മുട്ടിന് മുകളിൽ ഇറക്കമുള്ള ഗൗണും, മുകളിലൊരു ഓവർ കോട്ടും ധരിച്ച് ജയറാമിന്റെ മകൾ മാളവിക; ചിത്രത്തിൽ മാളവികയുടെ തുടകാണുന്നു; സദാചാര വാദികൾക്ക് കുരു പൊട്ടി; മാളവികക്കെതിരെ സദാചാര ആക്രമണം

വസ്ത്രധാരണത്തെ സംബന്ധിച്ച് സിനിമാ നടിമാർക്കെതിരെ സൈബർ ആക്രമണം പൊതുവെ നടക്കാറുണ്ട്. എന്നാൽ ഇക്കുറി നടൻ ജയറാമിന്റെ മകൾ മാളവികക്കെതിരെയാണ് സദാചാര ആക്രമണം.
അമ്മ പാർവതിയ്ക്ക് ഒപ്പമുള്ള ചിത്രമാണ് മാളവിക പങ്കുവെച്ചത്. സാരി ഉടുത്തുകൊണ്ടാണ് പാർവതി ചിത്രത്തിലുള്ളത്. മാളവിക മുട്ടിന് മുകളിൽ ഇറക്കമുള്ള ഗൗണും, മുകളിലൊരു ഓവർ കോട്ടുമാണ് ധരിച്ചത്. മാളവികയുടെ വേഷമാണ് സദാചാര വാദികൾക്ക് കുരു പൊട്ടാൻ കാരണമായത്. പങ്കുവെച്ച ചിത്രത്തിൽ തുട കാണാൻ കഴിയുന്നു എന്നതാണ് പ്രശ്നം.
ഈ വസ്ത്ര ധാരണ രീതി കണ്ടവർ അമ്മയെ കണ്ട് പഠിക്കൂ എന്നാണ് കമന്റ് ചെയ്തിരിക്കുന്നത്. എന്നാൽ വസ്ത്രസ്വാതന്ത്ര്യം ഓരോരുത്തരുടെ അവകാശമാണെന്നാണ് മറ്റു ചിലർ ഇവർക്ക് മറുപടിയുമായി എത്തിയിട്ടുമുണ്ട്. കഴിഞ്ഞ. സെപ്തംബർ 29നാണ് അമ്മയോടൊപ്പമുള്ള ചിത്രം മാളവിക പങ്കുവെച്ചത്. ഒരു വർഷത്തോളം മുൻപുള്ള ചിത്രമാണിത്. എന്നാൽ ഈ ചിത്രം ഫേസ്ബുക് പേജിൽ വന്നപ്പോഴാണ് പ്രശ്നം ഉണ്ടായത്..
"
https://www.facebook.com/Malayalivartha


























