Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

കയ്യടി നേടുന്ന മാസ്സ് സീനുകള്‍ സിനിമയില്‍ ഉള്‍പ്പെടുത്തുന്ന കാലം കഴിഞ്ഞിരിക്കുന്നുവെന്ന് ഫഹദ്

09 FEBRUARY 2020 07:51 PM IST
മലയാളി വാര്‍ത്ത

യുവതാരനിരയില്‍ ഏറ്റവും മൂല്യമുള്ള നായക നടന്മാരില്‍ ഒരാളാണ് ഫഹദ് ഫാസില്‍. മലയാള സിനിമയെക്കുറിച്ചുള്ള താരത്തിന്റെ പുതിയ പ്രസ്താവന ഇതിനോടകം വലിയ വാര്‍ത്താപ്രാധാന്യം നേടി കഴിഞ്ഞു. യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ തന്നെ ആരാധിക്കാനും പുതിയ സിനിമകള്‍ ചെയ്യാനും ഫാന്‍സ് അസോസിയേഷനുകളുടെ ആവശ്യമില്ലെന്ന് താരം തുറന്നു പറഞ്ഞിരിക്കുന്നു. ഒരു നടനെന്ന നിലയില്‍ വൈവിധ്യ വേഷങ്ങള്‍ ചെയ്യുക എന്ന നിലയിലാണ് താന്‍ സംതൃപ്തി കണ്ടെത്തുന്നതെന്നും തൊണ്ടിമുതലിലും അതിരിലും കാര്‍ബണിലും എല്ലാം അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ തന്നെയായിരുന്നു സിനിമയുടെ കരുത്ത് എന്നും അദ്ദേഹം വ്യക്തമാക്കി. 

താരപദവി നിലനിര്‍ത്താന്‍ സിനിമയില്‍ മാസ്സ് സീനുകള്‍ ഉള്‍പ്പെടുത്തുന്നതിന്റെ കാലം കഴിഞ്ഞുപോയി എന്നു പറഞ്ഞ ഫഹദ് ഫാസില്‍ തനിക്കുള്ള താരപദവിയില്‍ ശ്രമിക്കുന്നില്ല എന്നും നല്ല നടന്‍ ആവുക എന്നതാണ് ലക്ഷ്യമെന്നും പറഞ്ഞു. സമാനമായ രീതിയിലുള്ള പ്രതികരണം സംവിധായകന്‍ അന്‍വര്‍ റഷീദ് കഴിഞ്ഞദിവസം നടത്തിയിരുന്നു, മലയാളത്തില്‍ സൂപ്പര്‍സ്റ്റാര്‍ യുഗം അവസാനിക്കുകയാണെന്നും
താരങ്ങളെ പ്രേക്ഷകര്‍ അടുത്തറിയാന്‍ തുടങ്ങിയെന്നും പറഞ്ഞ അന്‍വര്‍ റഷീദ് മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍ താരങ്ങളായി തുടരുമെന്നും പറഞ്ഞിരുന്നു. മാറുന്ന മലയാള സിനിമയുടെ ശബ്ദമാണ് യുവ ചലച്ചിത്ര പ്രവര്‍ത്തകരുടെ ഇത്തരത്തിലുള്ള പുതിയ പ്രസ്താവനകള്‍ എന്ന് മനസ്സിലാക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (10 minutes ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (14 minutes ago)

ന്യൂനമർദ്ധം ചതിച്ചു..  (19 minutes ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (1 hour ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (1 hour ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (1 hour ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (1 hour ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (1 hour ago)

പാർട്ടി സെക്രട്ടറി പെട്ടു..  (2 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (2 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (2 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (3 hours ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (3 hours ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

Malayali Vartha Recommends