ആരാധകരെ എല്ലാം ഞെട്ടിച്ച് മിയ ഖലീഫ
ഒരുകാലത്ത് പോണ് മേഖലയില്‍ മിന്നിത്തിളങ്ങി പിന്നീട് ഐസിസ് ഭീഷണിയെത്തുടര്‍ന്ന് പോണ് രംഗം വിട്ട് സ്പോര്‍ട്സ് ഷോയുടെ അവതാരകയായി മാറിയതാരമാണ് മിയ ഖലീഫ. ഇപ്പോള്‍ സ്പോര്‍ട്സ് ഷോയും വിട്ട് മിയ ആരാധകരുടെ ഹൃയം തകര്‍ക്കുന്ന വാര്‍ത്തയുമായി എത്തിയിരിക്കുകയാണ്. തന്റെ വിവാഹ തീയതിയാണ് മിയ പുറത്തുവിട്ടിരിക്കുന്നത്. പോണ്ഹബ്ബില് ഏറ്റവും മൂല്യമേറിയ താരമായിരിക്കെ തന്നെ ആയിരുന്നു മിയ ഫീല്‍ഡ് വിട്ടത്. ഇതിന് പിന്നാലെ മിയയുടെ വിവാഹ വാര്‍ത്തയായിരുന്നു സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഒടുവില്‍ കാത്തിരിപ്പുകള്‍ അവസാനിപ്പിച്ച് വിവാഹതീയതി പ്രഖ്യാപിച്ച് മിയ ഖലീഫ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. 2020 ജൂണ്‍ 10ന് ആണ് വിവാഹം. റോബര്‍ട്ട് സാന്‍ഡ്ബര്‍ഗ് ആണ് വരന്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വിവാഹവിശേഷം പങ്കുവച്ചത്.
https://www.facebook.com/Malayalivartha