ചൂടന്‍ രംഗങ്ങളുമായി പത്രലേഘയുടെ ലവ് ഗെയിംസ്
ബോളിവുഡിന്റെ പുതിയ ഹോട്ട് ഗേള്‍ പത്രലേഘയുടെ പുറപ്പാട് എങ്ങോട്ടാണെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഇന്ത്യ മുഴുവന്‍ യുവതയുടെ ഹരമായ സണ്ണിലിയോണ്‍ വെല്ലും വിതമാണ് താരത്തിന്റെ പോക്ക്. ചൂടന്‍ രംഗങ്ങളുമായി എത്തിയ പത്രലേഘയുടെ ലവ് ഗെയിംസ് ട്രെയിലര്‍ തന്നെ വന്‍ ഹിറ്റാണ്. എന്നാല്‍ ലവ് ഗെയിംസിന്റെ ഭീഷണിയെ തുടര്‍ന്ന് സണ്ണിലിയോണിന്റെ ലവ് അറ്റ് വണ്‍ സ്റ്റാന്‍ഡ് റിലീസിംഗ് നീട്ടിവെച്ചതായിട്ടാണ് വിവരം. രണ്ടു സിനിമകളും ട്രീറ്റ്മെന്റിന്റെ കാര്യത്തില്‍ ഒരുപോലെയാണ്. പരമാവധി ചൂടന്‍ രംഗങ്ങള്‍ കുത്തിനിറച്ച ഇറോട്ടിക് ലവ് സ്റ്റോറിയാണ് രണ്ടു സിനിമകളും. എന്നാല്‍ ലവ് ഗെയിംസില്‍ പുതുമുഖതാരം പത്രലേഘ ചൂടന്‍ രംഗങ്ങളുടെ സകല അതിരുകളും ഭേദിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ സണ്ണിലിയോണിന്റെ വണ്‍ നൈറ്റ് അറ്റ് സ്റ്റാന്റിന് ഒരു വെല്ലുവിളിയാണ്.
https://www.facebook.com/Malayalivartha