സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും എന്ന സിനിമയില്‍ നായികയായി ആദ്യം വിളിച്ചത് തന്നെയാണെന്ന് വെളിപ്പെടുത്തി ദേശീയ അവാർഡ് ജേതാവായ നടി സുരഭി ലക്ഷ്മി

സന്തോഷ് പണ്ഡിറ്റിന്റെ ആദ്യ ചിത്രമായ കൃഷ്ണനും രാധയും എന്ന സിനിമയില്‍ നായികയായി തന്നെയായിരുന്നു ആദ്യം വിളിച്ചതെന്ന് വെളിപ്പെടുത്തി നടി സുരഭി ലക്ഷ്മി രംഗത്ത്. സന്തോഷ് പണ്ഡിറ്റ് തന്റെ നല്ല സുഹൃത്താണെന്നും സുരഭി പറയുന്നു.
ചിത്രത്തിന്റെ ക്യാമറയും എഡിറ്റിങ്ങും ഒഴിച്ച് ബാക്കി എല്ലാ മേഖലയിലും കൈ വെച്ച് ഒറ്റയാള്‍ പോരാട്ടത്തിന് സിനിമയായി പുറത്തിറങ്ങി ചിത്രത്തിന്റെ നിലവാരത്തെ ചൊല്ലി നിരവധി വിമർശനങ്ങൾ സന്തോഷ് പണ്ഡിറ്റിന് നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ അതിനൊന്നും വകവയ്ക്കാതെ ദേശീയ അവാർഡ് ജേതാവായ സുരഭി നടത്തിയ ഈ പ്രസ്താവനയെ ഏവരും ഇപ്പോള്‍ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വരികയാണ്.
https://www.facebook.com/Malayalivartha


























