Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും


പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം


നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...

ഇവരൊന്നും ചില്ലറക്കാരല്ല.... വിവരവും വിദ്യാഭ്യാസവും ഉള്ളവരാണ്

14 MARCH 2020 10:23 PM IST
മലയാളി വാര്‍ത്ത

അശ്ലീല സിനിമകളില്‍ അഭിനയിക്കുന്നവര്‍ വലിയ വിദ്യാഭ്യാസം ഒന്നും ഇല്ലാത്തവരാണെന്നാണ് പലരുടേയും ധാരണ. എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗം എന്നാണ് പലരും കരുതുന്നത്. എന്നാല്‍ സംഗതി അതൊന്നും അല്ല, ഒട്ടുമിക്ക പോണ്‍സ്റ്റാഴ്‌സും ബിരുദധാരികളാണ്. അശ്ലീല സിനിമയില്‍ അഭിനയിക്കുന്നവര്‍ വേശ്യകളാണെന്നാണ് പലരുടേയും ധാരണ. അതുകൊണ്ട് തന്നെ പൊതുസമൂഹത്തില്‍ തിരിച്ചറിയപ്പെടുമ്പോള്‍ മോശം പെരുമാറ്റമാണത്രെ പലരില്‍ നിന്നും ഉണ്ടാകുന്നത്. എന്നാല്‍ ഇവര്‍ ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കുക മാത്രമാണെന്ന് എത്രപേര്‍ക്ക് അറിയാം.

അശ്ലീല സിനിമകളാണെങ്കിലും വസ്ത്രങ്ങള്‍ ഇല്ലാതിരിക്കില്ല. ആ വസ്ത്രങ്ങള്‍ക്ക് പിന്നിലും ഉണ്ട് കഥ. അഭിനയിച്ചുകഴിഞ്ഞാല്‍ താരങ്ങള്‍ അധികവും ആ വസ്ത്രങ്ങള്‍ ഓള്‍ലൈനില്‍ വില്‍പനയ്ക്ക് വയ്ക്കുകയാണത്രെ പതിവ്. തനിക്ക് അശ്ലീല സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ട് എന്ന് പറഞ്ഞാല്‍ കൈയ്യോടെ വന്ന് പൊക്കിക്കൊണ്ടുപോകാന്‍ ആള് വരുമെന്നൊന്നും കരുതണ്ട. കടമ്പകള്‍ ഒരുപാടുണ്ട്. അത്രയധികം പേപ്പര്‍ വര്‍ക്കുകള്‍ക്ക് ശേഷം മാത്രമേ അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കില്‍ തന്നെ അത് സഫലമാകൂ. ഹോളിവുഡിസും ബോളിവുഡിലും ഒക്കെ ഉള്ളതുപോലെ അശ്ലീല സിനിമകള്‍ക്കും ഒരുപാട് പ്രൊഡക്ഷന്‍ ഹൗസുകളുണ്ട്. സ്ത്രീകളാണത്രെ മിക്ക പ്രൊഡക്ഷന്‍ ഹൗസുകളുടേയും പിറകില്‍. നമ്മുടെ നാട്ടില്‍ ഒരേ ജോലി ചെയ്താലും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യ കൂലി കിട്ടുന്ന സാഹചര്യമൊന്നും ഇപ്പോഴും വന്നിട്ടില്ല. എന്നാല്‍ പോണ്‍ ഇന്‍ഡസ്ട്രിയില്‍ അങ്ങനെയല്ല കാര്യങ്ങള്‍. പുരുഷന്‍മാരേക്കാള്‍ പ്രതിഫലം കൂടുതല്‍ വാങ്ങുന്നത് സ്ത്രീകളാണ്. ഏത് ജോലിയായാലും ഏറെ നാള്‍ ചെയ്താല്‍ മടുക്കും. അശ്ലീല സിനിമാഭിനയവും അങ്ങനെ തന്നെ. സണ്ണി ലിയോണൊക്കെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഈ മേഖല വിട്ടതാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (31 minutes ago)

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  (52 minutes ago)

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് ഞായറാഴ്ച തുടക്കമാകും...  (1 hour ago)

ഹൈദരാബാദിൽ ഇന്ത്യയിലെ ആദ്യ ക്യാംപസ് സ്ഥാപിക്കാൻ യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ ഡെൻവർ  (1 hour ago)

  ഒരു ടൺ മൊബൈൽ ഫോണുകളുമായി കെ.എസ്.ആർ.ടി.സിയുടെ കാർഗോ സർവീസിന് തുടക്കം...  (1 hour ago)

നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്  (1 hour ago)

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്  (2 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....  (2 hours ago)

ശബരിമല സ്വർണക്കൊള്ള കേസ്.... അഴിമതി തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയതിനാൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി വേണമെന്ന് ഹൈക്കോടതിയെ അറിയിച്ച് എസ്.ഐ.ടി  (2 hours ago)

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (7 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (8 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (8 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (8 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (8 hours ago)

Malayali Vartha Recommends