Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...


തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...


ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ്ങള്‍ക്ക് വന്‍തോതില്‍ നാശം വരുത്തി: നിരവധി സൈനികർക്ക് പരിക്ക്...


ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...


10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ളത് യഥാർത്ഥ പ്രതിയാണോ എന്ന് സ്ഥിരീകരിക്കാനാകാതെ പോലീസ്:- പ്രതിയുടെ പോകറ്റിൽ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും 10 ന്റെയും നോട്ടുകൾ പോലീസ് നായ കണ്ടെത്തി:- കസ്റ്റഡിയിലുള്ള യുവാവിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു...

ഈ ഷോയിൽ എത്തിയപ്പോൾ മുതൽ എന്നോട് വ്യക്തി വൈരാഗ്യം തീർക്കുകയാണ്, ഇതിനേക്കാള്‍ നല്ലത് അങ്ങേര് ഒരു കത്തിയെടുത്ത് എന്റെ നെഞ്ചത്തോട്ട് കുത്തിത്തളയ്ക്കുന്നതാണ്!! തുറന്ന് പറഞ്ഞ് ദയ അശ്വതി

12 FEBRUARY 2020 08:01 AM IST
മലയാളി വാര്‍ത്ത

More Stories...

സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് ഗുണ്ടാനേതാവ് രോഹിത് ഗോദാരയ്ക്കെതിരെ കേസെടുത്ത് മുംബൈ ക്രൈംബ്രാഞ്ച്

പ്രശസ്ത നാടക നടന്‍ എം.സി ചാക്കോ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം, സംസ്‌കാരം നാളെ

കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്ന പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന്റെ ട്രയ്ലർ ശ്രേദ്ധേയമാകുന്നു...

സംവിധായകനും ഛായാഗ്രഹനുമായ സംഗീത് ശിവന്‍ അന്തരിച്ചു

പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി കനകലത അന്തരിച്ചു.... പാര്‍ക്കിന്‍സണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു, മലയാളത്തിലും തമിഴിലുമായി 360ല്‍ അധികം സിനിമകളില്‍ വേഷമിട്ടിരുന്നു

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്‌ബോസ് ഷോ സീസൺ 2 മാസങ്ങൾ പിന്നിടുകയാണ്. മല്സരാര്ത്ഥികൾ തമ്മിലുള്ള തർക്കം മുറുകുമ്പോൾ ആവേശകരമായി തന്നെ എപ്പിസോഡുകൾ മുന്നേറുകയാണ്. ഇപ്പോഴിതാ ഷോയില്‍ നടന്‍ പ്രദീപ്‌ തന്നോട് വ്യക്തി വൈരാഗ്യം തീര്‍ക്കുന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദയ അശ്വതി. പ്രദീപുമായി തനിക്കുള്ള മുന്‍പരിചയം ദയ അശ്വതി രണ്ടാഴ്ച മുന്‍പ് വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു. അതിനു പിന്നാലെയാണ് പ്രദീപിനെതിരെ പുതിയ ആരോപണം. തനിക്ക് 25 വയസ്സുള്ള സമയത്തേ പ്രദീപിനെ പരിചയമുണ്ടെന്നും ഒന്നര വര്‍ഷത്തോളം ഫോണില്‍ സംസാരിച്ചിരുന്നുവെന്നും ദയ പറഞ്ഞു. ഇപ്പോഴിതാ ക്യാപ്റ്റന്‍സി ടാസ്‌കില്‍ പ്രദീപ് തനിക്കെതിരായ വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്നു പറഞ്ഞു പുതിയ നോമിനേഷനിലും പ്രദീപിനെ നോമിനേറ്റ് ചെയ്തിരിക്കുകയാണ് ദയ. 'കഴിഞ്ഞ പ്രാവശ്യവും ഞാന്‍ ഈ പേര് പറഞ്ഞിരുന്നു. ഇപ്രാവശ്യം പ്രദീപേട്ടന്റെ പേര് പറയില്ല എന്ന് മനസ്സുകൊണ്ട് ഞാന്‍ ആലോചിച്ചതാണ്. പക്ഷേ ക്യാപ്റ്റന്‍സി ടാസ്‌കില്‍ കൊടി നാട്ടുന്ന ഒരു ഗെയിം ഉണ്ടായിരുന്നു. അത് ഏത് ചെറിയ കുട്ടികള്‍ക്കും ചെയ്യാവുന്ന ഒരു ഗെയിമാണ്. അതിന് വലിയ വിവരമൊന്നും വേണ്ടെന്നുള്ളത് എനിക്കറിയാം. പക്ഷേ വേണമെന്ന് വച്ചിട്ട്, ഇത് ഗെയിമാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തിക്കൊണ്ട് വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതുപോലെ.. കൊടി മൊത്തം ചവുട്ടി ഇല്ലാണ്ടാക്കിയിട്ട് എന്നെ അതില്‍ തോല്‍പ്പിക്കണമെന്ന ഒറ്റക്കാരണംകൊണ്ട് ഞാന്‍ അതില്‍ കഷ്ടപ്പെട്ട് കൊടി കുത്തിയത് മുഴുവന്‍ നശിപ്പിച്ചു. അത്രപോലും മനസാക്ഷിയില്ലാതെ.. ഒരു വര്‍ഷത്തോളം എന്റെ ഒരു ഫ്രണ്ട് ആയിരുന്നത് കൂടി കണക്ക് കൂട്ടാതെ പ്രദീപേട്ടന്‍ പെരുമാറി. അതില്‍നിന്നാണ് എനിക്ക് മനസിലായത് ആ ഗെയിമില്‍ മൊത്തം പ്രദീപേട്ടന്‍ എന്നോടുള്ള വ്യക്തിവൈരാഗ്യം തീര്‍ത്തതാണെന്ന്. എത്രമാത്രം വിഷമം ആയി എന്നുള്ളത് എനിക്ക് അറിയില്ല. അത്രമാത്രം എന്റെ മനസ്സിനെ കുത്തിനോവിച്ചു. ഇതിനേക്കാള്‍ നല്ലത് പ്രദീപേട്ടന്‍ ഒരു കത്തിയെടുത്ത് എന്റെ നെഞ്ചത്തോട്ട് കുത്തിത്തളയ്ക്കുന്നതാണ് ബിഗ് ബോസേ..', ദയ അശ്വതി കണ്‍ഫെഷന്‍ റൂമില്‍ പറഞ്ഞു. രജിത്തിനെ ഇന്‍സള്‍ട്ട് ചെയ്ത മഞ്ജു പത്രോസ് ആണ് ദയ നോമിനേറ്റ് ചെയ്ത മറ്റൊരാള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടമ്മയെ കബളിപ്പിച്ച് സ്വർണ്ണമാലയും, പണവും തട്ടിയെടുത്ത കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (8 minutes ago)

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (13 minutes ago)

യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...  (25 minutes ago)

അപകടത്തില്‍ മരിച്ച സൈനികന്റെ മൃതദേഹം സംസ്‌ക്കരിച്ചു...  (34 minutes ago)

തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...  (50 minutes ago)

ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ  (58 minutes ago)

ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...  (1 hour ago)

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ളത് യഥാർത്ഥ പ്രതിയാണോ എന്ന് സ്ഥിരീകരിക്കാനാകാതെ പോലീസ്:- പ്രതിയുടെ പോകറ്റിൽ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും  (1 hour ago)

മഴക്കാലമടുത്തതോടെ തിരുവനന്തപുരം നഗരം വീണ്ടും പ്രളയപ്പേടിയിൽ:- നാളെ മുതൽ തീവ്ര മഴ മുന്നറിയിപ്പ്:- വിവിധ ജില്ലകൾക്ക് മുന്നറിയിപ്പ്...  (1 hour ago)

DPR-ന് അംഗീകാരമായി  (1 hour ago)

ലക്ഷദ്വീപിലേക്ക് ഒരു ന്യൂനമർദ്ദപാത്തി  (2 hours ago)

തലസ്ഥാനത്ത് തിമിർത്ത് പെയ്ത മഴയിൽ വിവധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി:- കഴിഞ്ഞ ദിവസം ഒരു മണിക്കൂറിൽ പെയ്തത് 52 മില്ലി മീറ്റർ മഴ....  (2 hours ago)

കൊയിലാണ്ടിയില്‍ മരം മുറിക്കുന്നതിനിടെ ദേഹത്തു വീണ് യുവാവ് മരിച്ചു  (2 hours ago)

ഡി എൻ എ പരിശോധന ഉടൻ  (3 hours ago)

കണ്ണീരോടെ... കോഴിക്കോട് അധ്യാപിക വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു... ഇന്നലെ താമരശ്ശേരിയില്‍ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിട്ടുണ്ടായിരുന്നു  (3 hours ago)

Malayali Vartha Recommends