Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...


ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....


ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...

എനിക്കുണ്ടായ അതെ ടെൻഷൻ അച്ഛന്റെ മുഖത്തും ഞാൻ കണ്ടിരുന്നു... അച്ഛന്റെ സംവിധാനത്തില്‍ അഭിനയിച്ചത് ജീവിതത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന അനുഭവമായിരുന്നു... ഒരിക്കല്‍ കൂടി അഭിനയിക്കണം എന്ന് പറഞ്ഞാല്‍ ഞാന്‍ ടെന്‍ഷനടിച്ച്‌ മരിക്കും; തുറന്ന് പറഞ്ഞ് കല്യാണി പ്രിയദര്‍ശന്‍

19 FEBRUARY 2020 02:47 PM IST
മലയാളി വാര്‍ത്ത

പ്രക്ഷകരുടെ ഇഷ്ടതാരമാണ് കല്യാണി പ്രിയദര്‍ശന്‍. പ്രിയദര്‍ശന്റെയും ലിസിയുടെ മകളാണ് താരം. ഇപ്പോഴിതാ അച്ഛന്റെ സംവിധാനത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ പേടിയെക്കുറിച്ച്‌ തുറന്നു സംസാരിക്കുകയാണ് താരം. തനിക്ക് ഉണ്ടായ അതേ ടെന്‍ഷന്‍ അച്ഛന്റെ മുഖത്ത് താന്‍ കണ്ടിരുന്നുവെന്നും അതായിരുന്നു തന്റെ ആശ്വാസമെന്നും ഒരു അഭിമുഖത്തില്‍ സംസാരിക്കവേ കല്യാണി പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നു. ' 'കുഞ്ഞാലി മരയ്ക്കാര്‍' എന്ന സിനിമയില്‍ എനിക്ക് ഗസ്റ്റ് അപ്പിയറന്‍സെയുള്ളൂ. അല്ലാതെ മുഴുനീള കഥാപാത്രം ഒന്നുമില്ല. അപ്പുവിനൊപ്പം ഒരു പാട്ടിലുണ്ട്. കുട്ടിക്കാലം തൊട്ടേ അടിപിടി കൂടുന്ന അവനൊപ്പം അഭിനയിക്കുമ്ബോള്‍ ചിരി വരുമോ എന്നായിരുന്നു അന്നത്തെ എന്‍റെ പ്രധാന പേടി. ദൈവം സഹായിച്ച്‌ അതെല്ലാം നന്നായി. അച്ഛന്റെ സംവിധാനത്തില്‍ അഭിനയിച്ചത് ജീവിതത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന അനുഭവമായിരുന്നു. ഒരിക്കല്‍ കൂടി അഭിനയിക്കണം എന്ന് പറഞ്ഞാല്‍ ഞാന്‍ ടെന്‍ഷനടിച്ച്‌ മരിക്കും. ആകെ ആശ്വാസം അച്ഛനും എന്നെ പോലെ തന്നെ ടെന്‍ഷനായിരുന്നു എന്നതാണ്. പല ഭാഷകളിലുമായി ഇത്രയും പേര്‍ക്കൊപ്പം വര്‍ക്ക് ചെയ്തിട്ടും എന്നെ ഡയറക്റ്റ് ചെയ്തപ്പോള്‍ അച്ഛനും ടെന്‍ഷനടിക്കുന്നത് കണ്ടു. അച്ഛന്റെ ടെന്‍ഷന്‍ പിന്നെ പണ്ടേ പ്രശസ്തമാണല്ലോ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (2 minutes ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (12 minutes ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (24 minutes ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (32 minutes ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (44 minutes ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (59 minutes ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (1 hour ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (1 hour ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (1 hour ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (2 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (2 hours ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (2 hours ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (2 hours ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (2 hours ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (3 hours ago)

Malayali Vartha Recommends