസ്ഥാനമായ കർത്തവ്യ ഭവൻ സമുച്ചയവും ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (2 hours ago)

ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടപ്പോള്‍ രക്ഷയായത് ബേസില്‍ ആണെന്ന് കുടശ്ശനാട് കനകം  (8 hours ago)

എസ്എസ്എ ഫണ്ട് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍  (8 hours ago)

കളഞ്ഞുകിട്ടിയ പഴ്‌സ് തിരിച്ചേല്‍പ്പിച്ച ഓട്ടോക്കാരന് 'നന്ദി മാത്രമേ ഉള്ളോ'?ചോദ്യത്തിന് മറുപടിയുമായി മണിയന്‍പിള്ള രാജു  (9 hours ago)

അവകാശലംഘന നോട്ടീസ് കൊണ്ടുവന്നാലോ കേസ് എടുത്താലോ തനിക്ക് ഒന്നും സംഭവിക്കില്ല; ബിജെപിയുടെ അയോഗ്യതാ നീക്കത്തെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി  (9 hours ago)

കെഎസ്ആര്‍ടിസിയുടെ പരസ്യ ചിത്രത്തില്‍ മോഹന്‍ലാല്‍  (9 hours ago)

റോയി മരിക്കാൻ ഒരേയൊരു കാരണം..! പാപ്പരാവാൻ വയ്യ..! ആ രണ്ട് പേർക്ക് എല്ലാം അറിയാം..! മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം  (10 hours ago)

Malayali Vartha Recommends