നടി അര്‍ച്ചന ശാസ്ത്രിയ്ക്ക് നീണ്ട നാളത്തെ പ്രണയ സാഫല്യം!! കാമുകന്‍ ജഗദീഷുമായുള്ള താരത്തിന്റെ വിവാഹം ഉടൻ

താരത്തിന്റെ വിവാഹ നിശ്ചയ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും പങ്കെടുത്തിരുന്നു. സിനിമാ മേഖലയില്‍ നിന്നും ശിവ ബാലാജിയും ഭാര്യ മധുമിതയും നവദീപ്, സുമന്ത് തുടങ്ങിയ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. തെലുങ്കിലെ യുവതാരങ്ങളില്‍ ശ്രദ്ധേയയായ നടി അര്‍ച്ചന ശാസ്ത്രിയ്ക്ക് നീണ്ട നാളത്തെ പ്രണയ സാഫല്യം. കാമുകന്‍ ജഗദീഷുമായുള്ള താരത്തിന്റെ വിവാഹ നിശ്ചയം ഒക്ടോബര്‍ നാലിന് കഴിഞ്ഞു. ഉടന്‍ വിവാഹം ഉണ്ടാകുമെന്ന് സൂചന
https://www.facebook.com/Malayalivartha


























