സാനിയ ഇയ്യപ്പന്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് അശ്ലീല കമന്റുകളുമായി സദാചാരവാദികള്‍
നടി സാനിയ ഇയ്യപ്പന്‍ ഇപ്പോഴത്തെ സോഷ്യല്‍ മീഡിയയിലെ സംസാരവിഷയം. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്കാണ് അശ്ലീല കമന്റുകളുമായി സദാചാരവാദികള്‍ എത്തിയത്. മേഘാലയന്‍ യാത്രയുടെ ചിത്രങ്ങളാണ് താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. 'മുഖത്തേക്ക് അടിക്കണ്ട ലൈറ്റ് വേറൊരു സ്ഥലത്തേക്ക് അടിപ്പിച്ചു.. .. ഞങ്ങളെകൊണ്ട് അടിപ്പിക്കാന്‍ ഉള്ള സൈക്കോളജിക്കല്‍ മൂവ്', 'കഴിച്ചിട്ട് നിന്നാലും കുറ്റം നോക്കുന്നവനാവും..അതോണ്ട് ഞ ഒന്നും നോക്കുന്നില്ല.'എന്നൊക്കെയാണ് ചിത്രത്തിന് താഴെ വരുന്ന കമന്റുകള്‍. സാനിയ ഈ കമന്റുകള്‍ക്കൊന്നും മറുപടി നല്‍കിയിട്ടില്ല.
https://www.facebook.com/Malayalivartha