Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ദാമ്പത്യ ബന്ധം അവസാനിപ്പിച്ചെങ്കിലും ഞങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്... ഒരു പരസ്പര ധാരണയോടെയുളള തീരുമാനമായിരുന്നു; ഞങ്ങള്‍ക്കിടയില്‍ അഞ്ച് വര്‍ഷമായി വളരെ സ്നേഹം നിറഞ്ഞതും ആരോഗ്യകരവും വിശ്വസ്തവുമായ ബന്ധമാണ് ഉളളത്; ഞങ്ങളുടെ ദാമ്പത്യജീവിതത്തിൽ സംഭവിച്ചത് ഇതാണ്, പ്രേക്ഷകരെ ഞെട്ടിച്ച് അനാശ്യാസത്തിന് പിടിക്കപ്പെട്ട നടിയുടെ വെളിപ്പെടുത്തൽ

25 JANUARY 2020 10:56 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഇഷ്ടതാരമാണ് ശ്വേത ബസു പ്രസാദ്. 'ഇത് ഞങ്ങളുടെ ലോകം' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ താരമാണ്. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് നടി അനാശ്യാസത്തിന് പിടിക്കപ്പെട്ടത് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. വിവാദങ്ങള്‍ക്കിടെ സിനിമയില്‍നിന്നു വിട്ടുനിന്ന നടി ഒരിടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചുവരവ് നടത്തിയിരുന്നു. സിനിമകള്‍ക്ക് പുറമെ മിനിസ്‌ക്രീന്‍ രംഗത്തും സജീവമായിരുന്നു താരം. 2018-ലാണ് യുവ സംവിധായകന്‍ രോഹിത്ത് മിത്തലുമായുളള ശ്വേത ബസുവിന്റെ വിവാഹം കഴിഞ്ഞത്. പിന്നീട് വിവാഹ വാര്‍ഷികത്തിന് മൂന്ന് ദിവസം ശേഷിക്കയെയാണ് ഇരുവരുടെയും വിവാഹ മോചന വാര്‍ത്തയും എല്ലാവരും അറിഞ്ഞത്. ഇതിന്റെ കാരണം നടി തന്നെ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമാണ് വിവാഹ മോചനമെന്നാണ് ശ്വേത അന്ന് പറഞ്ഞത്. വളരെ വൈകാരികമായിട്ടായിരുന്നു ശ്വേത ഡിവോഴ്സിനെക്കുറിച്ച്‌ പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ശ്വേതയും രോഹിത്തും വേര്‍പിരിയുകയാണെന്ന തരത്തില്‍ വാര്‍ത്ത വന്ന്. വിവാഹ മോചനത്തെക്കുറിച്ച്‌ അടുത്തിടെ നടന്നൊരു അഭിമുഖത്തിലും നടി മനസുതുറന്നിരുന്നു. ദാമ്ബത്യ ബന്ധം അവസാനിപ്പിച്ചെങ്കിലും ഞങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നാണ് നടി പറയുന്നത്. തന്റെ പോസ്റ്റില്‍ സൂചിപ്പിച്ചതുപോലെ ഇത് ഒരു പരസ്പര ധാരണയോടെയുളള തീരുമാനമായിരുന്നു. അദ്ദേഹം എപ്പോഴും എന്റെ അഭിനയ ജീവിതത്തെ വളരെയധികം പിന്തുണയ്ക്കുന്ന ആളാണ്. ഞാന്‍ അദ്ദേഹത്തിന്റെ ആരാധികയാണ്. അദ്ദേഹം ഒരു മികച്ച ഫിലിം മേക്കറാണ്. ഞങ്ങള്‍ എന്നെങ്കിലും ഒരിക്കല്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു- ശ്വേത ബസു പറഞ്ഞു. ഞങ്ങള്‍ക്കിടയില്‍ അഞ്ച് വര്‍ഷമായി വളരെ സ്നേഹം നിറഞ്ഞതും ആരോഗ്യകരവും വിശ്വസ്തവുമായ ബന്ധമാണ് ഉളളത്. വിവാഹം അവസാനിപ്പിച്ച്‌ സുഹൃത്തുക്കളായി തുടരാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അത്ര മാത്രം, നടി പറഞ്ഞു.വീണ്ടും പ്രണയത്തിലാകുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും പ്രണയം എന്ന ആശയത്തെയോ പ്രണയത്തിലാകുന്നതിനെയോ ഞാന്‍ അകറ്റി നിര്‍ത്തിയിട്ടില്ല. പക്ഷേ ഇപ്പോള്‍ എന്റെ എക ശ്രദ്ധ കരിയറും ജോലിയും മാത്രമാണ്. സ്നേഹം ജൈവികമായി സംഭവിക്കുന്ന ഒന്നാണ്. അത് സംഭവിച്ചില്ലെങ്കില്‍ ഒരു കുഴപ്പവുമില്ല. അതിനെ അന്വേഷിച്ച്‌ പോകുന്നുമില്ല. എന്നായിരുന്നു ശ്വേതയുടെ മറുപടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (3 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (3 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (3 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (3 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (4 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (4 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (5 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (5 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (5 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (6 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (6 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (6 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (9 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (9 hours ago)

Malayali Vartha Recommends