നീഹാരിക റെയ്സാദായുടെ പുത്തന്‍ ഗ്ലാമര്‍ ലുക്ക് വൈറലാകുന്നു
2013ല്‍ ദമാദോല് എന്ന ബംഗാളി സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം കുറിച്ചെങ്കിലും ബോളിവുഡ് സിനിമകളില്‍ തിളങ്ങിയ താരമാണ് നീഹാരിക റെയ്സാദാ. അക്ഷയ് കുമാര്‍ കത്രീന കൈഫ് ഏറ്റവും പുതിയ ചിത്രമായ സൂര്യവന്‍ഷിയില്‍ ഒരു പ്രധാനവേഷത്തില്‍ താരം അഭിനയിക്കുന്നുണ്ട്. ഇന്‍സ്റ്റയില്‍ രണ്ട് ലക്ഷത്തിലേറെ ഫോളോവേഴ്സാണ് താരത്തിനുള്ളത്. ഗ്ലാമര്‍ ചിത്രങ്ങള്‍ ഇടയ്ക്കിടെ പങ്കുവയ്ക്കാറുള്ള താരത്തിന് നിരവധി ലവ് റിയാക്ഷനുകളും ലഭിക്കാറുണ്ട്. ഇന്‍സ്റ്റയില്‍ ഏറെ വൈറലാണ് നീഹാരികയുടെ ചിത്രങ്ങള്‍.
https://www.facebook.com/Malayalivartha