Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്നുതവണ മൊഴിമാറ്റിയ പതിമൂന്നുകാരി.. സൈക്കോളജിസ്റ്റിന്റെയും ജുവനൈൽ ജസ്റ്റിസ് ബോർഡ് നിയോഗിക്കുന്ന വിദഗ്ദ്ധമെഡിക്കൽസംഘത്തിന്റെയും സാന്നിദ്ധ്യത്തിൽ വിശദമൊഴി രേഖപ്പെടുത്തും..


രാഷ്ട്രീയ പ്രതിരോധത്തിന് സി പി എം..കോഴിക്കോട് ഇന്ന് സിപിഎം വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും..പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും...


സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...


മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം..ചക്രവാതച്ചുഴി രൂപപ്പെട്ടു.. ഓഗസ്റ്റ് 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത..


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..

എല്ലാത്തിനും മറുപടി നല്‍കി ചിപ്പി... തനിക്ക് ട്രോളുകള്‍ കണ്ടപ്പോള്‍ ചിരിയാണ് വന്നതെന്നും എന്നാല്‍ വിമര്‍ശനം അതിരുകടന്നപ്പോള്‍?

10 MARCH 2020 08:18 PM IST
മലയാളി വാര്‍ത്ത

ഇരുപതുവര്‍ഷത്തോളമായി അമ്മയുടെ മുന്‍പില്‍ പൊങ്കാല ഇടുന്നു. അത്രമാത്രം വിശ്വാസവും ഭക്തിയുമാണ് ആറ്റുകാല്‍ അമ്മയോട് എന്ന് ചിപ്പി പറയുന്നു.. ആറ്റുകാല്‍ പൊങ്കാല അര്‍പ്പിച്ചതിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ഉണ്ടായ പരിഹാസത്തിനും അവഹേളനത്തിനും മറുപടി നല്‍കിയിരിക്കുകയാണ് നടി ചിപ്പി. തനിക്ക് ട്രോളുകള്‍ കണ്ടപ്പോള്‍ ചിരിയാണ് വന്നതെന്നും എന്നാല്‍ വിമര്‍ശനം അതിരുകടന്നപ്പോള്‍ വിഷമം തോന്നിയെന്നും നടി പറഞ്ഞു. താന്‍ പത്രക്കാരെ അറിയിച്ചല്ല എത്തുന്നത്. അവരായിട്ടു കണ്ടുപിടിച്ചെത്തുന്നതാണ്.

മുമ്ബ് ഞാനും കല്‍പന ചേച്ചിയുമെല്ലാം ഒരുമിച്ചായിരുന്നു പൊങ്കാല ഇടുന്നത്. അതുകൊണ്ട് തന്നെ ചാനലുകാരും ഫോട്ടോഗ്രാഫര്‍മാരും എല്ലാം എത്തുകയും തങ്ങളുടെ ഫോട്ടോ ഇടുകയും ചെയ്യും. എല്ലാ തവണയും ഇത്തരം ഫോട്ടോ പത്രങ്ങളിലും ചാനലുകളിലും വരാറുമുണ്ട്. നിരന്തരം ഇങ്ങനെ വരുന്നതിനാല്‍ ആവും ട്രോളുകള്‍ ഉണ്ടായത് എന്നും ചിപ്പി അഭിപ്രായപ്പെട്ടു. ഇത്തവണ കൊറോണ ഭീതിയൊക്കെ ഉണ്ടായതുകൊണ്ട് ഒരു പരിഭ്രമം തോന്നിയിരുന്നു. എന്നാല്‍ ഒഴിവക്കാന്‍ തോന്നിയില്ല. കല്‍പന ചേച്ചി ഒപ്പമില്ലാത്ത സങ്കടമുണ്ടെന്നും താരം പറഞ്ഞു.
ആറ്റുകാല്‍ പൊങ്കാല പതിവായി ഇടുന്നതിന്റെ പേരില്‍ പ്രശസ്ത സിനിമാ നടി ചിപ്പിയെ അപമാനിക്കുന്ന തരത്തില്‍ ദ്വയാര്‍ത്ഥ പ്രയോഗവുമായി ഇടത് എഴുത്തുകാരനും പ്രാംസംഗീകനുമായ ശ്രീ ചിത്രന്‍എം.ജെ. യുടെ ഫേസ്ബുക്ക് പോസ്റ്റാണ് അതിരുകടന്നത്. വിമര്‍ശനമുയര്‍ന്നതോടെ പോസ്റ്റ് ഡിലിറ്റ് ചെയ്തുവെങ്കിലും സോഷ്യല്‍ മീഡിയകളില്‍ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിക്കുകയും ഇതിനെതിരെ കടുത്ത പ്രതിഷേധം നടക്കുകയുമാണ് .

'ചിപ്പിയുടെ അടുപ്പ് കണ്ടു, വര്‍ഷങ്ങളായുള്ള എന്റെ ആചാരമാണ്, എല്ലാം ദേവീകാരുണ്യം , ഇത്തവണത്തെ പൊങ്കാലയും തൃപ്തിയായി ' എന്നാണ് പരിഹാസം.
ചിപ്പിയെ പരിഹസിച്ചുള്ള നിരവധി ഫേസ്ബുക്ക് കമന്റുകള്‍ക്ക് പിന്തുണ നല്‍കി ശ്രീ ചിത്രന്‍ അശഌല ചുവയുള്ള കമന്റുകളും ഇട്ടിരുന്നു. ദ്വയാര്‍ത്ഥ പ്രയോഗം ഹിന്ദു വിശ്വാസത്തില്‍ പങ്കെടുത്ത സ്ത്രീയെ അപമാനിക്കുന്നതരത്തിലുള്ളതാണെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്. ഇവരുടെയല്ലാം സ്ത്രീ വിരുദ്ധ മനസാണ് ഇത്തരം കുറിപ്പുകളിലൂടെ പ്രതിഫലിക്കുന്നതെന്നും ചിലര്‍ വിമര്‍ശിക്കുന്നു.
'കേരളവര്‍മ്മ കോളേജിലെ കോപ്പിയടി ദീപം കണ്ട് നിര്‍വൃതി ആയതില്‍ പിന്നെ ഇങ്ങനെ ഒക്കെയാണ് നവോത്ഥാനം ...
ഹ കേരളമേ ന്യൂ ജെന്‍ സാംസകാരിക നവോദ്ധാന പുല്ലുകളെ കൊണ്ട് മലീമസകുന്ന കിനാശേരി ആണ് നമ്മുടെ സമകാലിക സ്വപ്നം....
ഇത്തരം മഹാന്മാരെ ഇടതു സഹയാത്രികര്‍ എന്നും പറഞ്ഞു കൊണ്ട് നടക്കുന്ന മാന്യമാരെ മുക്കാലിയില്‍ കെട്ടി അടിക്കാന്‍ ആളില്ലാലോ... ന്റെ ആറ്റുകാല്‍ അമ്മേ......' എന്നാണ് ഒരാള്‍ ഈ കമന്റിനോട് പ്രതികരിച്ചിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (2 minutes ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (8 minutes ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (13 minutes ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (25 minutes ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (33 minutes ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (44 minutes ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (47 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (47 minutes ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (2 hours ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (2 hours ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (2 hours ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (2 hours ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (2 hours ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (2 hours ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (3 hours ago)

Malayali Vartha Recommends