Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...


ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....


ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...

ബിഗ്‌ബോസ് ഷോയിലൂടെ ആര്യ തിളങ്ങുമ്പോൾ മകള്‍ റോയയുടെ പിറന്നാള്‍ ആഘോഷമാക്കി നടി അർച്ചന സുശീലനും കുടുംബവും; സർപ്രൈസ് നൽകിയത് മുന്‍ ഭര്‍ത്താവ്

19 FEBRUARY 2020 01:00 PM IST
മലയാളി വാര്‍ത്ത

ബിഗ്‌ബോസ് ഷോയിലൂടെ ആര്യ തിളങ്ങുമ്പോൾ മകള്‍ റോയയുടെ പിറന്നാള്‍ ആഘോഷമാക്കി നടി അർച്ചന സുശീലനും കുടുംബവും. എന്നാൽ പിറന്നാളിൽ റോയയെ തേടിയെത്തിയ സമ്മാനം അച്ഛൻ രോഹിത്ത് ആയിരുന്നു. അര്‍ച്ചന പുറത്ത് വിട്ട ചിത്രങ്ങളിലാണ് റോഹിതിന്റെ ഫോട്ടോസും ഉള്ളത്. ഭര്‍ത്താവിനെ കുറിച്ചും കുടുംബത്തെ കുറിച്ചുമെല്ലാം ബിഗ് ബോസില്‍ എത്തിയതിന് ശേഷം ആര്യ തുറന്ന് പറഞ്ഞിരുന്നു. തന്റെ തെറ്റുകള്‍ കാരണമാണ് ബന്ധം മുന്നോട്ട് കൊണ്ട് പോവാന്‍ കഴിയാതെ വന്നതെന്നും എന്നാല്‍ ഇപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ഒക്കെ ആണെന്നുമാക്കെ ആര്യ വാചാലയായി. അതിലും കൂടുതല്‍ മകളെ കുറിച്ചാണ് ആര്യ സംസാരിക്കാറുള്ളത്.

നേരത്തെയും റോയ തന്റെ ജീവിതത്തിലേക്ക് വന്നത് ഏറ്റവും വലിയ ഭാഗ്യമാണെന്നൊക്കെ നടി പറഞ്ഞിട്ടുണ്ട്. ബിഗ് ബോസില്‍ വന്നതോടെ മകളുടെ പിറന്നാള്‍ ആഘോഷിക്കാന്‍ കഴിയാത്ത സങ്കടത്തിലായിരുന്നു. മുന്‍ ബിഗ് ബോസ് താരവും നടിയുമായ അര്‍ച്ചന സുശീലന്റെ സഹോദരന്‍ കൂടിയാണ് റോഹിത്. പിറന്നാള്‍ ആശംസസകള്‍ക്കൊപ്പം ഖുഷി എന്നാണ് റോയയെ അര്‍ച്ചന വിശേഷിപ്പിച്ചിരിക്കുന്നത്. മുന്‍ബിഗ് ബോസ് താരം ബഷീര്‍ ബഷിയും ഖുഷിയ്ക്ക് ആശംസകള്‍ അറിയിച്ച്‌ എത്തിയിരുന്നു.

മകളുടെ പിറന്നാളിന് ഒപ്പം ഉണ്ടാവാത്തതിന്റെ സങ്കടത്തിലായിരുന്നു ആര്യ. എങ്കിലും മകള്‍ പിറന്നാള്‍ ദിവസം സംസാരിച്ചത് വീഡിയോ ആയി കാണിച്ചിരുന്നു. വലിയ സന്തോഷത്തോടെയാണ് ആര്യ വീഡിയോ കണ്ട് തീര്‍ത്തത്. മകള്‍ ഇപ്പോള്‍ ഒരുപാട് വലുതായി പോയതായി തോന്നിയെന്നുമൊക്കെ വീണയോട് സംസാരിക്കുന്നതിനിടെ ആര്യ പറഞ്ഞിരുന്നു. പുതിയ ഉടുപ്പ് ഒക്കെ ഇട്ട് ഇരിക്കുന്നത് കണ്ട് സന്തോഷമായെന്നും ഇടയ്ക്ക് നടി പറയുന്നുണ്ടായിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (3 minutes ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (13 minutes ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (25 minutes ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (33 minutes ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (45 minutes ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (1 hour ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (1 hour ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (1 hour ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (1 hour ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (2 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (2 hours ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (2 hours ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (2 hours ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (2 hours ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (3 hours ago)

Malayali Vartha Recommends