തായ്‌ലന്റുകാരെ ഞെട്ടിച്ച് പോണ്‍താരം നോംഗ് നാറ്റ്...

2000 മുതല്‍ തായ്‌ലന്റുകാര്‍ക്കും, പോണ്‍ ആസ്വാദകര്‍ക്കും ഏറെ പ്രിയപ്പെട്ട പേരായിരുന്നു നോംഗ് നാറ്റ് എന്ന തായ്‌ലന്റുകാരി. നോംഗ് നാറ്റ് ഇനി ബുദ്ധമത വിശ്വാസിയായെന്നാണ് താരം പറയുന്നത്. ടോക്കിയോ ഹണ്ടര്‍, എഷ്യന്‍ ഹേര്‍ട്ട് തുടങ്ങി ഈ നീലച്ചിത്ര നായികയുടെ പേരില്‍ ലോകം കണ്ടത് നിരവധി വീഡിയോകളാണ്. ആ സൗന്ദര്യത്തില്‍ മതിമറന്നാണ് 70കാരനായ അമേരിക്കന്‍ ആര്‍ക്കിടെക്ട് ഹാരോള്‍ഡ് ജെന്നിംഗ്‌സ് നോഗ് നാറ്റിനെ തേടി തായ്‌ലന്റിലെത്തിയത്. ആ പരിചയം വിവാഹത്തിലേക്ക് വഴിമാറിയതോടെ, ഒരു പക്ഷേ നോംഗ് നാറ്റ് പോലും വിചാരിച്ചിരിക്കില്ല താന്‍ ഒരു ബുദ്ധമത വിശ്വാസിയായി മാറുമെന്ന്.
പ്രാര്‍ത്ഥനയിലൂടെയും, ധ്യാനത്തിലൂടെയും, പുതിയൊരു ലോകത്തേക്ക് എത്തുകയായിരുന്നു നോഗ്. തന്നേക്കാള്‍ ഇരട്ടി പ്രായമുള്ള ഭര്‍ത്താവിനെയാണ് ലഭിച്ചിരിക്കുന്നതെങ്കിലും അവര്‍ പുതിയ ജീവിതത്തില്‍ സംതൃപ്തയാണെന്നാണ് വെളിപ്പെടുത്തുന്നത്. തനിക്ക് തനിക്ക് ജീവിതകാലം മുഴുവന്‍ സുഖമായി കഴിയാനുള്ള പണം ഇപ്പോളുണ്ട്. ഭര്‍ത്താവിന്റെ സമ്പത്ത് പകുതി തനിക്കു നല്‍കിയെന്നും നോംഗ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.ഇനിയുള്ള കാലം ബുദ്ധമത വിശ്വാസിയായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനാണ് തന്റെ ആഗ്രഹമെന്നും നോംഗ് നാറ്റ് പറയുന്നു.

https://www.facebook.com/Malayalivartha


























