അഹാനയ്ക്കും ഹൻസുവിനും പിന്നാലെ ഇഷാനിയും!! അരങ്ങേറ്റം കുറിക്കുനൊരുങ്ങുന്നത് മമ്മൂട്ടിയ്ക്കൊപ്പം; സന്തോഷ നിമിഷങ്ങളിലൂടെ കൃഷ്ണകുമാറും കുടുംബവും

നടൻ കൃഷ്ണകുമാറിന്റെ മക്കൾ അഹാനയ്ക്കും ഹൻസുവിനും പിന്നാലെ ഇഷാനിയും സിനിമയിൽ അരങ്ങേറ്റം കുറിക്കുനൊരുങ്ങുകയാണ്. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിന് ശേഷം അടുത്ത ചിത്രംസന്തോഷ് വിശ്വനാഥന്‍ ഒരുക്കുന്ന 'വണ്ണിലാണ്' താരപുത്രിയുടെ അരങ്ങേറ്റം. മുഖ്യമന്ത്രിയായി മമ്മൂട്ടി വേഷമിടുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ബോബി സഞ്ജയ് ആണ് മമ്മൂട്ടിക്ക് പുറമേ ജോജു ജോര്‍ജ്, ബാലചന്ദ്രമേനോന്,രഞ്ജിത്ത്, മുരളി ഗോപി, സുദേവ് നായര്‍, മാത്യു തോമസ്, സുരേഷ് കൃഷ്ണ,സലിം കുമാര്‍, സുധീര്‍ കരമന, ശങ്കര്‍ രാമകൃഷ്ണന്, അലന്‍സിയര്‍, എന്നിവരും താരനിരയിലുണ്ട്. സന്തോഷ നിമിഷങ്ങളിലൂടെ കടന്നു പോകുകയാണ് കൃഷ്ണകുമാറും കുടുംബവും.
https://www.facebook.com/Malayalivartha


























