Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

കല്യാണം കഴിക്കാന്‍ മുട്ടി നില്‍ക്കുകയാണെന്ന് കഥയുണ്ടാക്കരുത്; എന്നെ കല്യാണം കഴിപ്പിച്ചിട്ട് നിനക്ക് എന്ത് കുന്തം കിട്ടാനാണ്? ആര് വിചാരിച്ചാലും ഒരു പെണ്ണിനെ എന്റെ മനസിലേക്ക് കയറ്റാന്‍ പറ്റില്ല: നീ എന്തിനാണ് എന്നെ കല്യാണം കഴിപ്പിക്കണമെന്ന് വാശി പിടിക്കുന്നത്? കുലുങ്ങിത്തുള്ളി വന്നാലും എന്റെ ഒരു രോമത്തില്‍ പോലും തൊടാന്‍ പറ്റില്ലെന്ന് രജിത്ത് കുമാർ- എല്ലാ രോമങ്ങളും ഷേവ് ചെയ്‌തോ വാക്‌സ് ചെയ്‌തോ കളയാമെന്ന് മാസ് ഡയലോഗുമായി ദയ! ബിഗ്‌ബോസ് ഹൗസിൽ സംഭവിക്കുന്നത് എന്ത്?

11 FEBRUARY 2020 03:18 PM IST
മലയാളി വാര്‍ത്ത

മികച്ച പ്രേക്ഷക സ്വീകാര്യത നേടി കൊണ്ട് ബിഗ് ബോസ് സീസൺ 2 ജൈത്രയാത്ര തുടരുകയാണ്. ഈ വീട്ടിലെ അംഗങ്ങൾക്കാകട്ടെ സോഷ്യൽ മീഡിയയിലൂടെ മികച്ച പ്രേക്ഷക പിന്തുണയാണ് കിട്ടികൊണ്ടിരിക്കുന്നത്. ഏറ്റവും കൂടുതൽ പിന്തുണയുളള താരമാണ് ഡോക്ടർ രജിത്ത് കുമാർ. ബിഗ് ബോസ് ഹൗസിലെ ശക്തനും ഒറ്റയാൾ പോരാളിയുമാണ് ഡോക്ടർ രജിത് കുമാർ. എല്ലാവരോടും ചിരിച്ച് കൊണ്ട് ഫൈറ്റ് ചെയ്യുന്ന രജിത്ത് കുമാറിനുള്ള പ്രേക്ഷക പിന്തുണയെ കുറിച്ച് അവതാരകനായ മോഹൻലാൽ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

രജിത്ത് കുമാറിന്റെ പ്രേക്ഷക പിന്തുണ അറിഞ്ഞ് വച്ച്‌ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ ദയ അശ്വതി രജിത്ത് കുമാറിന്റെ വലംകൈയായി മാറിക്കഴിഞ്ഞു. ഇപ്പോള്‍ ദയ അശ്വതിയാണ് രജിത്തിന്റെ ബിഗ്‌ബോസ് വീട്ടിലെ ഉറ്റസുഹൃത്ത്. രണ്ടുദിവസം മുമ്പ് രജിത്ത് താന്‍ ഒരു അധ്യാപികയെ വിവാഹം കഴിക്കാന്‍ ആലോചിച്ച കഥ ദയയോട് വെളിപ്പെടുത്തിയിരുന്നു. ഇതോടെ രജിത്തിനെ കൊണ്ട് വിവാഹം കഴിപ്പിക്കുമെന്ന ദൃഢപ്രതിഞ്ജയിലാണ് ദയ.

എന്നെ കല്യാണം കഴിപ്പിച്ചിട്ട് നിനക്ക് എന്ത് കുന്തം കിട്ടാനാണ്? ആര് വിചാരിച്ചാലും ഒരു പെണ്ണിനെ എന്റെ മനസിലേക്ക് കയറ്റാന്‍ പറ്റില്ല. ദയ വീണ്ടും ഒരോന്ന് പറഞ്ഞപ്പോള്‍ 'നീ എന്തിനാണ് എന്നെ കല്യാണം കഴിപ്പിക്കണമെന്ന് വാശി പിടിക്കുന്നത്' എന്നായിരുന്നു വിവാഹത്തെക്കുറിച്ച് ദയ പറഞ്ഞപ്പോൾ രജിത്തിന്റെ പ്രതികരണം. 'ഉര്‍വശി, മേനക രംഭമാര്‍ കുലുങ്ങിത്തുള്ളി വന്നാലും എന്റെ ഒരു രോമത്തില്‍ പോലും തൊടാന്‍ പറ്റില്ല. പിന്നെയല്ലേ നീ' എന്നായിരുന്നു രജിത് സാറിന്റെ ഡയലോഗ്. എന്നാല്‍ ബ്യൂട്ടീഷ്യനായ താന്‍ എല്ലാ രോമങ്ങളും ഷേവ് ചെയ്‌തോ വാക്‌സ് ചെയ്‌തോ കളയാമെന്നായിരുന്നു ദയയുടെ മാസ് ഡയലോഗ്.

ഇനി നീ ഇതൊക്കെ പറഞ്ഞോണ്ട് വന്നാല്‍ നിന്നെ ഞാന്‍ അകറ്റി നിര്‍ത്തുമെന്നും രജിത്ത് ഭീഷണിപെടുത്തി. ഒടുവില്‍ രജിത് കുമാര്‍ ദയയ്ക്ക് അന്ത്യശാസനം നല്‍കി. ജസ്ലയെ അകറ്റി നിര്‍ത്തിയതു പോലെ നിന്നെയും അകറ്റി നിര്‍ത്തണോ എന്നായിരുന്നു രജിത്തിന്റെ ചോദ്യം. വേണ്ടെങ്കില്‍ മേലില്‍ വിവാഹക്കാര്യം മിണ്ടരുതെന്ന് രജിത്ത് താക്കീത് നൽകി. ഫ്രണ്ട്ഷിപ്പില്‍ തനിക്ക് എതിര്‍പ്പില്ലെന്നും എന്നാല്‍ താന്‍ കല്യാണം കഴിക്കാന്‍ മുട്ടി നില്‍ക്കുകയാണെന്ന് കഥയുണ്ടാക്കരുതെന്നും രജിത് ദയയോട് പറഞ്ഞു. ബിഗ് ബോസ് ഷോ കഴിഞ്ഞാല്‍ രണ്ട് പേരും രണ്ട് വഴിയ്ക്ക് പോകുമെന്നായിരുന്നു രജിത്തിന്റെ നിര്‍ദ്ദേശം. പക്ഷെ, താന്‍ വഴി മാറി പോയാലും അടുത്ത ബസില്‍ കേറി രജിത്തിന്റെ വഴിയെ വരുമെന്നായി ദയ. തനിക്ക് അന്തസ്സോടെ മരിക്കണമെന്നും അമ്മയ്ക്ക് പേരുദോഷം ഉണ്ടാക്കാന്‍ വയ്യെന്നും പറഞ്ഞ് രജിത് സംഭാഷണം അവസാനിപ്പിച്ചു.

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ഇക്കുറി ബിഗ് ബോസ് ഹൗസിൽ എത്തിയിരിക്കുന്നത്. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും പ്രേക്ഷകരെ ഒരുപട് ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത താരങ്ങളുടെ മറ്റൊരും മുഖമാണ് ബിഗ് ബോസ് ഹൗസിനുള്ളിൽ കാണുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (4 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (5 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (5 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (5 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (5 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (6 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (7 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (7 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (7 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (7 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (8 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (8 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (10 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (10 hours ago)

Malayali Vartha Recommends