എന്റെ ജീവിതത്തിലെ വഴിത്തിരിവ് ഇവിടെ നിന്നായിരുന്നു.. സുസ്‍മിത സെന്‍ പങ്ക് വെച്ച ഫോട്ടോ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

സ്കൂള് കാലത്തെ ഫോട്ടോയാണ് സുസ്‍മിത പങ്കുവച്ചിരിക്കുന്നത്. 1992- 1993 വിദ്യാഭ്യാസ കാലത്തെയാണ് ഫോട്ടോ. അന്ന് താന്‍ വലിയ ആത്മവിശ്വാസം ഉണ്ടായിരുന്ന ആളല്ലെന്നും അന്തര്‍മുഖയായിരുന്നുവെന്നും സുസ്‍മിത പറയുന്നു. എന്നാല്‍ തന്റെ ജീവിതത്തിലെ വഴിത്തിരിവ് അവിടെ നിന്നായിരുന്നുവെന്നും സുസ്‍മിത പറയുന്നു. എല്ലാവരോടും സ്‍നേഹം എന്നും സുസ്‍മിത ഫോട്ടോയ്‍ക്ക് അടിക്കുറിപ്പായി എഴുത്തിരിക്കുന്നു. സിനിമയില്‍ ഇപ്പോള്‍ സുസ്‍മിത സെന്‍ സജീവമല്ലെങ്കിലും സാമൂഹ്യ മാധ്യമങ്ങള്‍ വഴി തന്റെ വിശേഷങ്ങള്‍ പ്രേക്ഷകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ ഫോട്ടോയാണ് ഓണ്‍ലൈനില്‍ തരംഗമാകുന്നത്.
https://www.facebook.com/Malayalivartha


























