Widgets Magazine
02
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സാറയുടെ ഫോട്ടോയ്ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഫിലിം ഫെയര്‍ രംഗത്ത്

28 FEBRUARY 2019 10:34 PM IST
മലയാളി വാര്‍ത്ത

സെയ്ഫ് അലി ഖാന്റെ മകളും നടിയുമായ സാറ അലി ഖാന്‍ ഫിലിംഫെയര്‍ മാഗസിന്റെ മാര്‍ച്ച് പതിപ്പിന്റെ കവര്‍ ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി ഫോട്ടോ ഷൂട്ട് നടത്തിയത്. എന്നാല്‍ സാറ നടത്തിയ ഫോട്ടോ ഷൂട്ട് ചിത്രത്തിന് സമൂഹ മാധ്യമങ്ങളില്‍ ഏറെ വിമര്‍ശനങ്ങളും ട്രോളുകളുമാണ് നേരിടേണ്ടി വന്നത്. കെനിയയില്‍ വെച്ചാണ് സാറ മാഗസിന് വേണ്ടി ഫോട്ടോ ഷൂട്ട് നടത്തിയത്.

മുന്നില്‍ പച്ച നിറത്തിലുള്ള നൂല്‍ അലങ്കാരമുള്ള എംബ്രോയഡറി വസ്ത്രം ധരിച്ച് ഒരു വടി കുത്തി, കാലുകള്‍ അകത്തി വെച്ച് 'ആറ്റിറ്റിയൂട് ലൂക്കി'ലായിരുന്നു സാറയുടെ പോസ്.ചിത്രത്തില്‍ സാറയുടെ പിന്നില്‍ നില്‍കുന്ന കെനിയന്‍ മാസയ് വംശജന്റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്നായിരുന്നു ട്രോളന്മാരുടെ പ്രധാന കണ്ടെത്തല്‍.പരമ്ബരാഗത വേഷധാരിയായ കെനിയന്‍ മാസയ് വംശജന്റെ കാലുകളുടെ നിഴല്‍ സാറയുടെ കാല്‍ മുട്ടിന്റെ ഭാഗത്തായിരുന്നു എന്നതാണ് സംശയത്തിന് കാരണമായത്.

ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി വിമര്‍ശനങ്ങളാണ് സാറയ്ക്കും, ഫിലിം ഫെയര്‍ മാഗസിനുമെതിരെ ഉയര്‍ന്നത്. ആഫ്രിക്കന്‍സിനെ ഫോട്ടോയ്ക്കുള്ള ഒരു ഉപകരണമായി ഉപയോഗിച്ചുവെന്നും, വംശീയമായി അധിക്ഷേപിച്ചുവെന്നുമൊക്കെ പറഞ്ഞായിരുന്നു വിമര്‍ശനങ്ങള്‍.വിമര്‍ശനങ്ങള്‍ കടുത്തതോടെ ഫോട്ടോയ്ക്ക് പിന്നിലെ രഹസ്യം വീഡിയോയിലൂടെ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഫിലിം ഫെയര്‍.

സാറയ്ക്ക് പിന്നില്‍ നില്‍കുന്ന കെനിയന്‍ വംശജന്‍ 'മാസയ് അടമു' അഥവാ ജമ്ബിംഗ് ഡാന്‍സ് എന്ന പരമ്ബരാഗത നൃത്തം ചവിട്ടുകയാണ്. ഇതിനിടെ പകര്‍ത്തിയ ചിത്രമായതിനാലാണ് കാലുകള്‍ ഉയര്‍ന്നു നില്‍ക്കുന്നതും, ഫോട്ടോഷോപ്പ് ആണെന്ന് തോന്നുന്നതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു പാൻ ഇന്ത്യൻ ചിത്രം; ഫാന്റസി ഹ്യൂമർ, ത്രില്ലർ ജോണറിൽ തേവർ പൊള്ളാച്ചിയിൽ ആരംഭിച്ചു  (30 minutes ago)

നഴ്സിംഗ് സമരത്തിന് പിന്നിൽ അന്തർസംസ്ഥാന മാഫിയ എന്ന സംശയം ബലപ്പെടുന്നു; കേരളത്തിലെ ആശുപത്രികളുടെ മൂല്യം ഇടിച്ച് സ്വന്തമാക്കുക ലക്ഷ്യം: കെ പി എച്ച് എ  (1 hour ago)

സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല  (1 hour ago)

അന്താരാഷ്ട്ര ജൈവവൈവിധ്യ സഖ്യവുമായി കൈകോർത്ത് ഹാർട്ട്‌ഫുൾനെസ് ഇൻസ്റ്റിറ്റ്യൂട്ട്  (1 hour ago)

ദുബായ് ജുമൈറയിൽ അത്യാധുനിക സൗന്ദര്യവർധക ചികിത്സകളുമായി 'തജ്‌മീൽ' ക്ലിനിക്ക് തുറന്ന് ബുർജീൽ ഹോൾഡിങ്‌സ്; ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മന്ത്രി ഡോ. താനി അൽ സെയൂദി  (1 hour ago)

സംഘർഷം കാരണം ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കാൻ ഐക്യരാഷ്ട്രസഭയുടെ അടിയന്തര ഇടപെടൽ ആവിശ്യമാണെന്ന് യുഎഇ  (1 hour ago)

സിനിമാനടിയെ വിവാഹം കഴിക്കണം; പുത്തൻ സാരിയുമായി വീട്ടിലെത്തി യുവാവിന്റെ പരാക്രമം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് രണ്ട് തവണയായി 2920 രൂപയാണ് പവന് കുറഞ്ഞത്. നിലവില്‍ 1,09,240 രൂപയാണ് പവന്‍ വില. ഗ്രാമിന് 365 രൂപ കുറഞ്ഞ് 13,655 രൂപയായി  (1 hour ago)

ഇറാൻ ഇനി അമേരിക്കയ്ക്ക് വെല്ലുവിളിയല്ല; സൈനിക ശക്തിയെ തകർത്തെന്ന് ഡൊണാൾഡ് ട്രംപ്...  (1 hour ago)

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു...  (1 hour ago)

ഇന്ദിര ഗ്യാരന്‍റെി എന്ന പേരില്‍ ആറ് പ്രധാനഉറപ്പുകളുമായി യുഡിഎഫിന്‍റെ പ്രകടനപത്രിക തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കൊച്ചിയില്‍ പുറത്തിറക്കി  (1 hour ago)

അതിജീവനവും വികസനവും: കേരളം മാറി, മാറ്റിയെടുത്തു; എല്ലാവരേയും ചേർത്തുപിടിച്ച സമാനതകളില്ലാത്ത പത്തുവർഷങ്ങൾ...  (1 hour ago)

ബി ജെ പി മറ്റു പലയിടത്തും കാണിച്ചതിന്‍റെ ഒരു സാമ്പിളാണ് പാലക്കാട് ഇന്നലെ കണ്ടത്...'ഇത് സാമ്പിൾ', പിഷാരടിയെ തടഞ്ഞതിൽ പ്രതികരിച്ച് മുഖ്യമന്ത്രി, പാലക്കാട് കണ്ടത് ബിജെപിയുടെ അസഹിഷ്ണുത; കോൺഗ്രസ്‌ നിസ്സഹായ  (2 hours ago)

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനകൾക്ക് പിന്നാലെ കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി ഇറാൻ സൈന്യം  (2 hours ago)

ഇറാനെ കൂട്ടത്തോടെ വിഴുങ്ങി IRGC ..!ശവങ്ങൾ എണ്ണി മടുത്തു തല ,തല തിന്നുന്നു ഇനി രക്ഷയില്ല...! യുദ്ധം അവസാനിക്കുന്നു...!  (2 hours ago)

Malayali Vartha Recommends