Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..


കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം


ഇ.ഡി സംഘത്തെ ആക്രമിച്ച കേസിളെ പ്രതി.. ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍..പോലീസ് വക ഓണക്കോടിയും..


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...

എനിക്ക് പൊതുവേ ആഭരണങ്ങളോട് താത്പര്യമില്ല. അരുണും അതേ ചിന്താഗതിക്കാരനായപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി... വിവാഹ വിശേഷങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് ഭാമ

23 FEBRUARY 2020 09:49 AM IST
മലയാളി വാര്‍ത്ത

പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഭാമ.  'നിവേദ്യം' എന്ന ലോഹിതദാസ് സിനിമയിലൂടെ തുടക്കം കുറിച്ച നടി ഭാമയുടെ വിവാഹാഘോഷങ്ങള്‍ സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായി മാറിയിരുന്നു. എന്നാല്‍ ആഡംബര കല്യാണത്തില്‍ നിന്നും മാറി ആഘോഷത്തിന്റെ കല്യാണ മൂഡിലേക്കാണ് താന്‍ പോയതെന്ന് ഭാമ തുറന്നു പറയുന്നു. വാരിവലിച്ച്‌ ആഭരണങ്ങള്‍ അണിയുന്നില്ല എന്ന് ആദ്യമേ തീരുമാനമെടുത്തിരുന്നുവെന്നും തന്റെ വരനായ അരുണിനും അതായിരുന്നു താല്‍പര്യമെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചു കൊണ്ട് ഭാമ മനസ്സ് തുറക്കുന്നു. 'പരമ്ബരാഗത രീതിയിലുള്ള കുറച്ചു ആഭരണങ്ങള്‍ മാത്രമേ വിവാഹത്തിന് അണിഞ്ഞിരുന്നുള്ളൂ. റിസപ്ഷന് പ്രഷ്യസ് സ്റ്റോണ്‍സ് കൊണ്ടുള്ള ഒരു ലെയര്‍ മാലയാണ് അണിഞ്ഞത്. വാരിവലിച്ച്‌ ആഭരണങ്ങള്‍ അണിയുന്നതില്‍ അരുണിനും താല്‍പര്യമുണ്ടായിരുന്നില്ല. എനിക്ക് പൊതുവേ ആഭരണങ്ങളോട് താത്പര്യമില്ല. അരുണും അതേ ചിന്താഗതിക്കാരനായപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി. ബോളിവുഡിന്റെ പ്രിയപ്പെട്ട ഫാബ്രിക് ലക്നൌ ചിക്കന്‍ വര്‍ക്ക് ആണ് റിസപ്ഷന്‍ സാരിയ്ക്കായി തെരഞ്ഞെടുത്തത്. കുറച്ചൂടി കളര്‍ഫുള്‍ ആയിക്കൂടെ എന്ന് പലരും ചോദിച്ചപ്പോള്‍ വെണ്മയുടെ നൈര്‍മല്യവും പ്രൌഡിയും മതിയെന്ന് ഞാനും അരുണും ഉറപ്പിച്ചു. വെള്ള അണിയുമ്ബോള്‍ കിട്ടുന്ന ആത്മവിശ്വാസം മറ്റൊന്നിനും പകരം വയ്ക്കനാകില്ല'.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (27 minutes ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (33 minutes ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (48 minutes ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (50 minutes ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (53 minutes ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (1 hour ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (1 hour ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (1 hour ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (1 hour ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (1 hour ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (2 hours ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (2 hours ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (2 hours ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (2 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (3 hours ago)

Malayali Vartha Recommends