Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്നുതവണ മൊഴിമാറ്റിയ പതിമൂന്നുകാരി.. സൈക്കോളജിസ്റ്റിന്റെയും ജുവനൈൽ ജസ്റ്റിസ് ബോർഡ് നിയോഗിക്കുന്ന വിദഗ്ദ്ധമെഡിക്കൽസംഘത്തിന്റെയും സാന്നിദ്ധ്യത്തിൽ വിശദമൊഴി രേഖപ്പെടുത്തും..


രാഷ്ട്രീയ പ്രതിരോധത്തിന് സി പി എം..കോഴിക്കോട് ഇന്ന് സിപിഎം വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും..പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും...


സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...


മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം..ചക്രവാതച്ചുഴി രൂപപ്പെട്ടു.. ഓഗസ്റ്റ് 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത..


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..

എനിക്ക് എന്ത് ധരിക്കണമെന്നു തോന്നുന്നുവോ അത് ഞാന്‍ ധരിക്കുമെന്ന് നടി

13 MARCH 2020 10:58 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് താരം പത്രലേഖയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ വിമര്‍ശകരുടെ ഇര. വസ്ത്രധാരണത്തിന്റെ പേരില്‍ താരം നേരിടുന്ന വിമര്‍ശനങ്ങള്‍ക്ക് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് താരം. തനിക്കിഷ്ടമുള്ളത് ധരിക്കുമെന്നും അതില്‍ മാറ്റാരും ഇടപെടേണ്ടെന്നുമാണ് താരം പ്രതികരിച്ചത്. കിയാര അദ്വാനിയുടെ പുതുചിത്രം ഗില്‍റ്റിയുടെ പ്രദര്‍ശനം ഫെബ്രുവരി 4ന് മുംബൈയില്‍ നടന്നിരുന്നു. പ്രദര്‍ശനത്തിന് പത്രലേഖ ധരിച്ച വസ്ത്രമാണ് വിമര്‍ശനം നേരിട്ടത്. ബ്ലാക് ക്രോപ് ടോപ്പും ഡെനീമും ബ്ലാക് ജാക്കറ്റുമായിരുന്നു താരത്തിന്റെ വേഷം. സ്‌റ്റൈലിഷ് ലുക്കില്‍ പത്രലേഖ തിളങ്ങിയെങ്കിലും സോഷ്യല്‍ ലോകത്ത് വിമര്‍ശനമുയര്‍ന്നു. ഇതോടെയാണ് പ്രതികരണവുമായി താരം എത്തിയത്.''ഒരു സ്‌ക്രീനിങ്ങിനു വേണ്ടി ഞാന്‍ ഈ വസ്ത്രം ധരിച്ചു. ചില ഫാഷന്‍ ബ്ലോഗേഴസ് ഇതിനെക്കുറിച്ച് എഴുതി (അതിന് നന്ദിയുണ്ട്) പക്ഷേ, കമന്റുകളില്‍ വളരെ മോശം കാര്യങ്ങള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടു.

ഇത്തരം മോശം ചിന്തകളും വ്യക്തിപരമായ ആക്രമണങ്ങളും എന്നെ ഞെട്ടിച്ചു കളഞ്ഞു. എന്തിന് ഇതെന്റെ ശരീരം. എനിക്കിഷ്ടമുള്ളത് ഞാന്‍ ധരിക്കും. എന്നെ കാണാന്‍ മോശമാണെങ്കില്‍ അത് ആരേയും ബാധിക്കുന്ന കാര്യമല്ല. എന്റെ ശരീരം എന്റെ കവചം. എനിക്ക് എന്ത് ധരിക്കണമെന്നു തോന്നുന്നുവോ അത് ഞാന്‍ ധരിക്കും. എല്ലാവര്‍ക്കും സന്തോഷകരമായ വനിതാ ദിനം ആശംസിക്കുന്നു. ഇന്നും എന്നും ആഘോഷിക്കൂ. ഇന്ന് കരുത്തോടെ, നാളെ കൂടുതല്‍ കരുത്തോടെ.'' പത്രലേഖ വിമര്‍ശനം നേരിട്ട ചിത്രം പങ്കുവച്ച് കുറിച്ചു. സിറ്റി ലൈറ്റ്‌സ്, ലൗവ് ഗെയിംസ്, നാനൂ കി ജാനൂ എന്നീ സിനിമകളിലും ഏതാനും വെബ് ഷോകളിലും പത്രലേഖ അഭിനയിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (4 minutes ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (10 minutes ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (15 minutes ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (27 minutes ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (35 minutes ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (46 minutes ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (49 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (49 minutes ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (2 hours ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (2 hours ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (2 hours ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (2 hours ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (2 hours ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (2 hours ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (3 hours ago)

Malayali Vartha Recommends