Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഒരിക്കല്‍ ഞാന്‍ ഫ്‌ളൈറ്റില്‍ ഇരിക്കുന്ന സമയത്ത് അയാൾ എന്റെ അരികിലെത്തി; നിങ്ങളെ പെറ്റ അമ്മയും അമ്മൂമയുമെല്ലാം സ്റ്റുപിഡാണോ? എന്ന് എനിക്കന്ന് ചോദിക്കേണ്ടി വന്നു; തുറന്നടിച്ച് നടന്‍ സായികിരണ്‍

21 JANUARY 2020 10:16 AM IST
മലയാളി വാര്‍ത്ത

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് വാനമ്പാടി. ആ ഒരൊറ്റ സീരിയലിലൂടെ തന്നെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ താരമാണ് സായി കിരണ്‍. സീരിയല്‍ രംഗത്ത് സജീവമായ സായികിരണ്‍ പരമ്ബരകളെ വിമര്‍ശിച്ച ഒരാള്‍ക്ക് കിടന്‍ മറുപടി നല്‍കിയ സംഭവം ഒരു അഭിമുഖത്തില്‍ പങ്കുവച്ചു. ഫ്ലൈറ്റില്‍ യാത്ര ചെയ്യുമ്ബോള്‍ അടുത്തിരുന്ന ഒരാള്‍ പരമ്ബരകളെ വിമര്‍ശിച്ചതിനെക്കുറിച്ച്‌ താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ. ' ഒരിക്കല്‍ ഞാന്‍ ഫ്‌ളൈറ്റില്‍ ഇരിക്കുന്ന സമയത്ത് ഒരാള്‍ അടുത്തിരുന്ന് സംസാരം തുടങ്ങി. അയാളുടെ അമ്മയും അമ്മൂമമയും എന്റെ വലിയ ആരാധകരാണ് എന്നൊക്കെ പറഞ്ഞു. കൂടെ സെല്‍ഫിയും എടുത്തു. അത് കഴിഞ്ഞ് കുറച്ച്‌ സംസാരം കഴിഞ്ഞപ്പോള്‍ അയാള്‍ സീരിയലിന്റെ കഥകളെ വിമര്‍ശിക്കാന്‍ തുടങ്ങി ഇതെല്ലാം സ്റ്റുപ്പിഡാണ്. സ്ത്രീകളെ വെറുതെ പിടിച്ചിരുത്താനായി ഓരോരോ സ്റ്റുപ്പിഡിറ്റി കാട്ടുകയാണ് എന്നെല്ലാം പറയാന്‍ തുടങ്ങി. അയാള്‍ ഇത് നിര്‍ത്താന്‍ ഉദ്ദേശ്യമില്ല എന്നു വന്നപ്പോള്‍ ഞാന്‍ ചോദിച്ചു 'നിങ്ങളെ പെറ്റ അമ്മയും അമ്മൂമയുമെല്ലാം സ്റ്റുപിഡാണോ ?' അതോടെ അയാള്‍ സംസാരം നിര്‍ത്തി. കുറെ സോറിയൊക്കെ പറഞ്ഞു. ഇത്തരത്തില്‍ കുറെ ആളുകളുണ്ട്. വെറുതെ വിമര്‍ശിക്കുകയാണ്. അവര്‍ ഒരു ദിവസമോ മറ്റോ കണ്ടുകാണും അത് വച്ചാണ് വിമര്‍ശനം. ഒരു സിനിമ പത്തു മിനുട്ട് കണ്ടിട്ട് അതിനെ വിമര്‍ശിക്കുന്നതുപോലെയാണത്. ചില സീരിയലുകള്‍ തട്ടിക്കൂട്ട് ആകാറുണ്ട്. അതിപ്പോ സിനിമ ആയാലും ചിലതങ്ങനെയാണല്ലോ. എന്നു കരുതി എല്ലാം അങ്ങനെയാണ് എന്നു കരുതരുത്. എല്ലാവര്‍ക്കും ഇഷ്ടമുള്ള കലകള്‍ എന്നൊന്ന് ഉണ്ടോ. ചിലര്‍ക്ക് സിനിമയാണ് ഇഷ്ടം ചിലര്‍ക്ക് പാട്ട് കേള്‍ക്കുന്നതാകും. അതുപോലെ ചിലര്‍ക്ക് സീരിയല്‍ ഇഷ്ടമാണ്, അത്രമാത്രം.'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (2 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (2 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (2 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (3 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (3 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (4 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (4 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (5 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (5 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (5 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (5 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (8 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (8 hours ago)

Malayali Vartha Recommends