Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

മെലിഞ്ഞുണങ്ങിയ ഈ 43കാരി ഇപ്പോഴും ചുള്ളത്തിയാ...മീനയുടെ പുത്തൻ മേക്കോവർ ഞെട്ടിച്ചുകളഞ്ഞു....

12 FEBRUARY 2020 12:25 PM IST
മലയാളി വാര്‍ത്ത

മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും നായികയായി തിരിച്ചുവരവ് നടത്തിയ മീന ഏറ്റവും ഒടുവിൽ അഭിനയിച്ചത് മമ്മൂട്ടി ചിത്രം ‘ഷൈലോക്കി’ലാണ്. ഇപ്പോൾ മീനയുടെ മേക്ക്ഓവർ ആണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ‘ദൃശ്യം’ മുതൽ ‘ഷൈലോക്ക്’ വരെ കണ്ട മീനയല്ല ഇപ്പോൾ. വലിയ മാറ്റമാണ് രൂപത്തിൽ തന്നെ വന്നിരിക്കുന്നത്. മെലിഞ്ഞ് കൂടുതല്‍ സുന്ദരിയായ താരത്തെക്കണ്ട് എങ്ങനെ ഇത്ര ചെറുപ്പമായെന്നാണ് ആരാധകർ ചോദിക്കുന്നത്. പഴയ സിനിമകളിലേതിനെക്കാള്‍ ഭംഗിയിലാണ് മീനയെന്നും ഇപ്പോള്‍ കണ്ടാല്‍ 43 അല്ല 25 വയസുകാരിയുടെ ലുക്ക് ആണെന്നുമൊക്കെ ആരാധകര്‍ കമന്റ് ഇട്ട് കൊണ്ടിരിക്കുകയാണ്.

ഇങ്ങനെ ഒരു മേക്കോവറിന് പിന്നിലെ രഹസ്യമെന്താണെന്നും പലരും അന്വേഷിക്കുന്നുണ്ട്. ഇഞ്ചാംപക്കത്തെ പ്രിംറോസ് സ്കൂളില്‍ നടന്ന മാരത്തോണ്‍ ഫ്ലാഗ് ഓഫ് ചടങ്ങിനെത്തിയ മീനയുടെ ചിത്രങ്ങളാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. വെള്ള ഷര്‍ട്ടും ബ്ലൂ ജീന്‍സുമണിഞ്ഞ മീന യുവനടിമാരെ പോലും പിന്നിലാക്കുമെന്നാണ് ആരാധകരുടെ പക്ഷം. എന്തായാലും അടുത്ത കാലത്ത് ഇങ്ങനെയൊരു മാറ്റം കൊണ്ട് ഞെട്ടിച്ച മറ്റൊരു നടിയില്ലെന്ന് വേണം പറയാന്‍


1982 മുതല്‍ എട്ടു വര്‍ഷത്തോളം ബാലതാരമായി മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ തിളങ്ങിയിരുന്ന നടി 1990ല്‍ നവയുഗം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. 2009 ലായിരുന്നു മീനയുടെ വിവാഹം. ഐടി ഉദ്യോഗസ്ഥനായ വിദ്യസാഗര്‍ ആയിരുന്നു ഭര്‍ത്താവ്. ഇരുവര്‍ക്കും നൈനിക എന്നൊരു മകളുണ്ട്. വിവാഹത്തോടെ സിനിമയില്‍ നിന്നും ചെറിയ ഇടവേളകള്‍ എടുത്ത നടി 2013 ല്‍ ദൃശ്യം എന്ന സിനിമയിലൂടെ വമ്പന്‍ തിരിച്ച് വരവ് നടത്തി. വീണ്ടും മോഹന്‍ലാലിനൊപ്പം മുന്തിരിവള്ളികള്‍ എന്ന സിനിമയിലെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. അമ്മയുടെ പാത പിന്തുടര്‍ന്ന് മകള്‍ നൈനികയും സിനിമയിലേക്ക് എത്തിയിരുന്നു. ഇളയദളപതി വിജയിയുടെ മകളുടെ വേഷത്തില്‍ തമിഴ് ചിത്രത്തിലൂടെയാണ് നൈനിക വെള്ളിത്തിരയിലെത്തിയത്. രജനീകാന്തിനൊപ്പം തലൈവരുടെ 168ാം ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ നടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (10 minutes ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (14 minutes ago)

ന്യൂനമർദ്ധം ചതിച്ചു..  (19 minutes ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (1 hour ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (1 hour ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (1 hour ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (1 hour ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (1 hour ago)

പാർട്ടി സെക്രട്ടറി പെട്ടു..  (2 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (2 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (2 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (3 hours ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (3 hours ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

Malayali Vartha Recommends