ലേഡി ഇന്‍ ലങ്ക... ശ്രീലങ്കയില്‍ അവധിക്കാലം ആഘോഷമാക്കി സാറ അലി ഖാന്‍

ബോളിവുഡിന്റെ പ്രിയപ്പെട്ട താരപുത്രിയും യുവനായികയുമാണ് സാറ അലി ഖാന്‍. ഇപ്പോഴിതാ, സുഹൃത്തിനൊപ്പം ശ്രീലങ്കയില്‍ അവധിക്കാലം ആഘോഷിക്കുന്ന സാറായുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഷൂട്ടിംഗ് തിരക്കുകളില്‍ നിന്നു ബ്രേക്ക് എടുത്താണ് ഇരുപത്തിനാലുകാരിയായ സാറയുടെ ശ്രീലങ്കന്‍ യാത്ര. പൂളിലും ബീച്ചിലുമൊക്കെയായി, ബിക്കിനിയിലുള്ള ചിത്രങ്ങളാണ് 'ലേഡി ഇന്‍ ലങ്ക' എന്ന ക്യാപ്ഷനോടെ സാറ സമൂഹമാധ്യമങ്ങളില്‍ പങ്കു വച്ചിരിക്കുന്നത്.

https://www.facebook.com/Malayalivartha


























