Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..


കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം


ഇ.ഡി സംഘത്തെ ആക്രമിച്ച കേസിളെ പ്രതി.. ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍..പോലീസ് വക ഓണക്കോടിയും..


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...

ഫിസിക്കലി താന്‍ ഒരുപാട് ഡൌണ്‍ ആയത് കൊണ്ട് മാത്രമാണ് അദ്ദേഹത്തെ ഒറ്റക്ക് ആക്കിയിട്ട് ഇറങ്ങിയത്.. പുറത്തിറങ്ങി നിങ്ങള്‍ തന്ന പിന്തുണ കണ്ട് ഒരുപാട് സങ്കടം ആയി എന്നെ പോലൊരു മനുഷ്യന് വേണ്ടി ഇത്രയും കഷ്ടപ്പെട്ടത് ഓര്‍ക്കുമ്ബോള്‍ ആണ് സങ്കടം... വികാരാതീതനായി ബിഗ് ബോസ്സില്‍ നിന്നും പുറത്തായ പവന്‍

17 FEBRUARY 2020 08:04 AM IST
മലയാളി വാര്‍ത്ത

മോഹൻലാൽ നായകനായി എത്തുന്ന ബിഗ്‌ബോസ് രണ്ടാം ഭാഗം മാസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഏറെ നിരാശ പങ്കുവെച്ച നിമിഷങ്ങളുമായാണ് ബിഗ്‌ബോസ് കഴിഞ്ഞ ദിവസം കടന്നുപോയത്. ബിഗ് ബോസ്സിലെ ഉശിരേറിയ മത്സരാര്‍ത്ഥി പവന്‍ ജിനോ തോമസ് ബിഗ് ബോസില്‍ നിന്നും പുറത്തുപോയതാണ്പ്രേക്ഷകരെ വിഷമത്തിലാഴ്ത്തിയ സംഭവം. വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി ബിഗ് ബോസ് വീട്ടില്‍ എത്തിയ പവന്‍ വീടിനുളില്‍ ഒരു തരംഗം തന്നെയാണ് സൃഷ്ടിച്ചത്. മാത്രമല്ല തറവാട്ടിലെ കാരണവര്‍ രജിത് കുമാറുമായി പവനുണ്ടായിരുന്ന സൗഹൃദവും രജിത്തിന്റെ ഫാന്‍സിനു സന്തോഷമാണ് നല്‍കിയത്. ഇപ്പോള്‍ ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തിറങ്ങിയ ശേഷം പ്രേക്ഷകര്‍ക്കായി നല്‍കിയ ലൈവിലാണ് പവന്‍ മനസ്സ് തുറന്ന് സംസാരിച്ചത്. രജിത് ചേട്ടന്‍ വിന്‍ ചെയ്യണം എന്ന് തന്നെയാണ് ആഗ്രഹം. ഫിസിക്കലി താന്‍ ഒരുപാട് ഡൌണ്‍ ആയത് കൊണ്ട് മാത്രമാണ് അദ്ദേഹത്തെ ഒറ്റക്ക് ആക്കിയിട്ട് ഇറങ്ങിയത്. പുറത്തിറങ്ങി നിങ്ങള്‍ തന്ന പിന്തുണ കണ്ട് ഒരുപാട് സങ്കടം ആയി എന്നെ പോലൊരു മനുഷ്യന് വേണ്ടി ഇത്രയും കഷ്ടപ്പെട്ടത് ഓര്‍ക്കുമ്ബോള്‍ ആണ് സങ്കടം. എനിക്ക് ആ പിന്തുണയ്ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ക്കുമ്ബോള്‍ വിഷമം കൂടുന്നുണ്ടെന്നും പവന്‍ ലൈവിലൂടെ പറയുന്നു. ഒന്നാം സ്ഥാനം വേണം എന്നില്ലായിരുന്നു. ടോപ് ഫൈവില്‍ വരണം എന്ന് മാത്രമായിരുന്നു ആഗ്രഹമെന്നും പവന്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (28 minutes ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (34 minutes ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (49 minutes ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (51 minutes ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (54 minutes ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (1 hour ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (1 hour ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (1 hour ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (1 hour ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (1 hour ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (2 hours ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (2 hours ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (2 hours ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (2 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (3 hours ago)

Malayali Vartha Recommends