സിനിമയിൽ നല്ല റോൾ കിട്ടാത്തതിൽ മനംനൊന്ത് വിഷാദ രോഗത്തിന് അടിമയായ ബംഗാളി നടി ജീവനൊടുക്കി
സിനിമയില്‍ നല്ല റോള്‍ കിട്ടാത്തതില്‍ മനംനൊന്ത് ബംഗാളി നടി സുബര്‍ണ ജാഷ് വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍. ബര്‍ദ്വാന്‍ സ്വദേശിയായ നടിയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സിനിമയില്‍ കയറിപറ്റുന്നതിനുമായി കോല്‍ക്കത്തയിലായിരുന്നു താമസിച്ചിരുന്നത്.
വിഷാദ രോഗത്തിന് അടിമപ്പെട്ട സുബര്‍ണ ഏറെ നാളുകളായി സിനിമയില്‍ നല്ലൊരു റോള്‍ ലഭിക്കാനുള്ള കാത്തിരിപ്പിലായിരുന്നു. നല്ല അവസരങ്ങള്‍ കിട്ടാതായതോടെയാണ് ജീവനൊടുക്കിയത്.
https://www.facebook.com/Malayalivartha