വിവാഹത്തിനായി താന്‍ ഇപ്പോഴേ തയ്യാറാവുകയാണ്...

മിയ ഖലീഫ എന്ന് പേര് കേട്ടിട്ടിലാലത്തവര്‍ ചുരുക്കമായിരിക്കും. പോണ്‍ മേഖലയില്‍ വളരെ കുറച്ചുകാലമേ പ്രവര്‍ത്തിച്ചുള്ളൂവെങ്കിലും മിയ ഇപ്പോഴും പോണ്‍ ലോകത്തെ താരം തന്നെയാണ്. ലെബനീസ് അമേരിക്കന്‍ വംശജയായ മിയ ഐസിസ് ഭീഷണിയെത്തുടര്‍ന്ന് മിയ പോണ്‍ രംഗം വിട്ട് സ്‌പോര്‍ട്‌സ് ഷോയുടെ അവതാരകയായി മാറി. ഒരു അടുത്ത് വിഡിയോയില്‍ ഹിജാബ് ധരിച്ചെത്തിയതും വിശുദ്ധ മറിയത്തിന്റെ വേഷത്തില്‍ എത്തിയതും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.അടുത്തിടെയാണ് മിയ തന്റെ വിവാഹവാര്‍ത്ത സ്ഥീരികരിച്ചത്.
ആറ് മാസത്തിനുള്ളില്‍ വിവാഹമുണ്ടാവും. സ്വീഡനില്‍ ഷെഫാണ് വരന്‍ റോബര്‍ട്ട് സാന്‍ഡ്‌ബെര്‍ഗ്. വിവാഹ നിശ്ചയം 2019 മാര്‍ച്ച് മാസത്തിലായിരുന്നു സ്വീഡനില്‍ ഷെഫാണ് വരന്‍.വിവാഹത്തിനായി താന്‍ എന്ത് വസ്ത്രം ധരിക്കും എന്ന് പറഞ്ഞ് ആരാധകരെ കണ്‍ഫ്യൂഷന്‍ അടിപ്പിക്കാന്‍ മിയ ഇതിനു മുന്‍പും ശ്രമിച്ചിട്ടുണ്ട് അതിനിടയില്‍ ഈ അടുത്ത് തന്നെ വെള്ള നിറത്തിലെ ഷോര്‍ട് ഗൗണില്‍ മിയ പ്രത്യക്ഷപ്പെട്ടു . ഇപ്പോള്‍ ഒരു വിഡിയോയില്‍ പുതിയ ഗൗണ്‍ പരിചയപ്പെടുത്തുകയാണ് മിയ. നിലത്തിഴയുന്ന ഈ ഹെവി ഗൗണായിരിക്കും മിയ ഖലീഫ ധരിക്കുകയെന്നാണ് ആരാധകര്‍ പറയുന്നത്.
https://www.facebook.com/Malayalivartha