നായിക ആകാന്‍ വേണ്ടിയാണോ ഈ കഷ്ടപ്പാട്, ഡ്രസ്സ് കുറയുന്തോറും അവസരം കൂടും', ' ഈ കൊച്ചും ഈ വഴിക്കായോ? നടി എസ്തറിനു നേരെ അശ്ലീല കമന്റ് ആക്രമണവുമായി സദാചാരവാദികള്‍
പ്രക്ഷകരുടെ ഇഷ്ടതാരമാണ് എസ്തർ. ഇപ്പോഴിതാ താരത്തിനെതിരെ സദാചാരവാദികളുടെ ആക്രമണമാണ് സോഷ്യൽമീഡിയയിൽ. താരം നടത്തിയ മേക്ക് ഓവര്‍ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെയാണ് സദാചാരവാദികള്‍ അശ്ലീല കമന്റുമായി ആക്രമണം ആരംഭിച്ചത്. നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. 'നായിക ആകാന്‍ വേണ്ടിയാണോ ഈ കഷ്ടപ്പാട്', ' ഡ്രസ്സ് കുറയുന്തോറും അവസരം കൂടും', ' ഈ കൊച്ചും ഈ വഴിക്കായോ', 'നല്ല ഡ്രസ്സ് ഇട്ടൂടെ' തുടങ്ങിയ നിരവധി സദാചാര കമന്റുകളാണ് പ്രതീക്ഷപ്പെട്ടത്. എന്നാല്‍ എസ്തറിനെ പിന്തുണച്ചും നിരവധി ആളുകള്‍ രംഗത്തു വരുന്നുണ്ട്.
https://www.facebook.com/Malayalivartha