Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം


നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...

നടന്‍ ഷെയ്ന്‍ നിഗത്തിന്റെ വിലക്ക് മിന് സിനിമ പിന്‍വലിച്ചു: മുടങ്ങിയ രണ്ട് സിനിമകള്‍ക്കുമായി ഷെയ്ന്‍ 16 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കുകയും ഈ ചിത്രങ്ങള്‍ ഏപ്രില്‍ 18ന് മുമ്ബ് പൂര്‍ത്തിയാക്കുകയും വേണം

04 MARCH 2020 09:10 PM IST
മലയാളി വാര്‍ത്ത

നടന്‍ ഷെയ്ന്‍ നിഗമിന് സിനിമ നിര്‍മാതാക്കള്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. നിര്‍മാതാക്കള്‍ മൂന്ന് മാസത്തിലധികമായി ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് പിന്‍വലിച്ചത്. താര സംഘടനയായ 'അമ്മ'യുമായി നിര്‍മാതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് വിലക്ക് പിന്‍വലിക്കാന്‍ ധാരണയായത്. ഉല്ലാസത്തിന്റെ ഡബ്ബിങ് അധിക പ്രതിഫലമില്ലാതെതന്നെ കഴിഞ്ഞമാസം പൂര്‍ത്തിയാക്കി. ന്യായമായ നഷ്ടപരിഹാരം നല്‍കാമെന്ന് ചൊവ്വാഴ്ച ചേര്‍ന്ന 'അമ്മ' എക്‌സിക്യൂട്ടിവ് യോഗം തീരുമാനിച്ചതോടെയാണ് ഒത്തുതീര്‍പ്പിന് വഴിയൊരുങ്ങിയത്.

ഷെയ്ന്‍ നിഗം കാരണം മുടങ്ങിയ രണ്ട് സിനിമകള്‍ക്കുമായി ഷെയ്ന്‍ 16 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കുകയും ഈ ചിത്രങ്ങള്‍ ഏപ്രില്‍ 18ന് മുമ്ബ് പൂര്‍ത്തിയാക്കുകയും വേണം. മാര്‍ച്ച് ഒമ്ബത് മുതല്‍ 28 വരെ 'വെയിലി'ലും 31 മുതല്‍ ഏപ്രില്‍ 18 വരെ 'കുര്‍ബാനി'യിലും ഷെയ്ന്‍ അഭിനയിക്കണമെന്നും ഇതിന് ശേഷമേ മറ്റ് സിനിമകളുമായി സഹകരിക്കാവൂ എന്നുമാണ് ധാരണ.
ഇതുസംബന്ധിച്ച് 'അമ്മ'യുമായി കരാര്‍ ഒപ്പിട്ടതായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത് അറിയിച്ചു. 'വെയില്‍' സിനിമയുടെ നിര്‍മാതാവ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന ആരോപണവുമായി ഷെയ്ന്‍ രംഗത്തുവന്നതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.
വെയില്‍, കുര്‍ബാനി സിനിമകളുടെ നിര്‍മാതാക്കള്‍ക്ക് വന്‍ നഷ്ടമുണ്ടായെന്നായിരുന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിലപാട്. തുടര്‍ന്ന്, രണ്ട് സിനിമകളും ഉപേക്ഷിക്കാനും ഇവക്ക് ചെലവായ ഏഴ് കോടി നല്‍കാതെ ഷെയ്‌നിനെ ഒരു സിനിമയിലും അഭിനയിപ്പിക്കാതിരിക്കാനും നവംബര്‍ 28ന് ചേര്‍ന്ന അസോസിയേഷന്‍ യോഗം തീരുമാനിച്ചു.
'അമ്മ'യും ഫെഫ്കയും ഒത്തുതീര്‍പ്പ് ശ്രമം തുടരുന്നതിനിടെ നിര്‍മാതാക്കള്‍ക്കെതിരെ ഷെയ്ന്‍ നടത്തിയ വിവാദപരാമര്‍ശങ്ങളെത്തുടര്‍ന്ന് ചര്‍ച്ചകള്‍ വഴിമുട്ടി. ഷെയ്ന്‍ ക്ഷമാപണം നടത്തിയെങ്കിലും വെയില്‍, കുര്‍ബാനി എന്നിവയും ഡബ്ബിങ് ശേഷിക്കുന്ന 'ഉല്ലാസം' സിനിമയും പൂര്‍ത്തിയാക്കണമെന്നും ഒരു കോടിയെങ്കിലും നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള നിലപാടില്‍ നിര്‍മാതാക്കള്‍ ഉറച്ചുനിന്നു.
സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ തയാറാണെന്ന് ഷെയ്‌നും വ്യക്തമാക്കി. എന്നാല്‍, നഷ്ടപരിഹാരം കൊടുത്തുള്ള ഒത്തുതീര്‍പ്പിന് 'അമ്മ' തയാറായിരുന്നില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  (15 minutes ago)

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് ഞായറാഴ്ച തുടക്കമാകും...  (36 minutes ago)

ഹൈദരാബാദിൽ ഇന്ത്യയിലെ ആദ്യ ക്യാംപസ് സ്ഥാപിക്കാൻ യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ ഡെൻവർ  (56 minutes ago)

  ഒരു ടൺ മൊബൈൽ ഫോണുകളുമായി കെ.എസ്.ആർ.ടി.സിയുടെ കാർഗോ സർവീസിന് തുടക്കം...  (1 hour ago)

നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്  (1 hour ago)

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്  (1 hour ago)

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസ്.... അഴിമതി തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയതിനാൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി വേണമെന്ന് ഹൈക്കോടതിയെ അറിയിച്ച് എസ്.ഐ.ടി  (1 hour ago)

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (7 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (7 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (7 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (7 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (8 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (8 hours ago)

Malayali Vartha Recommends