Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

തലയണയുടെ ഉറയ്ക്കുള്ളില്‍ വച്ചിരുന്ന കാശ് അടിച്ചുമാറ്റിയത് ആരെന്നറിയാതെ കുടുംബാംഗങ്ങള്‍! ബിഗ് ബോസ് വീട്ടിലെ മോഷണം ഏറ്റെടുത്ത് സോഷ്യൽമീഡിയ...

31 JANUARY 2020 09:22 AM IST
മലയാളി വാര്‍ത്ത

മോഹൻലാൽ അവതാരകനായ എത്തുന്ന ബിഗ്‌ബോസ് ആഴ്ച്ചകൾ പിന്നിട്ടിരിക്കുകയാണ്.ഓരോ ദിവസം ചെല്ലുമ്ബോഴും ബിഗ് ബോസ് ഹൗസ് കൂടുതല്‍ രസകരവും ഉദ്വേകം നിറഞ്ഞതുമയി മാറുകയാണ്. ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കായി നല്‍കുന്ന ടാസ്കുകളും അതുപോലെ ആകാംക്ഷകളാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. ബിഗ് ബോസ് ഹൗസില്‍ ലക്ഷ്വറി പോയിന്‍റിനായി നല്‍കിയ ടാസ്ക് അവസാനിച്ചതിന് പിന്നാലെ രജിത്തിനും ജസ്ലയും ലഭിച്ച 1500 രൂപ ഹോട്ടല്‍ ജീവനക്കാര്‍ക്ക് വീതിച്ച്‌ നല്‍കി. ഇതോടെ ലക്ഷ്വറി ടാസ്ക് അവസാനിച്ചതായി ബിഗ് ബോസ് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ലഭിച്ച തുക മോഷണം പോകാതെ നോക്കണമെന്ന പ്രത്യേക നിര്‍ദേശവും ബിഗ് ബോസ് നല്‍കിയിരുന്നു. അവരവര്‍ക്ക് ലഭിച്ച പൈസ എണ്ണുന്ന തിരക്കിലായിരുന്നു ആര്യയും മറ്റുള്ളവരും. ഇതിനിടയിലിതാ ദയയുടെ പൈസ കാണനില്ല. ദയ തലയണയുടെ ഉറയ്ക്കുള്ളില്‍ വച്ചിരുന്നതായി പറഞ്ഞ തുക ആരോ മോഷ്ടിച്ചിരിക്കുന്നു. ഇതില്‍ ഫുക്രുവിന് സംശയമുള്ളത് ആര്യയെയും വീണയെയുമാണ്. അത് പാഷാണം ഷാജിയുമായി ഫുക്രു സംസാരിക്കുന്നുമുണ്ട്. എന്നാല്‍ ഇക്കാര്യത്തിലും ആരും സത്യം തുറന്നുപറയുന്നുമില്ല. ആര്‍ക്കെങ്കിലും ബിഗ് ബോസ് ടാസ്ക് നല്‍കാതെ പണം മോഷ്ടിക്കാനാവില്ലെന്ന് പ്രദീപ് പറയുന്നത്. കാര്യങ്ങള്‍ ഇങ്ങനെ പോകുമ്ബോഴും ഊണിലും ഉറക്കത്തിലും പാചകം ചെയ്യുമ്ബോഴുമെല്ലാം ചര്‍ച്ച മോഷണം തന്നെയാണ്. ഇതിനിടയില്‍ ബിഗ് ബോസ് ടാസ്ക് നല്‍കാതെയാണോ ആ പണം മോഷണം പോയത് എന്നതാണ് പലരുടെയും സംശയം. ബിഗ് ബോസിനോട് താനാണ് ഇത് ചെയ്തതെന്നും ചെയ്തത് തെറ്റാണെങ്കില്‍ എന്നെ വിളിക്കണേ ബിഗ് ബോസ് എന്ന് പറഞ്ഞ് വീണ സംസാരിക്കുന്നതും ബിഗ് ബോസ് പ്ലസില്‍ കാണാം. അതേസമയം അടുക്കളയില്‍ പെരുമാറുന്നതിനിടെ താനാണ് മോഷ്ടിച്ചതെന്ന് വീണ പറയുമ്ബോള്‍ വീണയെ തെറിപറഞ്ഞ് ഓടിക്കുകയാണ് ആര്യയും മഞ്ജുവും ചേര്‍ന്ന്. മോഷണം ബിഗ് ബോസ് ടാസ്ക് നല്‍കിയതാണോ എന്നതാണ് ഇനിയുള്ള ആകാംക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (3 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (3 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (3 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (3 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (4 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (4 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (5 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (5 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (6 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (6 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (6 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (6 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (9 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (9 hours ago)

Malayali Vartha Recommends