മിയക്ക് ഇപ്പോള്‍ ശ്രദ്ധ ഫിറ്റ്നസിലാണ്...
സണ്ണി ലിയോണി കഴിഞ്ഞാല്‍ പോണ് ലോകത്തെ പിടിച്ചുലച്ച നായികയാണ് മിയ ഖലീഫ. പോണ് ഹബ് എന്ന അഡള്‍ട് വെബ്സൈറ്റിലെ ഏറ്റവും ഡിമാന്‍ഡ് ഉള്ള താരമായിരുന്നു മിയ. ലെബനീസ് അമേരിക്കന്‍ വംശജയായ മിയ ഐസിസ് ഭീഷണിയെത്തുടര്‍ന്ന് പോണ് രംഗം വിട്ട് സ്പോര്‍ട്സ് ഷോയുടെ അവതാരകയായി മാറി. ഇനി ഏതാനും മാസങ്ങള്‍ക്കകം വിവാഹം കാത്തിരിക്കുന്ന മിയക്ക് ഇപ്പോള്‍ ശ്രദ്ധ ഫിറ്റ്നസിലാണ്. സ്വീഡനില്‍ ഷെഫാണ് വരന് റോബര്‍ട്ട് സാന്‍ഡ്ബെര്‍ഗ്. വിവാഹ നിശ്ചയം 2019 മാര്‍ച്ച് മാസത്തിലായിരുന്നു. കാലുകള്‍ക്ക് ബലം വര്‍ധിക്കുന്ന വ്യായാമം സുഹൃത്തിനോടൊപ്പം ചേര്‍ന്ന് പരിശീലിക്കുകയാണ് ഈ ഇന്‍സ്റ്റാഗ്രാം വിഡിയോയില്‍ മിയ.
https://www.facebook.com/Malayalivartha