ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം ആദയനികുതി വകുപ്പിനോട് ആവശ്യപ്പെട്ട് നടന് വിജയ്
ആദയനികുതി വകുപ്പിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് നടന് വിജയ്. ഷൂട്ടിങ്ങ് തിരക്കുകള്‍ കാരണമാണ് നടന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. ചെന്നൈ ആദായ നികുതി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്കാണ് വിജയ് കത്ത് നല്‍കിയത്.
പരിശോധനകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യാനുണ്ടെന്നും മൂന്ന് ദിവസത്തിനകം നേരിട്ട് ഹാജരാകണമെന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ ആവശ്യം. 'മാസ്റ്റര്‍' സിനിമയുടെ ഷൂട്ടിങ് സ്ഥലത്ത് നിന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടനെ കസ്റ്റഡിയിലെടുത്തത്.
https://www.facebook.com/Malayalivartha